77ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വിതരണം തുടങ്ങി.... മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് സാം മെന്‍ഡസ് അര്‍ഹനായി

77ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വിതരണം ആരംഭിച്ചു. മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് സാം മെന്‍ഡസ് അര്‍ഹനായി. പാരസൈറ്റാണ് സാം മെന്‍ഡസിനു പുരസ്‌കാരം നേടിനല്‍കിയത്.
ജോക്കറിലെ പ്രകടനത്തിന് വാക്വീന്‍ ഫിനിക്‌സ് മികച്ച നടനുള്ള പുരസ്‌കാരം നേടി. റെനീ സെല്‍വെഗറാണ് മികച്ച നടി. ചിത്രം ജൂഡി.
"https://www.facebook.com/Malayalivartha


























