Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഇറാനെതിരായ സൈനിക നടപടിയില്‍ പ്രസി‍ഡന്റ് ഡോണാള്‍ഡ് ട്രംപിന് നിയന്ത്രണമേർപ്പെടുത്താൻ യുഎസ് പാര്‍ലമെന്‍റ് തീരുമാനം; ഇറാനെ ആക്രമിക്കുന്നതില്‍നിന്ന് പ്രസിഡന്‍റിന്‍റെ അധികാരങ്ങള്‍ നിയന്ത്രിക്കുന്ന പ്രമേയം യുഎസ് കോണ്‍ഗ്രസിലെ ഹൗസ് ഓഫ് റെപ്രസെന്‍റേറ്റീവ്സില്‍ പാസായി; പാര്‍ലമെന്‍റിന്‍റെ അനുമതിയില്ലാതെ ഇറാനെതിരെ സൈനിക നടപടി പാടില്ലെന്ന് പ്രമേയം

11 JANUARY 2020 08:47 AM IST
മലയാളി വാര്‍ത്ത

ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സഭയില്‍ 194 നെതിരെ 224 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്.കാര്യങ്ങൾ ഇങ്ങനൊക്കെയാണെങ്കിലും അമേരിക്കൻ ജനത ട്രംപിനൊപ്പമാണ്. അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവായ ഇറാന് ഒരു മുന്നറിയിപ്പ് നല്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അവർ.

പാര്‍ലമെന്‍റിന്‍റെ അനുമതിയില്ലാതെ ഇറാനെതിരെ സൈനിക നടപടി പാടില്ലെന്ന് പ്രമേയം വ്യക്തമാക്കുന്നു. ട്രംപിന്‍റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മൂന്നംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. അതേസമയം, ഇരുരാജ്യങ്ങളുടെയും നിലപാടില്‍ അയവു വന്നിട്ടുണ്ട്. ഇറാന്‍ സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷം ഉടലെടുത്തത്.

അതിനിടെ അമേരിക്കയുടെ നാല് എംബസികള്‍ ആക്രമിക്കാന്‍ ഇറാന്‍ ജനറല്‍ കാസ്സെം സുലൈമാനിയുടെ നേതൃത്വത്തില്‍ പദ്ധതിയിട്ടിരുന്നതായി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു . സുലൈമാനിയെ കൊലപെടുത്താനുള്ള കാരണമെന്തായിരുന്നു എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. ബാഗ്ദാദിലെ അടക്കം എംബസികളാണ് ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതെന്നും ട്രംപ് വിശദീകരിച്ചു. ആയിരങ്ങളുടെ മരണത്തിന് കാരണക്കാരാനാണ് സുലൈമാനിയെന്ന് ട്രംപും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും ആരോപിച്ചു. ഇറാഖിൽനിന്ന് സേനയെ പിൻവലിക്കില്ലെന്നും അമേരിക്ക വ്യക്തമാക്കി.

സുലൈമാനിയുടെ കൊലപാതകത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഇറാഖിലെ അമേരിക്കന്‍ എംബസി ആക്രമിച്ചതിന് പിന്നില്‍ ഇറാന്റെ ആസുത്രണമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.ഫോക്സ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ സുലൈമാനിക്ക് പുറമെ ഇറാന്റെ മറ്റൊരു സൈനിക ഉദ്യോഗസ്ഥനെയും അമേരിക്ക ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. യമനില്‍ പ്രവര്‍ത്തിക്കുന്ന അബ്ദുള്‍ റേസ ഷഹലായിയെയാണ് അമേരിക്ക കൊലപ്പെടുത്താന്‍ ഈ മാസം മൂന്നാം തീയതി ശ്രമം നടത്തിയത്. എന്നാല്‍ ഇത് വിജയിച്ചില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Bungee-jump സുരക്ഷ കയർ ബന്ധിക്കാൻ മറന്നു;  (1 hour ago)

മുൻ മുഖ്യമന്ത്രിയെ പൂട്ടാൻ പത്മകുമാർ  (1 hour ago)

VEENA VIJAYAN ബുധനാഴ്ച അറസ്റ്റും  (1 hour ago)

പെണ്ണുങ്ങൾ കൂട്ടത്തോടെ ഇരച്ചെത്തി..!ബസ് നിറഞ്ഞ് കവിഞ്ഞ് ബസ് അനങ്ങിയില്ല..! ക്യാമറ എടുത്ത് പുറത്ത് തള്ളി മന്ത്രി  (2 hours ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (2 hours ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (3 hours ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (3 hours ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (3 hours ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (3 hours ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (3 hours ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (4 hours ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (4 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (5 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (5 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (5 hours ago)

Malayali Vartha Recommends