Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാതാപിതാക്കള്‍ക്ക് ഇഷ്ടമില്ലാത്ത പ്രണയത്തിലായതിന് മകളെ പൂട്ടിയിട്ടത് ആറു വര്‍ഷം!

26 FEBRUARY 2015 03:54 PM IST
മലയാളി വാര്‍ത്ത.

More Stories...

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...

അയല്‍ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന്റെ നിര്‍ണായക പ്രഖ്യാപനം...അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍..

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...

ഐ ആർ ജി സി ഖുദ്സ് ഫോഴ്‌സ് തലവന്‍ ഇസ്മായില്‍ ഖാനിയെ ഇറാൻ കൊലപ്പെടുത്തിയോ..? പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ഖാനി ഒറ്റിക്കൊടുത്തിരുന്നു...തെളിവുകൾ പുറത്ത്..

മകളുടെ കാമുകനെ ഇഷ്ടമില്ലാത്തതിനാല്‍ മകളെ പുറംലോകം കാണിക്കാതെ ചവറുകള്‍ക്കൊപ്പം ആറു വര്‍ഷം അടച്ചു പൂട്ടിയിട്ടു. ചൈനയിലെ ഹുബി പ്രവിശ്യയിലെ ജിംഗ് ഗാംഗ് ഗ്രാമത്തിലാണ് സംഭവം. ഷാംഗ് ക്വി എന്ന 24 കാരിയെയാണ് സ്വന്തം മാതാപിതാക്കള്‍ ഇടിഞ്ഞു പൊളിഞ്ഞ തങ്ങളുടെ പഴയ കെട്ടിടത്തില്‍ ആറു വര്‍ഷം അടച്ചു പൂട്ടിയിട്ടത്. ക്വി യുടെ കാമുകനെ അംഗീകരിക്കാനാവാത്തതിനെ തുടര്‍ന്നായിരുന്നു മാതാപിതാക്കളുടെ ഈ ക്രൂരത. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നു.


മകള്‍ക്ക് മാനസീകരോഗമാണെന്ന് പ്രചരിപ്പിച്ചിട്ടായിരുന്നു, പ്രണയ കാലത്ത് കാമുകനൊപ്പം പോകാന്‍ പല തവണ ശ്രമിച്ച ക്വി-യെ മാതാപിതാക്കള്‍ പൂട്ടിയിട്ട് പീഡിപ്പിച്ചത്.


ഇപ്രകാരം ഒരു പെണ്‍കുട്ടി ഈ വീട്ടിലുണ്ടെന്ന് നാട്ടുകാര്‍ക്ക് അറിയാമായിരുന്നെങ്കിലും ഉന്നതങ്ങളില്‍ വളരെ സ്വാധീനം ഉള്ള മാതാപിതാക്കളെ ഭയന്ന് ആരും പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നില്ല. തങ്ങളുടെ കാര്യത്തില്‍ ഇടപെടരുതെന്നുള്ള മാതാപിതാക്കളുടെ ഭീഷണി വകവയ്ക്കാതെ അവിടെ ചെല്ലുമായിരുന്ന ചോ ജെന്‍ എന്ന ഗ്രാമീണന്റെ ഇടപെടല്‍ മൂലമാണ് വിവരം സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടാനിടയായത്.

വൈക്കോല്‍ കൂനയില്‍ രണ്ടു ബ്‌ളാങ്കറ്റ് പുതച്ച നിലയിലാണ് ജെന്‍, ക്വിയെ ഒടുവില്‍ പുതുവല്‍സരദിനത്തില്‍ കണ്ടത്. സമീപത്ത് അല്‍പ്പം ആഹാരവും കൊണ്ടു വെച്ചിരുന്നു. അവളുടെ പടമെടുത്ത് ജെന്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തു. ആ ചിത്രം ആരുടേയും മനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. താന്‍ പല തവണ വിഷയം ശ്രദ്ധയില്‍ പെടുത്തിയിട്ടും പ്രാദേശിക ഭരണകൂടം നടപടി എടുക്കാന്‍ തയ്യാറായില്ലെന്ന് ജെന്‍ പറഞ്ഞു.


ക്വിയ്ക്ക് മാനസീക രോഗം ഉണ്ടെന്ന് മാതാപിതാക്കള്‍ പറയുന്നത് സത്യമാണോ കള്ളമാണോ എന്ന് തനിക്കറിയില്ലെന്നും എന്നാല്‍ ഒരാളെ മൃഗത്തെപ്പോലെ പരിഗണിക്കുന്നത് കണ്ടതിനാലാണ് പോലീസിനെ അറിയിക്കാന്‍ തീരുമാനിച്ചതെന്നും ജെന്‍പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (2 hours ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (2 hours ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (2 hours ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (2 hours ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (2 hours ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (2 hours ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (3 hours ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (3 hours ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (3 hours ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (3 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (3 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (4 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (4 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (5 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (5 hours ago)

Malayali Vartha Recommends