Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അമേരിക്കന്‍ പത്രപ്രവര്‍ത്തകനെ തലയറുത്തു കൊല്ലുന്ന വീഡിയോയിലെ മുഖംമൂടി, തന്റെ മകനാണെന്ന് അമ്മ അന്നേ നിലവിളിച്ചു പറഞ്ഞു!

03 MARCH 2015 12:48 PM IST
മലയാളി വാര്‍ത്ത.

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

ഐസിസ് ഭീകരനായ ജിഹാദി ജോണ്‍ ആരാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കുവൈറ്റിലുള്ള അയാളുടെ കുടുംബത്തെ പോലീസ് ചോദ്യം ചെയ്തു. അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ ജെയിംസ് ഫോളിയെ തലയറുത്തു കൊല്ലുന്ന വീഡിയോ, വാര്‍ത്തകളില്‍ കാണിച്ച അന്നു തന്നെ മുഖം മൂടി ധരിച്ചു നില്‍ക്കുന്ന കൊലയാളിയെ അവന്റെ ശബ്ദത്തില്‍ നിന്നും തന്റെ മകനാണതെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്ന്, മുഹമ്മദെന്ന ജിഹാദി ജോണിന്റെ അമ്മ 47 കാരിയായ ഘനേയ എംവാസി പോലീസിനോടു പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഈ വീഡിയോ പുറത്തു വന്നതിനുശേഷം അപ്പോള്‍ തന്നെ അവര്‍ ഈ വിവരം അധികൃതരെ അറിയിച്ചിരുന്നുവോ എന്നു വ്യക്തമല്ല. എങ്കിലും കഴിഞ്ഞ സെപ്തംബര്‍ മുതലെങ്കിലും മുഹമ്മദാണ് ജിഹാദി ജോണെന്ന് അധികൃതര്‍ക്ക് അറിയാമായിരുന്നുവെന്നതാണ് വസ്തുത.

ഇറാക്കില്‍ നിന്ന് അനധികൃതമായി കുവൈറ്റിലെത്തിയവരെ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ബേദൂണ്‍ വിഭാഗത്തില്‍ പെടുന്നവരാണ് എംവാസി കുടുംബമെന്ന് ജിഹാദി ജോണിന്റെ 51 കാരനായ പിതാവ് ജസെം എംവാസി പറഞ്ഞു. 1993 വരെ കുവൈറ്റില്‍ പോലീസ് ഓഫീസറായി ജോലി നോക്കിയതിനുശേഷം ജസെം ബ്രിട്ടനിലേക്കു പോയി. തുടര്‍ന്ന് തന്റെ ഭാര്യയേയും, പില്‍ക്കാലത്ത് ജിഹാദി ജോണായി മാറിയ മുഹമ്മദ് അടക്കമുള്ള മക്കളേയും ബ്രിട്ടനിലേയ്ക്ക് കൊണ്ടു വരികയായിരുന്നു. നോര്‍ത്ത് വെസ്റ്റ് ലണ്ടനില്‍ താമസമാക്കിയ അവര്‍ ചില വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കുവൈറ്റിലേയ്ക്കു മടങ്ങി.


ബ്രിട്ടനില്‍ നിന്നും 2009 ല്‍ കുവൈറ്റിലെത്തിയ മുഹമ്മദ് 2010 ഏപ്രില്‍ വരെ അവിടെ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്നു. വിവാഹിതനാകാന്‍ ശ്രമിച്ചെങ്കിലും വേണ്ടത്ര പണം അപ്പോള്‍ മുഹമ്മദിന്റെ പക്കലുണ്ടായിരുന്നില്ലത്രേ. കൂടാതെ അയാളുടെ പ്രവര്‍ത്തനങ്ങളില്‍ കുവൈറ്റ് അധികൃതര്‍ക്ക് സംശയം ഉണ്ടായതിനാല്‍ കുവൈറ്റില്‍ കടക്കരുതെന്ന് അയാളെ വിലക്കുകയും ചെയ്തു. ഇതോടെ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്‍മാറി. അങ്ങനെ മുഹമ്മദ് ലണ്ടനിലേക്കു തിരിച്ചു പോയി.

2013 നുശേഷം മുഹമ്മദുമായി യാതൊരു സമ്പര്‍ക്കവും ഉണ്ടായിരുന്നില്ലെന്ന് ജസെം എംവാസി പോലീസിനോടു പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സിറിയയിലേക്കു പോകുകയാണെന്ന് അറിയിച്ചു കൊണ്ട് തുര്‍ക്കിയില്‍ നിന്നാണ് മുഹമ്മദ് അവസാനമായി അച്ഛനെ വിളിച്ചതെന്നാണ് അയാള്‍ പറയുന്നത്. അന്ന്, അച്ഛനോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് അവന്‍ അപേക്ഷിച്ചിരുന്നതായും അച്ഛന്‍ ഓര്‍ക്കുന്നു.

തികഞ്ഞ യാഥാസ്ഥിതിക മുസ്ലീങ്ങളായ എംവാസിയും കുടുംബവും ഐസിസുമായി ബന്ധപ്പെട്ട് തങ്ങളുടെ പേര് പ്രചരിക്കുന്നതില്‍ തികച്ചും അസ്വസ്ഥരാണ്. ജിഹാദി ജോണിന്റെ ഒരു കസിന്‍ അടുത്തിടെ അവനായി തയ്യാറാക്കിയ ഒരു സന്ദേശത്തില്‍, ഞങ്ങളെല്ലാവരും നിന്നെ വെറുക്കുന്നുവെന്നും, നീ വധിക്കപ്പെട്ടുവെന്നറിയുന്ന സന്തോഷവാര്‍ത്തയ്ക്കായി കുടുംബം കാത്തിരിക്കുകയും ആണെന്നാണ് അറിയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (1 hour ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (4 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (4 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (4 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (4 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (5 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (5 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (7 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (9 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (10 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (10 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (10 hours ago)

Malayali Vartha Recommends