അഫ്ഗാനിസ്ഥാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് സൈനികര്‍ മരിച്ചു

അഫ്ഗാനിസ്ഥാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് സൈനികര്‍ മരിച്ചു. ഫറ പ്രവിശ്യയില്‍ ബുധനാഴ്ചയാണ് അപകടമുണ്ടായതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. എഎഎഫ് ഹെലികോപ്റ്റര്‍ (എംഐ-35) ഫറ പ്രവിശ്യയിലെ പോര്‍ചമാന്‍ ജില്ലയിലാണ് തകര്‍ന്നു വീണത്.
സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha


























