Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒബാമയെ കൊലപ്പെടുത്താന്‍ തയ്യാറായ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

26 FEBRUARY 2015 01:24 PM IST
മലയാളി വാര്‍ത്ത.

More Stories...

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...

അയല്‍ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന്റെ നിര്‍ണായക പ്രഖ്യാപനം...അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍..

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...

ഐ ആർ ജി സി ഖുദ്സ് ഫോഴ്‌സ് തലവന്‍ ഇസ്മായില്‍ ഖാനിയെ ഇറാൻ കൊലപ്പെടുത്തിയോ..? പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ഖാനി ഒറ്റിക്കൊടുത്തിരുന്നു...തെളിവുകൾ പുറത്ത്..

യു.എസ് പ്രസിഡന്റ് ബറാക് ഒബാമയെ കൊലപ്പെടുത്താന്‍ തയ്യാറായ മൂന്ന് യുവാക്കള്‍ യു.എസിലെ ബ്രൂക്ക്‌ലിനില്‍ നിന്നും അറസ്റ്റിലായി. ഉസ്ബക്കിസ്ഥാന്‍ സ്വദേശിയായ അബ്ദുള്‍റസൂല്‍ ഹസനോവിച്ച് ജുറാബോവ്(24), അബ്‌റോര്‍ ഹബിബോവ്(30), ഖസാക്കിസ്ഥാന്‍ സ്വദേശിയായ അഖ്‌റോര്‍ സൈദാഖ്‌മേതോവ്(19), എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ജോണ്‍ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഇസ്താംബുളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സൈദാഖ്‌മേതോവ് അറസ്റ്റിലായത്. ഇയാള്‍ക്ക് ഐ.എസില്‍ ചേരാനുള്ള ഒത്താശകള്‍ ചെയ്തു കൊടുത്തത് ഹബിബോവാണ്. 2014 ആഗസ്റ്റില്‍ പ്രസിഡന്റിനെ വധിക്കും എന്ന് ഭീഷണി മുഴക്കിയതോടെയാണ് ജുറാബോവ് നോട്ടപ്പുള്ളിയായത്. ന്യൂയോര്‍ക്കില്‍ നിന്നും ഇസ്താംബുളിലേക്ക് യാത്ര ചെയ്യാനുള്ള ടിക്കറ്റ് ഇയാളും നേരത്തെ തയ്യാറാക്കിയിരുന്നു. ടര്‍ക്കിയില്‍ നിന്നും സിറിയയിലെത്തി ഐഎസിന് വേണ്ടി അവിടെ ജിഹാദ് നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.
ഐ.എസിനെ പിന്തുണയ്ക്കുന്ന ഇവര്‍ക്കെതിരെ ചാരക്കേസാണ് ചുമത്തിയിരിക്കുന്നത്. യു.എസിലും അമേരിക്കന്‍ പ്രസിഡന്റിനും എഫ്.ബി.ഐ ഏജന്റുമാര്‍ക്കും നേരെ തീവ്രവാദികളുടെ അനുമതി ലഭിക്കുന്ന പക്ഷം ആക്രമണം നടത്താന്‍ ഇവര്‍ തയ്യാറായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്കെതിരെയുള്ള കുറ്റം തെളിഞ്ഞാല്‍ 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (2 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (2 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (2 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (2 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (2 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (2 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (3 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (3 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (3 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (3 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (3 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (4 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (4 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (5 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (5 hours ago)

Malayali Vartha Recommends