Widgets Magazine
06
Jul / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആളൊഴിഞ്ഞ പറമ്ബില്‍ കൊണ്ടു പോയി ഓട്ടോറിക്ഷയിലുണ്ടായിരുന്ന വയറും കാട്ടുവള്ളിയും ഉപയോഗിച്ച്‌ കൈകാലുകള്‍ കെട്ടി... കത്രിക ഉപയോഗിച്ച്‌ വസ്ത്രങ്ങള്‍ കീറി! കോഴിക്കോട് മുക്കം മുത്തേരിയില്‍ ഓട്ടോ യാത്രയ്ക്കിടെ 65 കാരിയായ വയോധികയെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കി...


ബാഗേജിനുള്ളില്‍ കോടികള്‍ വിലമതിക്കുന്ന തനി തങ്കം! ഒളിപ്പിച്ച്‌ കടത്തിയത് യുഎ ഇ കോണ്‍സുലേറ്റിലേക്കുള്ള പാഴ്‌സലിൽ; അമ്പരന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍


26 വര്‍ഷമായി മലയാളിയുടെ മനസ്സിൽ ഓർമയായി ബേപ്പൂർ സുൽത്താൻ; ഇപ്പോഴും വൈലാലിലെ വീടിനകത്ത് കയറിയാല്‍ നമുക്ക് ബഷീറിനെ തൊട്ടറിയാം... ബഷീര്‍ ഇപ്പോഴും മലയാളിയുടെ മനസ്സിൽ ജീവിക്കുന്നു... ഒരു തലമുറയില്‍ നിന്ന് മറ്റൊരു തലമുറയിലേക്ക് കടന്ന് ചെല്ലുന്ന എഴുത്തിന്‍റെ വഴിയില്‍.... പാത്തുമ്മയുടെ ആടും മജീദും സുഹറയും നാരായണിയും പൊന്‍കുരിശ്തോമായുമൊന്നും മതിലുകള്‍ക്കപ്പുറമാവില്ല ഒരു കാലത്തും..


മലയാളത്തിലെ ഒരു കാലത്തെ ഹിറ്റ് നടി! ഡേറ്റിനായി കാത്തുനിന്ന് പ്രമുഖ സംവിധായകർ പോലും.. പക്ഷെ ഇപ്പോൾ ആ നടിയ്ക്ക് സംഭവിച്ചത് കണ്ടോ? അമ്മയുടെ ആ ഒരൊറ്റ സ്വഭാവമാണ് എന്റെ സിനിമാ ജീവിതം തകർത്തത്.... ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് ജീവിതത്തിൽ സംഭവിച്ചപ്പോൾ എല്ലാം തകിടം മറിഞ്ഞു... മനസ് തുറന്നു കനക


ഇടപ്പള്ളി ലുലു മാളിലെ ജീവനക്കാര്‍ക്കു കോവിഡ് സ്ഥിരീകരിച്ചെന്ന് വ്യാജപ്രചരണം, നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്; നഗരസഭയിലെ അഞ്ച് ഡിവിഷനുകളെ കണ്ടെയ്‌ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

വളർത്തു നായയുടെ മുത്തം കൊണ്ട് ജർമൻകാരന് നഷ്ടപ്പെട്ടത് സ്വന്തം ജീവൻ; നായയുടെ ചുംബനം ഏറ്റതിന്റെ 16–ാം ദിവസം തുടങ്ങിയ പനി, ന്യുമോണിയ ആയി മാറി എല്ലാ അവയവങ്ങളേയും അണുബാധ ബാധിച്ചു: നായ്‍ക്കൾക്ക് എത്ര പ്രതിരോധ മരുന്നും കുത്തിവയ്പ്പും നടത്തിയാലും ഇത്തരം രോഗങ്ങൾ കണ്ടുവരാറുണ്ടെന്ന് വൈദ്യ ശാസ്ത്രം

02 DECEMBER 2019 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയില്‍ കൊറോണ വ്യാപനം ശക്തമാകുന്നതിനിടെ വൈറ്റ്ഹൗസില്‍ അദ്ദേഹം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് ട്രംപ്

ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് നേരെയുള്ള റോക്കറ്റ് ആക്രമണം... എംബസിയിലെ കിഴക്കന്‍ കവാടത്തിലൂടെയുള്ള പ്രവേശനത്തിന് വിലക്ക്

ചൈനയ്ക്കെതിരെ വീണ്ടും ആരോപണവുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്ത്..... അമേരിക്കക്കെതിരെയുള്ള ചൈനയുടെ ആസൂത്രിത നീക്കമാണ് കൊവിഡ് എന്നാണ് ട്രംപിന്റെ വാദം

അമേരിക്കയുടെ സുഹൃദ് രാജ്യമായ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് മുന്തിയ പരിഗണന നല്‍കുമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജൊ ബൈഡന്‍

അമേരിക്ക തുടങ്ങി; ചൈനീസ് കടലിടുക്കില്‍ വിമാനവാഹിനികളെ അയച്ചു; പിന്നെ സൈനീക അഭ്യാസവും; മിണ്ടാട്ടം മുട്ടി ചൈന

വളർത്തു നായയുടെ മുത്തം കൊണ്ട് ജർമൻകാരന് നഷ്ടപ്പെട്ടത് സ്വന്തം ജീവൻ. ജർമനിയിലെ ബ്രേമൻ നഗരത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നായയുടെ ചുംബനം ഏറ്റതിന്റെ 16–ാം ദിവസം ഈ 63 കാരന് രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങി. പനിയിൽ ആരംഭിച്ച അസുഖം ന്യുമോണിയ ആയി മാറി. എല്ലാ അവയവങ്ങളേയും അണുബാധ ബാധിച്ചു.

ത്വക്കിൽ വരെ അണുബാധയേറ്റു. ഏതാനും ദിവസം ഐസിയുവിൽ കിടന്ന് ഈ മുതിർന്ന പൗരൻ യാത്രയായി. നായയുടെ ചുംബനത്തിൽ നിന്ന് പകർന്നത് CAPNOCYTOPHAGE CANIMORSUS എന്ന ബാക്ടീരിയ ആണെന്ന് ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്. നായ്‍ക്കൾക്ക് എത്ര പ്രതിരോധ മരുന്നും കുത്തിവയ്പ്പും നടത്തിയാലും ഇത്തരം രോഗങ്ങൾ കണ്ടുവരാറുണ്ടെന്ന് വൈദ്യശാസ്ത്രം മുന്നറിയിപ്പ് നൽകി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ നിന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ എടിഎമ്മുകള്‍, പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ  (18 minutes ago)

മകളോടൊപ്പം ചെസ്സ് കളിക്കുന്ന നരേന്‍; പണിയില്ലാത്ത സമയത്ത് ചെക്ക് കിട്ടുന്നുണ്ടലോ എന്ന് ജയസൂര്യ വൈറലായി ഇന്‍സ്റ്റാഗ്രാം പോസ്റ്റ്  (7 hours ago)

ബലാത്സംഗപ്രതിക്ക് എതിരെ കുറ്റം ചുമത്താതിരിക്കന്‍ 35 ലക്ഷം രൂപ കൈക്കൂലി; വനിത സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (7 hours ago)

തപ്‌സിക്കെതിരെ വീണ്ടും വിവാദ പ്രചാരണവുമായി കങ്കണ  (8 hours ago)

ജിദ്ദയിൽ നിന്നും കേരളത്തിലേക്കുള്ള സർവിസുകൾ മുംബൈ വഴി  (8 hours ago)

ലോക്ക്ഡൗണില്‍ നാം വിജയിക്കുമെന്ന് പ്രതീക്ഷിക്കാം; ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ ആരോഗ്യമന്ത്രിക്ക് പറയാനുള്ളത്...  (8 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ രാവിലെ 6 മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക് ഡൗണ്‍; പ്രധാന റോഡുകൾ അടയ്ക്കും, ആവശ്യസാധനങ്ങൾ പോലീസ് വീടുകളിൽ എത്തിക്കും, ലോക് ഡൗണ്‍ നിലനില്‍ക്കുന്ന പരിധിയില്‍ അടുത്  (8 hours ago)

കോവിഡിനെ തുരത്താന്‍...എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം; വളരെ കര്‍ശനമായ നടപടികളിലേക്ക് നാം പോകേണ്ടതുണ്ട്; ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ നാം വിജയിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ  (8 hours ago)

രാജ്യത്തെ ഞെട്ടിച്ച് തിരുവനന്തപുരത്ത് വന്‍ സ്വര്‍ണ്ണവേട്ട; ഒളിപ്പിച്ചത് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള പാ‌ഴ്‍സലില്‍, അധികൃതർ പിടിച്ചത് കോടികൾ വിലമതിക്കുന്ന സ്വർണം  (9 hours ago)

ട്രിപ്പിള്‍ ലോക്ഡൗണ്‍; നഗരത്തിലേയ്ക്കുള്ള എല്ലാ റോഡുകളും പൂര്‍ണ്ണമായും അടയ്ക്കും  (9 hours ago)

കൊവിഡ് വാക്സിന്‍ 2020 ൽ ഇല്ല ! കൊവിഡിനെതിരെ ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിക്കുന്ന വാക്സിന്‍ ആഗസ്റ്റ് 15ന് പുറത്തിറക്കുമെന്ന ഐ.സി.എം.ആറിന്റെ വാദങ്ങള്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം തള്ളി  (9 hours ago)

തണുപ്പിന് തോൽപ്പിക്കാനാകില്ല; ലഡാക്ക് മേഖലകളിൽ ഇന്ധനം കട്ടിയാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ സെെന്യം വിന്റർ ഡീസൽ ഉപയോഗിച്ചേക്കും  (10 hours ago)

തലസ്ഥാന നഗരി അഗ്നിപര്‍വതത്തിന്റെ മുകളിൽ തന്നെ; തിരുവനന്തപുരം ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ; തലസ്ഥാനത്തെ പ്രധാന റോഡുകളെല്ലാം അടയ്ക്കും; സെക്രട്ടേറിയറ്റും ഓഫീസുകളും പ്രവർത്തിക്കില്ല; നാളെ രാവിലെ ആറ് മണി  (10 hours ago)

പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി ഭരണാധികാരിയുടെ പുതിയ പ്രഖ്യാപനം; വിസ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി നീട്ടിനല്‍കുമെന്ന് സൗദി  (10 hours ago)

കൊവിഡിന്റെ ലക്ഷണങ്ങളുടെ കൂട്ടത്തില്‍ മൂന്നെണ്ണം കൂടി ചേര്‍ത്ത് കൊറോണ ഡിസീസ് കണ്‍ട്രോള്‍; അതിസാരം, തലവേദന, ചര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളാണ് പുതുതായി ചേര്‍ത്തത്  (10 hours ago)

Malayali Vartha Recommends