ന്യൂ ഇയര്‍ ആഘോഷിക്കാന്‍ മഞ്ഞില്ലാതെ മോസ്കൊ നഗരം; ഒടുവിൽ മഞ്ഞ് പെയ്തു ഇങ്ങനെ

ഡിസംബറിലെ മഞ്ഞില്ലാതെ മോസ്കോ.. 1886നു ശേഷമുള്ള ഏറ്റവും ചൂടേറിയ വേനല്‍ക്കാലമായിരുന്നു മോസ്കോയിൽ ഉണ്ടായത്. കനത്ത ചൂടില്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് നിറംപകരാന്‍ മഞ്ഞ് ഇല്ലാത്തതിനാല്‍ കൃത്രിമ മഞ്ഞെത്തിക്കുകയായിരുന്നു. ആഘോഷങ്ങള്‍ മാറ്റുകൂട്ടിയത് ഇങ്ങനെ ആയിരുന്നു.
കൃത്രിമ മഞ്ഞ് നിക്ഷേപിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ നിരവധി പേർ സോഷ്യല്‍ മീഡിയയിൽ പങ്കുവെച്ചു. സാധാരണ ഡിസംബര്‍ മാസത്തില്‍ മോസ്കോയില്‍ മഞ്ഞുവീഴ്ച ഉണ്ടാകും . പക്ഷേ ഇത്തവണ വേനല്‍ച്ചൂടില്‍ ഉരുകുകയായിരുന്നു മോസ്‌കോ നഗരം.
https://www.facebook.com/Malayalivartha


























