Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഐസിസിന്റെ കൊടുംക്രൂരത: മകനെ അന്വേഷിച്ചെത്തിയ അമ്മയെക്കൊണ്ട് മകന്റെ മൃതദേഹം തീറ്റിച്ചു

04 MARCH 2015 12:13 PM IST
മലയാളി വാര്‍ത്ത.

ഭീകരര്‍ തട്ടിക്കൊണ്ടുപോയ മകനെ അന്വേഷിച്ചെത്തിയ വൃദ്ധയെക്കൊണ്ട് ഐസിസ് ഭീകരര്‍ മകന്റെ മൃതദേഹം തീറ്റിച്ചുവെന്ന് ബ്രിട്ടീഷ് സൈനികന്റെ വെളിപ്പെടുത്തല്‍. ഇറാക്കില്‍ ഇസ്ലാമിക് സ്‌റ്റേറിനെതിരെ പോരാടുന്ന ബ്രിട്ടീഷ് സൈനികന്‍ യാസിര്‍ അബ്ദുള്ള എന്ന മുപ്പത്താറുകാരനാണ് ഒരു അഭിമുഖത്തില്‍ ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ബന്ദിയാക്കിയ കുര്‍ദിഷ് യുവാവിന്റെ മൃതദേഹമാണ് സ്വന്തം അമ്മയെക്കൊണ്ട് തീറ്റിച്ചത്.
മകനെ അന്വേഷിച്ച് മൊസൂളിലെ ഐസിസ് ആസ്ഥാനത്ത് എത്തിയപ്പോഴായിരുന്നു ഈ ക്രൂരതയെന്നാണ് യാസിറിന്റെ വെളിപ്പെടുത്തല്‍. മകനെ വിട്ടുതരണമെന്നാവശ്യപ്പെട്ട് എത്തിയ വൃദ്ധയെ ഭീകരര്‍ സ്വീകരിച്ചിരുത്തി. ദീര്‍ഘയാത്ര കഴിഞ്ഞു വന്നതിനാല്‍ ക്ഷീണമുണ്ടാകുമെന്നുപറഞ്ഞ് ചായയും ചോറും സൂപ്പും ഇറച്ചിക്കറിയും നല്‍കി. അതുകഴിക്കുന്നതിനിടെ തന്റെ മകന്‍ എവിടെയുണ്ടെന്ന് വൃദ്ധ ചോദിക്കുന്നുണ്ടായിരുന്നുവെങ്കിലും ഭീകരര്‍ ചിരിക്കുക മാത്രമാണ് ചെയ്തത്. വൃദ്ധ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴാണ് മകന്റെ ഇറച്ചിയാണ് അവരിപ്പോള്‍ കഴിച്ചതെന്ന് ഭീകരര്‍ വെളിപ്പെടുത്തിയത്.
ഭീകരരുടെ മറ്റുചില കൊടും ക്രൂരതകളും യാസിര്‍ വെളിപ്പെടുത്തുന്നുണ്ട്. ബന്ദികള്‍ ഏതെങ്കിലും തരത്തില്‍ ചെറുത്തുനില്‍പ്പ് നടത്തുന്നു എന്നുതോന്നിയാല്‍ അവരെ ക്രൂരമായി കൊലപ്പെടുത്താന്‍ ഭീകരര്‍ ഒരു മടിയും കാണിച്ചിരുന്നില്ല. ജീവനോടെ കുഴിച്ച് മൂടുക, പച്ചയ്ക്ക് കത്തിക്കുക തുടങ്ങിയവയാണ് ഭീകരരുടെ ക്രൂരവിനോദങ്ങള്‍. ഇപ്പോള്‍ ബ്രിട്ടനിലുള്ള യാസിര്‍ ഉടന്‍തന്നെ ഇറാക്കിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. ഭീകരരെ ഇല്ലാതാക്കുന്നതുവരെ ഇറാക്കില്‍ പോരാടുമെന്നും യാസിര്‍ പറഞ്ഞു. യോക്‌ഷെയര്‍ സ്വദേശിയാണ് നാലുകുട്ടികളുടെ അച്ഛനായ യാസിര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (13 minutes ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (26 minutes ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (28 minutes ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (44 minutes ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (1 hour ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (1 hour ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (1 hour ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (1 hour ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (1 hour ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (1 hour ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (1 hour ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (1 hour ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (1 hour ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (1 hour ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (1 hour ago)

Malayali Vartha Recommends