Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഐഎസ് ഭീകരര്‍ 21 ക്രിസ്ത്യാനികളെ കഴുത്തറുത്ത് കൊന്നു

16 FEBRUARY 2015 10:02 AM IST
മലയാളി വാര്‍ത്ത.

ഐഎസ് ഭീകരര്‍ വീണ്ടും ലോകത്തെ ഞെട്ടിച്ച് കൊടും ക്രൂരത ചെയ്തു. ഐഎസ് ഭീകരരുടെ കൊടും ക്രൂരതയ്ക്ക് കീഴടങ്ങിയത് ഒരു കൂട്ടം ക്രിസ്ത്യാനികളാണ്. ലിബിയയിലാണ് ക്രിസ്ത്യാനികളെ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ കൂട്ടക്കൊല ചെയ്തിരിക്കുന്നത്. 21 ഈജിപ്തുകാരെ കഴുത്തറുത്തു കൊല്ലുന്ന വീഡിയോയാണ് പുറത്തുവിട്ടത്. ശക്തമായി തിരിച്ചടിക്കുമെന്ന് ഈജിപ്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ഈജിപ്ഷ്യന്‍ തൊഴിലാളികളാണ് ഇത്തവണ ഐഎസ് ക്രൂരതയ്ക്ക് ഇരയായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 21 പേരെ വരിയായി നിര്‍ത്തി കഴുത്തറുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളാണ് കൊല്ലപ്പെട്ടവരെല്ലാം. വടക്കന്‍ ഈജിപ്തിലെ ദരിദ്രതൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരാണ് എല്ലാവരും. ഐഎസിന്റെ ട്രിപ്പോളി വിഭാഗമായ വിലായത്ത് ട്രിപ്പോളി കൂട്ടക്കുരുതിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. ക്രിസ്ത്യന്‍ രാജ്യങ്ങള്‍ക്ക് രക്തം കൊണ്ടുള്ള സന്ദേശം എന്ന തലക്കെട്ടിലാണ് വീഡിയോ.

ഉസാമ ബിന്‍ലാദന്റെ മൃതദേഹമൊഴുക്കിയ കടലില്‍ ക്രിസ്ത്യാനികളുടെ രക്തമൊഴുക്കുമെന്ന് തീവ്രവാദികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ രക്തം കടലില്‍ ഒഴുകുന്ന ദൃശ്യങ്ങളും കാണാം. ഇറ്റലിയുടെ കിഴക്കുഭാഗത്തെത്തിയ ഭീകരര്‍ അള്ളാഹുവിന്റെ സഹായത്താല്‍ റോം പിടിച്ചടക്കുമെന്നും അവകാശപ്പെടുന്നു. അതേസമയം, മനുഷ്യത്വരഹിതമായ ഈ കൂട്ടക്കുരുതിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി പറഞ്ഞു. ദേശീയ സുരക്ഷാസേന അടിയന്തര യോഗം ചേരും. ലിബിയയിലേക്ക് പോകരുതെന്ന് ഈജിപ്ഷ്യന്‍ പൗരന്‍മാരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (10 minutes ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (19 minutes ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (23 minutes ago)

തിരുവോണം നറുക്കെടുപ്പ് 26ന് ഉച്ചയ്ക്ക് 1.30ന് ഗോര്‍ഖി ഭവനില്‍  (43 minutes ago)

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു  (1 hour ago)

പത്താം ക്ലാസ്സും പ്ലടു യോഗ്യതയുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഒഴിവുകള്‍  (1 hour ago)

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (2 hours ago)

'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎല്‍എ  (3 hours ago)

'ബ്രാന്‍ഡ് വയനാട് ടൂറിസം' പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി  (3 hours ago)

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം സെപ്റ്റംബര്‍ 23ന്  (3 hours ago)

പോലീസ് തലപ്പത്ത് അഴിച്ചുപണി  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (4 hours ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (4 hours ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (4 hours ago)

Malayali Vartha Recommends