Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ക്രിസ് ഹാരീസിന് കളി കാണാന്‍ നേരമില്ല തിരക്കിലാണ്

25 FEBRUARY 2015 06:24 PM IST
മലയാളി വാര്‍ത്ത.

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

ജീവിതം ചിലപ്പോള്‍ അങ്ങനെ ഒക്കെയാണ്. ക്രിക്കറ്റു താരങ്ങള്‍ പണത്തിലും സുഖത്തിലും മതിമറന്ന് ജീവിക്കുന്നവരാണെന്ന ധാരണ പൊതുവില്‍ എല്ലാവരും വച്ചു പുലര്‍ത്താറുണ്ട്. എന്നാല്‍ എല്ലായ്‌പ്പോഴും അങ്ങനെ അല്ല കാര്യങ്ങള്‍.
സ്വന്തം നാട്ടില്‍ ലോകകപ്പ് തകര്‍ത്തടിച്ചു നടക്കുമ്പോള്‍ ആതിഥേയരായ ന്യുസിലന്റില്‍ കളികാണാന്‍ തീരെ സമയമമില്ലാത്ത ഒരു മുന്‍ ഓള്‍ റൗണ്ടറുണ്ട്. സാക്ഷാല്‍ ക്രിസ് ഹാരീസ്. ന്യൂസിലന്റിലും ഓസ്‌ട്രേലിയയിലുമായി ലോകകപ്പ് തിമിര്‍ത്താടുമ്പോള്‍ ജീവിക്കാന്‍ വേണ്ടി മെഡിക്കല്‍ റെപ്പായി ഓടി നടക്കുകയാണ് ക്രിസ്ഹാരീസ്. 250 ഏകദിനങ്ങള്‍ കളിച്ച ഈ മുന്‍ ന്യൂസീലന്‍ഡ് താരവും ലോകം കണ്ട മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായ ക്രിസ് ഹാരീസ് ഇപ്പോള്‍ മെഡിക്കല്‍ റിപ്രസെന്റേറ്റീവ് ആണ്.
വെറുതെ സമയം കൊല്ലാനുള്ള ഒരു ജോലിയല്ല ക്രിസിന് ഇത്. ശരിക്കും ജീവിക്കാനായി ചെയ്യുന്ന ജോലിയാണ്. കളിയില്‍ ഓള്‍ റൗണ്ട് മികവ് കാഴ്ചവെച്ച് കാണികളെ അദ്ഭുതപ്പെടുത്തിയ താരത്തിന്റെ ജീവിതത്തില്‍ വിധി നടത്തിയതും ദുരന്തങ്ങളുടെ ഓള്‍റൗണ്ട് പ്രകടനമായിരുന്നു.
ഹാരീസിനും ഭാര്യ ലിണ്ടയ്ക്കും മൂന്ന് മക്കളാണുള്ളത്. മുന്നാമത്തെ കുട്ടിയായ ഫൊബിയ്ക്ക് ജന്മം നല്‍കിയതിനു ശേഷം ഉണ്ടായ രോഗത്തിന് ലിണ്ട ഏഴ് ആഴ്ച ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ലിണ്ടയുടെ ചികിത്സയ്ക്ക് ഹാരീസ് ചെലവാക്കിയ രൂപയ്ക്ക് കണ്ക്കുകളില്ല. ലിണ്ടയ്ക്ക് അസുഖം ഭേദമായപ്പോള്‍ ഫോബിയുടെ രോഗവുമായി വിധി വീണ്ടും ഹാരിസിനെ വേട്ടയാടി. കൊട്ടുവാതം രോഗവുമായാണ് ഫെബി ജനിച്ചത്. ഫെബിയുടെ ശരീരത്തിന്റെ വലതുവശം ചലിക്കുകയും എന്നാല്‍ ഇടതുവശത്തിനു ചലന ശേഷി ഉണ്ടായിരുന്നില്ല. ഇതിനു പുറമെ രണ്ടാം ജന്മ ദിനത്തില്‍ വീഴ്ചയ്ക്കിടെ മേശയില്‍ തല ഇടിച്ചതു കുട്ടിയുടെ അവസ്ഥ മോശമാക്കി.

ഭാര്യയെയും മൂന്ന് കുട്ടികളെയും സംരക്ഷിക്കുവാന്‍ ഗ്രൗണ്ട് വിട്ട ഹാരീസിന് ജോലി അനിവാര്യമായ ഒന്നായി. തുടര്‍ന്ന് സ്വന്തം വീട്ടില്‍ കെട്ടിട നിര്‍മാണത്തിനുള്ള സാധനങ്ങളുടെ വ്യാപാരം ആരംഭിച്ച ഹാരീസിന് കുറച്ചുകൂടി മികവുള്ള ജോലിയുമായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് എത്തി. ഓസ്‌ട്രേലിയന്‍ കമ്പനിയായ ഓറത്തോടെക്കിലെ മെഡിക്കല്‍ റിപ്രസെന്റേറ്റീവ് എന്ന ജോലിയാണ് ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഹാരിസിന് വെച്ചു നീട്ടിയത്. തുടര്‍ന്ന് ഹാരീസ് മെഡിക്കല്‍ റിപ്രസെന്റേറ്റീവ് ജോലി ചെയ്തു തുടങ്ങി. ഗ്രൗണ്ടുകളില്‍ നിറഞ്ഞു നിന്ന താരം പിന്നീട് ഓപ്പറേഷന്‍ തിയേറ്ററുകളില്‍ സഹായിയായും, മരുന്ന് വിതരണക്കാരനായും ജീവിക്കേണ്ടി വന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (23 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (3 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (5 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (9 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends