Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

വീണ്ടും പെരുമഴ... വരുന്നത് മൂന്ന് ന്യൂന മർദ്ദങ്ങള്‍; പ്രവാസികൾക്ക് ജാഗ്രത

03 DECEMBER 2019 10:53 AM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

ഈ മാസം ആദ്യ പകുതിയിൽ ഒമാനിൽ വീണ്ടും കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത. കാലാവസ്ഥാ വ്യതിയാനം ശക്തമായ ഇടത്തരം മഴക്കും കാരണമായേക്കുമെന്ന് സിവിൽ ആവിയേഷൻ പൊതു അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ന്യൂന മർദ്ദം മൂലമാണ് കാലാവസ്ഥ വ്യതിയാനം അനുഭവപ്പെടാൻ കാരണം.

മൂന്ന് ന്യൂന മർദ്ദങ്ങളാണ് ഒമാൻ തീരത്തെ ബാധിക്കുകയെന്ന് പ്രസ്താവനയിൽ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മുസന്തം, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന, അൽ ദാഖിറ, അൽ ദാഖിലിയ്യ, മസ്കത്ത് എന്നീ ഗവർണേററ്റുകളിലും വടക്കൻ ശർഖിയ്യ, തെക്കൻ ശർഖിയ്യ ഗവർണറേറ്റുകളിലെ പർവ്വത മേഖലകളിലുമാണ് മഴ കാര്യമായി ബാധിക്കുക.

ആദ്യ ന്യൂന മർദ്ദം ഇന്നും നാളെയും അനുഭവപ്പെടാനാണ് സാധ്യത. നേരിയതും ഇടത്തരം മഴയുമാണ് ആദ്യ ന്യുനമർദ്ദത്തിൽ അനുഭവപ്പെടുക. രണ്ടാം ന്യുന മർദ്ദം ഈ മാസം ഏഴ്, എട്ട്, ഒമ്പത് ദിവസങ്ങളിൽ അനുഭവപ്പെടും. ശക്തമായതോ ഇടത്തരത്തിലുള്ളതോ ആയ മഴക്കാണ് സാധ്യത. ഡിസംബർ മധ്യത്തോടെ മൂന്നാമത്തെ ന്യൂന മാർദ്ദം അനുഭവപ്പെടാനാണ് സാധ്യതയെന്ന് സിവിൽ ആവിയേഷൻ പൊതു അതോരിറ്റി മുന്നറിയിപ്പ് നൽകുന്നു. കലാവസ്ഥ അസ്ഥിരമായി തന്നെ നിൽക്കുമെന്നും എന്നാൽ കലാവസ്ഥ മുന്നറിയിപ്പ് മാറാൻ സാധ്യത ഉണ്ട് .

ഇൗ ​മാ​സം ആ​ദ്യ പ​കു​തി​യി​ൽ ഒ​മാ​നി​ൽ വീ​ണ്ടും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ന് സാ​ധ്യ​ത. ശ​ക്ത​മാ​യ ഇ​ട​ത്ത​രം മ​ഴ​ക്കും കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കാ​ര​ണ​മാ​യേ​ക്കു​മെ​ന്ന് സി​വി​ൽ ആ​വി​യേ​ഷ​ൻ പൊ​തു അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ന്യൂ​ന​മ​ർ​ദ​മാ​ണ് കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം അ​നു​ഭ​വ​പ്പെ​ടാ​ൻ കാ​ര​ണം. ഇൗ ​മാ​സം ആ​ദ്യ പ​കു​ത​യി​ൽ മൂ​ന്ന് ന്യൂ​ന മ​ർ​ദ​ങ്ങ​ളാ​ണ് ഒ​മാ​ൻ തീ​ര​ത്തെ ബാ​ധി​ക്കു​ക​യെ​ന്ന് പ്ര​സ്താ​വ​ന​യി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്. മു​സ​ന്തം, തെ​ക്ക​ൻ ബാ​ത്തി​ന, വ​ട​ക്ക​ൻ ബാ​ത്തി​ന, അ​ൽ ദാ​ഖി​റ, അ​ൽ ദാ​ഖി​ലി​യ്യ, മ​സ്ക​ത്ത് എ​ന്നീ ഗ​വ​ർ​ണ​േ​റ​റ്റു​ക​ളി​ലും വ​ട​ക്ക​ൻ ശ​ർ​ഖി​യ്യ, തെ​ക്ക​ൻ ശ​ർ​ഖി​യ്യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ പ​ർ​വ​ത മേ​ഖ​ല​ക​ളി​ലു​മാ​ണ് മ​ഴ കാ​ര്യ​മാ​യി ബാ​ധി​ക്കു​ക. ആ​ദ്യ ന്യൂ​ന മ​ർ​ദം നാ​ളെ​യും മ​റ്റ​ന്നാ​ളും അ​നു​ഭ​വ​പ്പെ​ടാ​നാ​ണ് സാ​ധ്യ​ത. നേ​രി​യ​തും ഇ​ട​ത്ത​രം മ​ഴ​യു​മാ​ണ് ആ​ദ്യ ന്യൂ​ന​മ​ർ​ദ​ത്തി​ൽ അ​നു​ഭ​വ​പ്പെ​ടു​ക. ര​ണ്ടാം ന്യൂ​ന​മ​ർ​ദം ഇൗ ​മാ​സം ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത് ദി​വ​സ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടും. ഒ​ന്നോ ഒ​ന്ന​ര​യോ ദി​വ​സം കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​മു​ണ്ടാ​വും. ശ​ക്ത​മാ​യ​തോ ഇ​ട​ത്ത​ര​ത്തി​ലു​ള്ള​തോ ആ​യ മ​ഴ​ക്കാ​ണ് സാ​ധ്യ​ത. ഡി​സം​ബ​ർ മ​ധ്യ​ത്തോ​ടെ മൂ​ന്നാ​മ​ത്തെ ന്യൂ​ന​മാ​ർ​ദം അ​നു​ഭ​വ​പ്പെ​ടാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് സി​വി​ൽ ആ​വി​യേ​ഷ​ൻ പൊ​തു അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

നേ​രി​യ, ഇ​ട​ത്ത​രം, ശ​ക്ത​മാ​യ മ​ഴ​ക്കാ​ണ് സാ​ധ്യ​ത​യെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. കാ​ലാ​വ​സ്ഥ അ​സ്ഥി​ര​മാ​യി​ത​ന്നെ നി​ൽ​ക്കു​മെ​ന്നും എ​ന്നാ​ൽ കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പി.​എ.​സി.​എ അ​റി​യി​ക്കു​ന്നു. ഒ​മാ​നി​ലെ കാ​ലാ​വ​സ്ഥ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മ​ഴ​യും കാ​റ്റും ഒ​മാ​നി​ൽ ഇ​ട​ക്കി​ടെ എ​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​യാ​ഴ്ച ഒ​മാ​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ അ​നു​ഭ​വെ​പ്പ​ട്ടി​രു​ന്നു. വ​ൻ നാ​ശ​ന​ഷ്​​ട​ങ്ങ​ളാ​ണ് ശ​ക്ത​മാ​യ മ​ഴ കാ​ര​ണം ഒ​മാ​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ​ത്. കാ​ർ​ഷി​ക മേ​ഖ​ല​യ​ട​ക്കം വി​വി​ധ മേ​ഖ​ല​ക​ളെ മ​ഴ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. മ​ത്ര സൂ​ഖി​ലും മ​ഴ വ​ൻ​നാ​ശം വി​ത​ച്ചു. ക​ട​ക​ളി​ൽ വെ​ള്ളി ക​യ​റു​ക​യും തു​ണി​ക​ളും മ​റ്റു വ​സ്തു​ക്ക​ളും മ​ഴ വെ​ള്ളം ക​യ​റി കേ​ടു​വ​രു​ക​യും ചെ​യ്തു. സൂ​ഖി​ലെ ഏ​താ​ണ്ടെ​ല്ലാ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മ​ഴ നാ​ശ​ന​ഷ്്ട മു​ണ്ടാ​ക്കി​യി​രു​ന്നു. മ​റ്റും ഭാ​ഗ​ങ്ങ​ളി​ലും മ​ഴ ദു​ര​ന്തം വി​ത​റി​യി​രു​ന്നു. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഒ​ഴു​കി​പ്പോ​വു​ക​യും റോ​ഡു​ക​ൾ​ക്കും മ​റ്റും കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​യ​ത​ട​ക്കം മ​ഴ ഏ​റെ ദു​ര​ന്ത​മു​ണ്ടാ​ക്കി​യി​രു​ന്നു. അ​തി​നാ​ൽ അ​ടു​ത്ത കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മ​ത്ര​യി​ലെ​യും മ​റ്റും ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഏ​റെ ആ​ശ​ങ്ക​യു​ണ്ടാ​ക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (8 minutes ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (24 minutes ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (54 minutes ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (57 minutes ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (1 hour ago)

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...  (1 hour ago)

വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ​ നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ  (1 hour ago)

ഡോ​ക്യു​മെ​ന്റ​റി, ഹ്ര​സ്വ​ചി​ത്രം എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി സ്ഥി​രം വേ​ദി​ക​ൾ ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ  (1 hour ago)

ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും വർഷങ്ങളായി ഭീതിമുനയിൽ നിർത്തിയ കണ്ണൂർ മഖ്‌ന വൺ മോഴയാനയെ ദ‍ൗത്യ സംഘം മൂന്നാം ദിവസം മയക്കുവെടിവച്ച് പിടികൂടി കൂട്ടിലാക്കി  (2 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ റിക്കർവ് ആർച്ചറിയിൽ ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യക്ക് ചരിത്ര സ്വർണം  (2 hours ago)

കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

പണമിടപാടുകളിലും കടമിടപാടുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

എഷ്യൻ ഗെയിംസ്... രണ്ട് മലയാളികൾ നേടിയെടുത്ത വെള്ളിപ്പതക്കം രാജ്യത്തിന്റെ അഭിമാനമുയർത്തി  (2 hours ago)

ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ  (3 hours ago)

Malayali Vartha Recommends