Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

"ഞാന്‍ എന്തൊരു വിരൂപയാണ്';വിങ്ങിപ്പൊട്ടി നാലുവയസ്സുകാരി; സമൂഹമാധ്യമത്തില്‍ വൈറലായി തന്റെ നിറത്തേക്കുറിച്ച് വിഷമിക്കുന്ന നാലുവയസ്സുകാരിയുടെ വീഡിയോ

14 MARCH 2020 02:21 PM IST
മലയാളി വാര്‍ത്ത

More Stories...

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...

 

ബോഡി ഷെയ്മിങ്ങിന് വിധേയനായ ഒരു കുഞ്ഞിന്റെ സങ്കടം നിറഞ്ഞ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോയ നാളുകളില്‍ ചര്‍ച്ചയായിരുന്നു. അന്ന് കുഞ്ഞുവിദ്യാര്‍ഥിയായ ക്വാഡനായിരുന്നുവെങ്കില്‍ ഇന്ന് മറ്റൊരു കുഞ്ഞുമാലാഖ. ഞാന്‍ എന്തൊരു വിരൂപയാണ്. വിങ്ങിപ്പൊട്ടിയ നാലുവയസ്സുകാരിയെ സാന്ത്വനിപ്പിച്ച് മിഷേലും സമൂഹമാധ്യമവും. നിറത്തിന്റെ പേരില്‍ കുട്ടിക്കാലം മുതല്‍ വിവേചനം നേരിടുന്നവര്‍ നമ്മുടെ സമൂഹത്തിലേറെയാണ്. അത്തരത്തില്‍ തന്റെ നിറത്തേക്കുറിച്ച് വിഷമിക്കുന്ന ഒരു നാലുവയസ്സുകാരിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.

വെളുപ്പും മെലിഞ്ഞ രൂപവുമാണ് പലപ്പോഴും സൗന്ദര്യസങ്കല്‍പമായി എല്ലാവരും ധരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ നിറം, സൗന്ദര്യം എന്നിവയെ ചൊല്ലിയുള്ള വേര്‍തിരിവുകള്‍ ഇന്നും പലയിടങ്ങളിലും കാണാം. അത്തരത്തില്‍ തന്റെ നിറത്തേക്കുറിച്ച് വിഷമിക്കുന്ന ഒരു നാലുവയസ്സുകാരിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.

അരിയോന എന്ന പെണ്‍കുട്ടി ഷബ്റിയ എന്നു പേരുള്ള ഹെയര്‍സ്‌റ്റൈലിസ്റ്റിനരികിലേക്ക് തന്റെ മുടി വെട്ടാന്‍ വന്നതായിരുന്നു. ഷബ്റിയയുടെ ഫോണില്‍ മുടി വെട്ടുന്നതിന്റെ വീഡിയോ റെക്കോഡ് ചെയ്യുന്നതിനിടേയാണ് അരിയോന താന്‍ വിരൂപയാണല്ലോ എന്ന് പറയുന്നത്. അരിയോന ഇത് പറഞ്ഞതും ഷബ്റിയ അവളെ സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

'അങ്ങനെ പറയരുത്... നീ സുന്ദരിയാണ്. ഞാന്‍ സുന്ദരിയാണ് എന്നാണ് നിന്നെനോക്കി നീ പറേയണ്ടത്. എന്തു മനോഹരമായ നുണക്കുഴികളാണ് നിനക്ക്. എന്തൊരു ക്യൂട്ടാണ് നീ'- ഷബ്റിയ പറഞ്ഞു. എന്നാല്‍ ഇതൊന്നും അരിയോനയെ സമാധാനപ്പെടുത്തിയില്ല എന്നുമാത്രമല്ല, അരിയോന വിങ്ങിപ്പൊട്ടുകയായിരുന്നു. ഇതുകണ്ടു 'നീ എന്നെയും കരയിക്കുമല്ലോ' എന്ന ഷബ്റിയ ചോദിക്കുന്നതും വീഡിയോയില്‍ കാണാം. നിനക്ക് സുന്ദരമായ ചോക്ലേറ്റ് നിറത്തിലുള്ള ചര്‍മമാണുള്ളതെന്നും ക്ലാസ്സിലെ ഏറ്റവും സുന്ദരിയാണെന്നുമൊക്കെ ഷബ്റിയ പറയുന്നുണ്ട്. കറുപ്പ് സുന്ദരമാണെന്നും ഷബ്റിയ പറഞ്ഞു. എന്നാല്‍ കുഞ്ഞ് അരിയോനയുടെ ഈ സങ്കടം സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയും ആശ്വാസിപ്പിക്കാന്‍ നിരവധിപേര്‍ എത്തുകയും ചെയ്തു. മുന്‍ അമേരിക്കന്‍ പ്രഥമവനിത മിഷേല്‍ ഒബാമയും അരിയോനയെ സമാധാനിപ്പിച്ച് രംഗത്തെത്തി. അരിയോന സുന്ദരിയും ധീരയും മൂല്യമുള്ളവളുമാണെന്ന് മിഷേല്‍ കുറിച്ചു.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (14 minutes ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (35 minutes ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (58 minutes ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (1 hour ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (1 hour ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (2 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (2 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (2 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (3 hours ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (3 hours ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (3 hours ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (4 hours ago)

Malayali Vartha Recommends