Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ആ വിമാനം ആകാശത്ത് അപ്രത്യക്ഷമായിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു

08 MARCH 2015 12:17 PM IST
മലയാളി വാര്‍ത്ത.

ചില ദുരന്തങ്ങള്‍ എന്നും നിഗൂഡതകള്‍ നിറഞ്ഞതായിരിക്കും. അവ ആര്‍ക്കും ഒന്നിനും പിടികൊടുക്കില്ല. ആകാശത്ത് അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനം എവിടെ പോയി? ലോകം ഈ ചോദ്യം ഉന്നയിച്ച് തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികഞ്ഞു. ശാസ്ത്രലോകം അത്യാധുനിക സൗകര്യങ്ങള്‍ എല്ലാം ഉപയോഗിച്ച് പരിശോധനകള്‍ നടത്തിയിട്ടും ഇതുവരെ വിമാനം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഭീകരര്‍ തട്ടിക്കൊണ്ട് പോയെന്നും കടലില്‍ തകര്‍ന്നു വീണുവെന്നുമുള്ള നിഗമനങ്ങള്‍ക്കിടയും പ്രതീക്ഷ കൈവിടാതിരിക്കയാണ് അപ്രത്യക്ഷമായ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കള്‍. അത്ഭുതം പോലെ ഒരിക്കല്‍ അവര്‍ തിരികെ വരുമെന്നും അവര്‍ കരുതുന്നു. 239 പേരുമായി ക്വാലാലംപൂരില്‍ നിന്നും ബീജിംഗിലേക്ക് പറന്നുയര്‍ന്ന വിമാനത്തിന്റെ പൊടിപോലും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
 അച്ഛനെ കാത്തിരിക്കുന്ന കുഞ്ഞ് മക്കളും മക്കളെ കാത്തിരിക്കുന്ന അമ്മമാരും സഹോദരങ്ങളുമെല്ലാം ഇന്നത്തെ ദിവസത്തെ ഓര്‍ക്കാന്‍ വിഷമിക്കുകയാണ്. വെറുമൊരു ദുരന്തമായല്ല മലേഷ്യന്‍ വിമാനാപകടത്തെ കണക്കിലെടുക്കാന്‍ കഴിയുക. ലോകത്തെയും ശാസ്ത്രലോകത്തെയും മുഴുവന്‍ കബളിപ്പിച്ച വിമാനം അപ്രത്യക്ഷമാകലിനെ കുറിച്ചാണിത്. അത്ഭുതം സൃഷ്ടിച്ച് ഒരിക്കല്‍ തങ്ങളുടെ ഉറ്റവര്‍ തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നവരുടെ കൂട്ടത്തില്‍ ചെന്നൈയിലെ ഒരു കുടുംബവുമുണ്ട്. കാണാതായ മലേഷ്യന്‍ വിമാനത്തില്‍ ഉണ്ടായിരുന്ന ചന്ദ്രിക ശര്‍മ്മയുടെ കുടുംബമാണ് ഇപ്പോഴും അവര്‍ തിരികെ വരുമെന്ന പ്രതീക്ഷയില്‍ കഴിയുന്നത്.
കഴിഞ്ഞവര്‍ഷം മാര്‍ച്ച് എട്ടിന് ഭര്‍ത്താവ് കെ എസ് നരേന്ദ്രനെ ഫോണില്‍ വിളിച്ച ശേഷമാണ് ചന്ദ്രിക ശര്‍മ്മ ക്വാലാലംപുരില്‍ നിന്നം യാത്രയായത്. ഒരു എന്‍ജിഒ സംഘടനയില്‍ ജോലി ചെയ്തിരുന്ന ചന്ദ്രിക ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനിലെ കോണ്‍ഫെറന്‍സില്‍ പങ്കെടുക്കാനാണ് ബീജിംഗിലേക്ക് തിരിച്ചത്. ഭര്‍ത്താവ് നരേന്ദ്രന്‍ ഒരു മാനേജ്‌മെന്റ് കണ്‍സെല്‍ട്ടെന്റ് ആയിരുന്നു. വിമാനം കടലില്‍ തകര്‍ന്നു വീണെന്നും യാത്രക്കാരെല്ലാം കൊല്ല്‌പ്പെട്ടെന്നും മലേഷ്യന്‍ സര്‍ക്കാറും വിമാനത്താവള കമ്പനി അധികൃതര്‍ വിശദീകരിക്കുമ്പോഴും ഭാര്യ മരിച്ചെന്ന് വിശ്വസിക്കാന്‍ നരേന്ദ്രന്‍ തയ്യാറല്ല. ഭാര്യയുടെ മരണ സര്‍ട്ടിഫിക്കറ്റ് തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ദമ്പതികളുടെ ഏക മകള്‍ പഠിക്കുന്നത് ഡല്‍ഹിയിലാണ്. അവള്‍ക്കിപ്പോല്‍ പരീക്ഷാകാലമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (14 minutes ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (27 minutes ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (29 minutes ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (45 minutes ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (1 hour ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (1 hour ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (1 hour ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (1 hour ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (1 hour ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (1 hour ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (1 hour ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (1 hour ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (1 hour ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (1 hour ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (1 hour ago)

Malayali Vartha Recommends