Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

തീപിടിച്ച കെട്ടിടത്തില്‍ നിന്ന് ഡബിള്‍ഡെക്കറിനു മുകളിലേയ്ക്ക് ചാടി രക്ഷപ്പെടാന്‍ സൗകര്യം ചെയ്ത ഡ്രൈവര്‍ ഹീറോയായി

13 FEBRUARY 2015 02:48 PM IST
മലയാളി വാര്‍ത്ത.

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

യുകെയില്‍ എസക്‌സിനടുത്തുള്ള ബ്രെയിന്‍ ട്രീ എന്ന സ്ഥലത്തെ ആന്‍ഡി വാട്ടര്‍മാന്‍ എന്ന ഡ്രൈവര്‍ക്ക് ഇപ്പോള്‍ ആകെ ഒരു ഹീറോ പരിവേഷമാണുള്ളത്. ഡബിള്‍ ഡെക്കര്‍ ബസിന്റെ ഡ്രൈവറായ വാട്ടര്‍മാന്‍ തന്റെ ലാസ്റ്റ് ട്രിപ്പിലെ അവസാന യാത്രക്കാരനേയും ഇറക്കിയതിനുശേഷം ബസ് തിരികെ ഡിപ്പോയിലേയ്ക്ക് കൊണ്ടു വരികയായിരുന്നു.

 അപ്പോഴാണ് തീപിടിച്ച ഒരു കെട്ടിടത്തിന്റെ സമീപത്ത് സഹായം ചോദിച്ചു നിലവിളിക്കുന്ന ആളുകളെ കണ്ടത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലൂടെ പുറത്തു വന്നു കൊണ്ടിരുന്ന കറുത്ത പുക പടലങ്ങള്‍ക്കിടയിലൂടെ ആ കെട്ടിടത്തിന്റെ ഒരു ബ്‌ളോക്ക് മാത്രമേ കാണാന്‍ കഴിയുന്നുണ്ടായിരുന്നുള്ളൂ. എങ്കിലും അകത്ത് നിന്നും ഒരാള്‍ രക്ഷപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നതായി കണ്ടു. എന്തെങ്കിലും ചെയ്താലേ പറ്റൂ എന്നു മനസ്സിലായി. ഫയര്‍ സര്‍വ്വീസുകാരെ വിളിച്ചിട്ടുണ്ടായിരുന്നെങ്കിലും അവര്‍ എത്തിയിരുന്നില്ല.


ആന്‍ഡി വാട്ടര്‍മാന്‍ തന്റെ ഡബിള്‍ഡെക്കറിനെ ആ കെട്ടിടത്തോട് കഴിയുന്നത്ര ചേര്‍ത്തു നിര്‍ത്തി. തീയ്ക്കുള്ളിലായിരുന്നയാള്‍ക്ക് വാട്ടര്‍മാന്‍ എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായി. കെട്ടിടത്തില്‍ നിന്നും ഏകദേശം അഞ്ചടിയോളം താഴത്തുള്ള ഡബിള്‍ഡക്കറിനു മുകളിലേയ്ക്കു രണ്ടും കല്പിച്ച് അയാള്‍ ചാടി. ബസിന്റെ മേല്‍ക്കൂരയില്‍ തന്നെ കൃത്യമായി അയാള്‍ വന്നു വീണു. പക്ഷേ അപ്പോഴാണ്‌ മനസ്സിലായത് അയാള്‍ കുളിച്ചു കൊണ്ടു നില്‍ക്കുമ്പോഴാണ് കെട്ടിടത്തിന് തീപിടിച്ചത്. അതു കൊണ്ട് നൂല്‍ബന്ധമില്ലാതെയായിരുന്നു ബസിനു മുകളിലേയ്ക്ക് ചാടിയത്. പിന്നാലെയെത്തിയ ഫയര്‍ സര്‍വീസുകാര്‍ നല്‍കിയ ടവല്‍ ഉപയോഗിച്ച് നാണം മറച്ചു. ഭയം കൊണ്ട് കിടുകിടെ വിറയ്ക്കുകയായിരുന്നു അയാള്‍ എന്നതൊഴിച്ച് അയാള്‍ക്ക് മറ്റൊരു ദോഷവും പറ്റിയില്ല.


വാട്ടര്‍മാന്റെ അവസരോചിതമായ ഇടപെടല്‍ കൊണ്ടാണ് ഒരു ജീവന്‍ നഷ്ടപ്പെടാതിരുന്നതെന്ന്, എസ്‌ക്‌സ് ഫയര്‍ ആന്റ് റെസ്‌ക്യൂവിന്റെ ഒരു വക്താവ് പറഞ്ഞു. ആന്‍ഡി ജോലി ചെയ്യുന്ന ഫസ്റ്റ് എസക്‌സ് ബസ് കമ്പനിയുടെ ബോസിനും ആന്‍ഡിയെ കുറിച്ച് അഭിമാനമാണുള്ളത്.

തീയ്ക്കുള്ളില്‍ അകപ്പെട്ട ആളിന്റെ മനസ്സിലെ തീ കെടുത്താന്‍ \'വാട്ടര്‍മാന്‍\' തന്നെ എത്തിയത് കൗതുകമുണര്‍ത്തുന്ന യാദൃച്ഛികത തന്നെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (1 hour ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (2 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (2 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (2 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (2 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (2 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (2 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (4 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (7 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (7 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (7 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (8 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (8 hours ago)

Malayali Vartha Recommends