Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

മുസ്ലീം വിശ്വാസത്തെ ഉപേക്ഷിച്ച് ഖുറാനെ ഷൂ കൊണ്ട് വലിച്ച് കീറി, യുവാവിന് വധശിക്ഷ

25 FEBRUARY 2015 11:23 AM IST
മലയാളി വാര്‍ത്ത.

മത വിശ്വാസങ്ങളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ എപ്പോഴും കോടതി ശിക്ഷ നടപ്പിലാക്കുന്നത് സ്വഭാവികമാണ്. മതത്തെ അധിക്ഷേപിച്ചതിതെ തുടര്‍ന്ന് യുവാവിന് കോടതി വധശിക്ഷയ്ക്ക് ഉത്തരവിട്ടു. വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനെ ഷൂ കൊണ്ട് അടിക്കുകയും പിച്ചിച്ചീന്തുകയുമാണ് യുവാവ് ചെയ്തിരിക്കുന്നത്. ഖുര്‍ആനെ പിച്ചിച്ചീന്തുക മാത്രമല്ല, ഖുര്‍ആനെ നിന്ദിക്കുന്ന രംഗം വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് സൗദി അറേബ്യയില്‍ ഇസ്ലാമിക് കോടതി യുവാവിനെ വധശിക്ഷയ്ക്കു വിധിച്ചത്. ഹഫ്ര്‍ അല്‍ബത്തിന്‍ സ്വദേശിയായ 30 വയസ്സിനു താഴെ മാത്രം പ്രായമുള്ള യുവാവിനാണ് വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. എന്നാല്‍ അയളുടെ പേരും മറ്റ് വിവരങ്ങളും ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.
മതനിന്ദ കുറ്റം ചുമത്തിയാണ് ഇയാളെ ശിക്ഷിച്ചിരിക്കുന്നത്. വീഡിയോയില്‍ ദൈവത്തേയും പ്രവാചകനെയും പ്രവാചകന്റെ മകള്‍ ഫാത്തിമയേയും ശപിക്കുന്ന രംഗങ്ങളുമുണ്ടെന്ന് കോടതിയില്‍ വാദം കേള്‍ക്കലിന് ഹാജരായ ഒരാള്‍ പറഞ്ഞു. മത പരിത്യാഗം തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി ഇയാളെ ശിക്ഷിച്ചതെന്ന് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മതത്തെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന്് കഴിഞ്ഞ വര്‍ഷമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കേസ് ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സൗദി അറേബ്യയിലെ നീതിന്യായ സംവിധാനം യാഥാസ്ഥിതിക ഇസ്ലാമിക പുരോഹിതന്മാരുടെ നിയന്ത്രണത്തിലാണ്. ശരീഅ നിയമത്തെ പലതരത്തില്‍ വ്യാഖ്യാനിച്ചാണ് ഇവര്‍ ശിക്ഷ വിധിക്കുന്നത്. പരസ്യമായി തലവെട്ടിയാണ് സൗദിയില്‍ വധ ശിക്ഷ നടപ്പാക്കുന്നത്. യുവാവ് ചെയ്തതു ക്രൂരകുറ്റം തന്നെയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (19 minutes ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (21 minutes ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (22 minutes ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (26 minutes ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (30 minutes ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (34 minutes ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (42 minutes ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (44 minutes ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (57 minutes ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (1 hour ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (1 hour ago)

തിരുവോണം നറുക്കെടുപ്പ് 26ന് ഉച്ചയ്ക്ക് 1.30ന് ഗോര്‍ഖി ഭവനില്‍  (1 hour ago)

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു  (1 hour ago)

പത്താം ക്ലാസ്സും പ്ലടു യോഗ്യതയുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഒഴിവുകള്‍  (2 hours ago)

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (3 hours ago)

Malayali Vartha Recommends