Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഐഎസ്-ന് ബൊക്കോ ഹറാം ഭീകരരുടെ പിന്തുണ

09 MARCH 2015 09:42 AM IST
മലയാളി വാര്‍ത്ത.

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

ബൊക്കോ ഹറാം നേതാവ് അബൂബക്കര്‍ ഷെക്കാവു, സംഘടനയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ കൊടുത്ത ഓഡിയോ സന്ദേശത്തിലൂടെ ഇസ്‌ലാമിക് സ്‌റ്റേറ്റുമായി ഉറ്റബന്ധമുണ്ടെന്ന് അവകാശപ്പെട്ടു. നൈജീരിയയില്‍ ഇസ്‌ലാമികരാജ്യം സ്ഥാപിക്കുകയെന്ന ലക്ഷ്യവുമായി ഭീകരപ്രവര്‍ത്തനം നടത്തുകയാണ് ബൊക്കോ ഹറാം. വടക്കുകിഴക്കന്‍ നൈജീരിയയില്‍ 58 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനം നടത്തിയതിനു പിന്നാലെയാണ് ഈ പ്രഖ്യാപനം.


ബൊക്കോ ഹറാം ഭീകരര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്നു സ്ഥിരീകരിച്ചതായി നൈജീരിയന്‍ പ്രസിഡന്റ് ഗുഡ്‌ലക്ക് ജൊനാഥന്‍ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഇസ്‌ലാമിക് സ്‌റ്റേറ്റ്-ന്റെ അധീശത്വം അംഗീകരിച്ചുകൊണ്ടുള്ള ശപഥമെടുത്തതിനൊപ്പമാണ് ഓഡിയോ സന്ദേശത്തില്‍ ഷെക്കാവു ഐഎസ് ബന്ധം ഊട്ടിയുറപ്പിക്കുന്നത്. അടുത്തിടെയായി ബൊക്കോ ഹറാം പുറത്തുവിടുന്ന വിഡിയോകളില്‍ ഐഎസ് ശൈലിയില്‍ തലയറുത്തു കൊല്ലുന്ന ദൃശ്യങ്ങളുള്ളതു ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും ഇതാദ്യമായാണ് ബന്ധത്തിന് ഔദ്യോഗിക സ്ഥിരീകരണം നല്‍കുന്നത്.


വടക്കന്‍ ആഫ്രിക്കയും മധ്യപൂര്‍വദേശവും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിവിധ ജിഹാദി പ്രസ്ഥാനങ്ങള്‍ പരസ്പര സഹകരണമുള്ള പ്രബലശക്തികളായി വളരുകയാണെന്നതിന്റെ തെളിവാണ് ബൊക്കോ ഹറാം തലവന്റെ പുതിയ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. ഐഎസ് - ബൊക്കോ ഹറാം സഹകരണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.

നൈജീരിയയുടെ അയല്‍രാജ്യങ്ങളായ ഛാഡ്, കാമറൂണ്‍, നൈജര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും സ്വാധീനം വ്യാപിപ്പിച്ചുകഴിഞ്ഞ ബൊക്കോ ഹറാമിന് ആറായിരത്തോളം സായുധാംഗങ്ങള്‍ ഉള്ളതായി പറയപ്പെടുന്നു. വടക്കുകിഴക്കന്‍ നൈജീരിയയില്‍ ഇതുവരെ 20,000 ചതുരശ്ര കിലോമീറ്ററോളം പ്രദേശം ഇവര്‍ കയ്യടക്കിക്കഴിഞ്ഞു.


1987-ല്‍ ലോക പൈതൃകപദവി ലഭിച്ച ചരിത്ര നഗരമായ ഹത്ര ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തകര്‍ത്തതായി ഇറാഖ് അധികൃതര്‍തന്നെ സ്ഥിരീകരിച്ചു. ചരിത്രനഗരി തകര്‍ത്തതില്‍ യുനെസ്‌കോ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ച മറ്റൊരു ചരിത്രനഗരമായ നിംറൂദ് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഐഎസ് നാമാവശേഷമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (1 hour ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (4 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (4 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (4 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (4 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (5 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (5 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (5 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (7 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (9 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (10 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (10 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (10 hours ago)

Malayali Vartha Recommends