Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഐസിസ് ഭീകരര്‍ മൃതദേഹങ്ങളില്‍ നിന്ന് അവയവം വില്‍ക്കുന്നതായി റിപ്പോര്‍ട്ട്: ഐക്യരാഷ്ട്രസഭ അന്വേഷണം തുടങ്ങി

20 FEBRUARY 2015 09:36 AM IST
മലയാളി വാര്‍ത്ത.

നിരവധി പേരുടെ ജീവനാണ് ഐസിസ് ഭീകരര്‍ ഇപ്പോള്‍ എടുത്ത് കൊണ്ടിരിക്കുന്നത്. ഐസിസ് ഭീകരര്‍ ജീവനെടുക്കുന്ന മൃതദേഹങ്ങളില്‍നിന്ന് അവയവങ്ങളെടുത്ത് വില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. \'കൊല ചെയ്യപ്പെട്ടവരുടെ ശരീരത്തില്‍നിന്ന് അവയവങ്ങളെടുത്ത് വിറ്റ് സാമ്പത്തിക ലാഭമുണ്ടാക്കുന്നതില്‍ ഐസിസ് വ്യാപൃതര്‍\' എന്ന് സി.എന്‍.എന്‍ വാര്‍ത്താചാനലും ചില അറബി മാദ്ധ്യമങ്ങളും നല്‍കിയ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ഐക്യരാഷ്ട്രസഭ അന്വേഷണം തുടങ്ങിയിട്ടുണ്ട്. \'\'പല മൃതദേഹങ്ങളും വികലമായ രീതിയിലാണ് കണ്ടെത്തിയത്... അതായത് ചില അവയവങ്ങള്‍ കാണാനില്ലായിരുന്നു.\'\' ഇറാക്കിലെ യു.എന്‍ അംബാസഡര്‍ മുഹമ്മദ് അല്‍ഹാക്കിമിന്റെ വാക്കുകള്‍ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

\'\'എല്ലാ മാനുഷിക മൂല്യങ്ങളെയും ഈ തീവ്രവാദി ഗ്രൂപ്പുകള്‍ ചവിട്ടിമെതിയ്ക്കുകയാണ്. ഇറാക്കിലുള്ളവരോട്, അവര്‍ ഷിയ, സുന്നി, ക്രിസ്ത്യന്‍, തുര്‍ക്ക്‌മെന്‍, ഷബക്, യെസിദികള്‍ ഏതുമാകട്ടെ, ഭീകരര്‍ ചെയ്യുന്നത് ഹീനമായ പ്രവൃത്തിയാണ്. ചില മൃതദേഹങ്ങളുടെ വൃക്കയിരിക്കുന്ന പിന്‍ഭാഗം തുറന്ന നിലയിലാണ് കാണുന്നത്. ഇത് നമ്മള്‍ ചിന്തിക്കുന്നതിനേക്കാള്‍ വലിയ തലത്തിലാണ് കാര്യങ്ങളെന്ന് സൂചിപ്പിക്കുന്നു. വംശഹത്യ നടത്തി മാനവികതയോട് ചെയ്യുന്ന ക്രൂരതയ്ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കണക്കു പറയിക്കണം.\' അല്‍ ഹക്കിം പറഞ്ഞു.

അവയവ വ്യാപാരത്തിനായി പ്രത്യേക വിഭാഗം ഐസിസിനുണ്ടെന്ന് സംഭവത്തെക്കുറിച്ച് ആദ്യം റിപ്പോര്‍ട്ട് ചെയ്ത അല്‍മോണിറ്റര്‍ പറയുന്നു. ഹൃദയം, കരള്‍, വൃക്കകള്‍ എന്നിവ സിറിയ, ഇറാക്ക് എന്നിവിടങ്ങളില്‍നിന്ന് സൗദി അറേബ്യ, ടര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെത്തിച്ചശേഷം കരിഞ്ചന്തയില്‍ വില്‍ക്കുകയാണ് ചെയ്യുന്നതെന്ന് അസിറിയന്‍ ഇന്റര്‍നാഷണല്‍ ന്യൂസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്യുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (9 minutes ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (18 minutes ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (22 minutes ago)

തിരുവോണം നറുക്കെടുപ്പ് 26ന് ഉച്ചയ്ക്ക് 1.30ന് ഗോര്‍ഖി ഭവനില്‍  (42 minutes ago)

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു  (1 hour ago)

പത്താം ക്ലാസ്സും പ്ലടു യോഗ്യതയുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഒഴിവുകള്‍  (1 hour ago)

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (2 hours ago)

'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎല്‍എ  (3 hours ago)

'ബ്രാന്‍ഡ് വയനാട് ടൂറിസം' പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി  (3 hours ago)

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം സെപ്റ്റംബര്‍ 23ന്  (3 hours ago)

പോലീസ് തലപ്പത്ത് അഴിച്ചുപണി  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (4 hours ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (4 hours ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (4 hours ago)

Malayali Vartha Recommends