Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

അഞ്ചു വയസ്സുകാരന്‍ മകന് ഉപ്പു കൊടുത്ത് അമ്മ കൊന്നു

03 MARCH 2015 02:22 PM IST
മലയാളി വാര്‍ത്ത.

ഇങ്ങനെയും അമ്മമാര്‍ ഈ ലോകത്തുണ്ടോ ആരും ചോദിച്ചു പോകും. എല്ലാവരുടെയും ശ്രദ്ധ തന്നിലേയ്ക്ക് ആകര്‍ഷിക്കാനണ് മകനെ ഇങ്ങനെയൊക്കെ ചെയ്തതെന്നാണ് ആ സ്ത്രീ പറഞ്ഞ ന്യായം.
യുഎസിലെ കെന്റക്കിയിലുള്ള ലേസി സ്പിയേഴ്‌സ് എന്ന 27 കാരി ഇടയ്ക്കിടെ ട്വീറ്റ് ചെയ്യുമായിരുന്നു. എന്റെ മകനാണെനിക്കെല്ലാം. അവനെ എനിക്കെന്തിഷ്ടമാണെന്നോ എന്നൊക്കെ! അവളുടെ ട്വീറ്റ് കാണുന്ന ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഉടനെ തന്നെ അവളെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കുകയോ നേരില്‍ വന്നു കാണുകയോ ഒക്കെ ചെയ്യും. കാരണം ലേസിയുടെ 5 വയസ്സുള്ള മകന്‍ ഗാമെറ്റ് പോള്‍ സ്പിയേഴ്‌സിന് രക്തത്തില്‍ സോഡിയത്തിന്റെ അളവ് കൂടുന്ന അസുഖമുണ്ടെന്നും അത് വല്ലാതെ കൂടിയാല്‍ ആ കുഞ്ഞ് മരിച്ചു പോയേക്കാമെന്നും എല്ലാവര്‍ക്കും അറിയാം. കുഞ്ഞിന് ഈ അസുഖമുണ്ടെന്നറിഞ്ഞതു മുതല്‍ ലേസി വല്ലാത്ത മാനസിക സംഘര്‍ഷത്തിലാണെന്ന് അവളെ അറിയുന്ന എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് ബന്ധുക്കളും സ്‌നേഹിതരുമെല്ലാം അടിയ്ക്കടി അവളെ ഫോണില്‍ വിളിയ്ക്കുകയോ നേരില്‍ ചെന്നു കാണുകയോ ഒക്കെ ചെയ്യുമ്പോള്‍ അവള്‍ സന്തോഷവതിയായി കാണാറുണ്ടെന്ന് എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്.
എന്നാല്‍ എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വിഫലമാക്കി കൊണ്ട് കുഞ്ഞു ഗാമെറ്റ് മരിച്ചു പോയി. അവനെ ചികിത്സിച്ചു കൊണ്ടിരുന്ന ഡോക്ടര്‍മാര്‍ക്ക് വേണ്ട മരുന്നുകള്‍ നല്‍കിയിട്ടും സോഡിയം അവന്റെ രക്തത്തിലുണ്ടായത് സംശയങ്ങള്‍ക്കിടയാക്കി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പുറത്തു വന്ന വിവരങ്ങള്‍ ബന്ധുക്കളേയും സ്‌നേഹിതരേയും ഒന്നാകെ ഞെട്ടിച്ചു കളഞ്ഞു.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ രണ്ടു തവണ കുട്ടിയേയും കുട്ടി ടോയ്‌ലറ്റിലേയ്ക്കു പോകുന്ന ലേസിയുടെ കൈയ്യില്‍ ഒരു കണക്ടര്‍ ട്യൂബ് ഉള്ളതായി കാണുന്നുണ്ട്. ടോയ്‌ലറ്റില്‍ പോയി വന്നതിനുശേഷം കുഞ്ഞ് വല്ലാത്ത ബുദ്ധിമുട്ടിലാകുകയും ചെയ്യുന്നുണ്ട്. അവളുടെ മകന് ആഹാരം നല്‍കുന്നതിനായി വയറ്റില്‍ ഒരു ബാഗ് ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ആ ബാഗിലൂടെ അമിത അളവില്‍., സോഡിയം ക്ലോറൈഡ് എന്ന സാധാരണ ഉപ്പ് കലക്കി കുഞ്ഞിന് കൊടുത്തിരുന്നത് ലേസി തന്നെയായിരുന്നു. അന്വേഷണത്തിനായി വീട്ടില്‍ അധികൃതരെത്തുന്നതിനു മുമ്പ് അത്തരത്തിലൊരു ഫീഡിംഗ് ബാഗ് വീട്ടിലുള്ളത് എടുത്ത് ഒളിപ്പിക്കാന്‍ ലേസി കൂട്ടുകാരിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് ചെയ്യുന്നതിനു മുമ്പ് അധികൃതര്‍ പിടിച്ചെടുത്തു. ഒടുവില്‍ സാഹചര്യത്തെളിവുകള്‍ എല്ലാം ലേസിക്ക് എതിരായപ്പോള്‍ അവളെല്ലാം പോലീസിനോട് സമ്മതിച്ചു.
വീട്ടുകാരും, ബന്ധുക്കളും , സ്‌നേഹിതരും സഹപ്രവര്‍ത്തകരുമെല്ലാം എപ്പോഴും അവളെ കുറിച്ച് ഓര്‍ത്തിരിക്കുന്നതിനും ഇടയ്ക്കിടെ അവളെ വിളിക്കുന്നതിനുമെല്ലാം ഇടയാക്കിയത് മകന് രോഗം വന്നതോടെയാണെന്നും , ആ രീതികള്‍ എപ്പോഴും തുടരുന്നതിന് മകന്‍ രോഗിയായി തുടരേണ്ടത് ആവശ്യമായിരുന്നതിനാലാണ് അങ്ങനെയൊക്കെ ചെയ്തതെന്നുമായിരുന്നു അവളുടെ കുറ്റ സമ്മതം. ലേസി തന്നെയാണ് കുട്ടിയെ കൊന്നതെന്ന് കോടതി വിധിച്ചിട്ടുണ്ട്.  ഉപ്പും ചോറും തിന്നതിന്റെ കൂറ് ഞാനെന്നും കാണിയ്ക്കുമെന്നുള്ള ഒരു ചൊല്ല് നമ്മുടെ ഭാഷയിലുണ്ട്. ഉപ്പ് നന്ദിയുടെയും സ്‌നേഹത്തിന്റെയും ലക്ഷണമായതിനാലാണ് അങ്ങനെ പറയുന്നത്. ഇവിടെ അത് ഉപ്പിന്റെ മറവിലെ ചതിയായി മാറി എന്നു മാത്രം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (20 minutes ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (22 minutes ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (23 minutes ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (27 minutes ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (31 minutes ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (35 minutes ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (43 minutes ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (45 minutes ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (58 minutes ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (1 hour ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (1 hour ago)

തിരുവോണം നറുക്കെടുപ്പ് 26ന് ഉച്ചയ്ക്ക് 1.30ന് ഗോര്‍ഖി ഭവനില്‍  (1 hour ago)

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു  (1 hour ago)

പത്താം ക്ലാസ്സും പ്ലടു യോഗ്യതയുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഒഴിവുകള്‍  (2 hours ago)

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (3 hours ago)

Malayali Vartha Recommends