Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

7 വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു കൊന്നയാളുടെ വീട്, തീയിട്ട് നശിപ്പിക്കാന്‍ അവസരം കിട്ടിയതിന്റെ സന്തോഷത്തില്‍ ഒരമ്മ

19 FEBRUARY 2015 11:17 AM IST
മലയാളി വാര്‍ത്ത.

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

അമേരിക്കന്‍ സംസ്ഥാനമായ ഫ്‌ളോറിഡയിലെ ജാക്‌സണ്‍ വില്ലയിലുള്ള ഡയേന തോംപ്‌സണ് പ്രതികാരം വീട്ടിയതിന്റെ സന്തോഷത്തോടെ കിടന്നുറങ്ങാനായത് ഇന്നലെയാണ്. അഞ്ചു വര്‍ഷത്തിനു മുമ്പ് ആ അമ്മ മനസ്സില്‍ കയറികൂടിയതാണ്, തന്റെ ഓമന മകളെ പീഡിപ്പിച്ചു കൊന്നവനെതിരെ എന്തെങ്കിലും ചെയ്യണമെന്നുള്ള ചിന്ത. പ്രതി നിയമത്തിന്റെ പിടിയിലായെങ്കിലും അവരുടെ ഉള്ള് തണുത്തില്ല.

അഞ്ചു വര്‍ഷത്തിനു മുമ്പുള്ള ഒരു വൈകുന്നേരത്ത് കൂട്ടുകാരോടും തന്റെ സഹോദരങ്ങളോടുമൊപ്പം സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്കു വരുകയായിരുന്നു 7 വയസ്സുകാരിയായ സോമര്‍. വീടിനടുത്തെത്താറായപ്പോള്‍ അവിടെയുള്ള ഒരു വീടിനു പുറത്തു നില്‍ക്കുന്ന വളര്‍ത്തു പട്ടിയെ ഓമനിക്കാനായി കൂട്ടുകാര്‍ക്കു മുമ്പേ എത്താനായി ഓടിയതാണ് സോമര്‍.


ജാറെഡ് ഹാരെല്‍ എന്നയാളും അയാളുടെ അമ്മയുമാണ് അവിടെ കഴിഞ്ഞിരുന്നത്. ജാറെഡ്, ആ ഏഴുവയസ്സുകാരിയെ അനുനയിപ്പിച്ചു കൂട്ടികൊണ്ടുപോയി. അവിടെ വച്ച് സോമറിനെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. കുഴികള്‍ നികത്തുന്നതിനായി ചപ്പുചവറുകള്‍ കൂട്ടിയിടുന്നതിനിടയില്‍ നിന്നും പിന്നീട് പോലീസാണ് സോമറിന്റെ ജഡം കണ്ടെത്തിയത്. ഇപ്പോള്‍ 29-കാരനായ ജാറെഡ് ആ കുറ്റത്തിന് പിടിയിലാവുകയും 6- ജീവപര്യന്തശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയുമാണ്.

ജെറാഡിന്റെ വീട് ജപ്തി ചെയ്‌തെടുക്കാന്‍ ബാങ്കിനോട് ഉത്തരവിട്ടു.. സോമറിന്റെ പേരില്‍ ഫണ്ടുണ്ടാക്കേണ്ടതിനായി ബാങ്ക് ആ വീട് ഡയേന തോംപ്‌സണു കൈമാറി. ഓറഞ്ച് പാര്‍ക്ക് ഫയര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കായി ആ വീട് ഉപയോഗിയ്ക്കുവാന്‍ ഡയേന അവര്‍ക്ക് അനുമതി നല്‍കി.


ഇക്കഴിഞ്ഞ രണ്ടു ദിവസമായി ആ വീട്ടില്‍ വച്ച് അഗ്നിശമനസേനാംഗങ്ങളുടെ സേര്‍ച്ച് ആന്റ് റെസ്‌ക്യൂ പരിശീലന പരിപാടി നടക്കുകയായിരുന്നു. അതിനൊടുവില്‍ കെട്ടിടങ്ങള്‍ക്കു തീപിടിച്ചാല്‍ അത് കെടുത്തുന്നതെങ്ങനെയെന്നുള്ളത് പരിശീലിപ്പിക്കുന്നതിനായി ഈ കെട്ടിടത്തിന് തീയിടണമായിരുന്നു. അഗ്നിശമന സേനാംഗങ്ങള്‍ ആ ദൗത്യം എല്‍പ്പിച്ചത് ഡയേനയെയായിരുന്നു. തന്റെ മകള്‍ ക്രൂരമായി പീഡിക്കപ്പെട്ടു മരണപ്പെട്ട ആ വീടിനു തീകൊളുത്തിയത് ഡയേനയായിരുന്നു. പരിശീലനത്തിന്റെ ഭാഗമായുള്ള തീ കെടുത്തലിനൊന്നും വളരെ ഗൗരവമുണ്ടായില്ല. ആ വീട് പൂര്‍ണ്ണമായും കത്തി നശിക്കുന്നത് ചാരിതാര്‍ത്ഥ്യത്തോടെ ഡയേന നോക്കിനിന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (4 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (13 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (19 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (37 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (40 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (56 minutes ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (1 hour ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (2 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (2 hours ago)

Malayali Vartha Recommends