Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

അന്തരീക്ഷോഷ്മാവ് കൂടിയ പ്രദേശങ്ങളില്‍ കൊറോണ വൈറസിന്റെ വ്യാപനം കുറവ്; വെളിപ്പെടുത്തലുമായി ഗവേഷകര്‍

18 MARCH 2020 10:41 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ലോകത്തെ ആകമാനം ഭീതിയിലാഴ്ത്തി കോവിഡ്-19 രോഗം പടരുകയാണ്. ലോകമെമ്പാടും വ്യാപിക്കാന്‍ സാധ്യതയുള്ള മഹാമാരിയാണെങ്കിലും, പ്രത്യേക കാലവസ്ഥയുള്ള സ്ഥലങ്ങളിലേ വ്യാപകമായി പരക്കാനിടയുള്ളൂവെന്ന നിലപാടിലാണ് ശാസ്ത്രജ്ഞര്‍. ഭൂമധ്യരേഖയ്ക്കു മുകളില്‍ 30മുതല്‍ 50വരെ ഡിഗ്രിയിലുള്ള അക്ഷാംശ പ്രദേശങ്ങളില്‍, അന്തരീക്ഷോഷ്മാവ് അഞ്ചുമുതല്‍ 11വരെ ഡിഗ്രിയും, ഈര്‍പ്പം 47മുതല്‍ 79വരെ ശതമാനവുമുള്ള സ്ഥലങ്ങളിലാവും കോവിഡിന്റെ വ്യാപനമുണ്ടാകുക എന്നാണ് ഇവര്‍ പറയുന്നത്.

യു.എസിലെ മെറിലാന്‍ഡ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്റെ ഭാഗമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോജി (ഐ.എച്ച്‌.വി.), ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക് എന്നിവയിലെ ശാസ്ത്രജ്ഞരുടേതാണ് പ്രവചനം. കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാന്‍ മുതല്‍, രോഗം പടര്‍ന്നുപിടിച്ച ഇറ്റലി, സ്‌പെയ്ന്‍, ഫ്രാന്‍സ്, ഇറാന്‍, യു.എസിലെ സിയാറ്റ, വടക്കന്‍ കാലിഫോര്‍ണിയ എന്നിവയെല്ലാം ഒരേ അക്ഷാംശരേഖയില്‍ കിടക്കുന്ന, സമാനാ കാലാവസ്ഥയുള്ള പ്രദേശങ്ങളാണ്.

'ഞങ്ങള്‍ ഇതുവരെ രേഖപ്പെടുത്തിയ വിവരങ്ങളനുസരിച്ച്‌ താപനില കൂടിയ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കു പടരാന്‍ രോഗാണുക്കള്‍ക്കു പ്രയാസമുണ്ടെ'ന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ഐ.എച്ച്‌.വി.യിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മുഹമ്മദ് സജാദദി പറയുന്നു. 'ശരാശരി താപനില 54 ഡിഗ്രി ഫാരന്‍ ഹീറ്റിലും (12 ഡിഗ്രി സെല്‍ഷ്യസ്) കൂടുതലുള്ള പ്രദേശങ്ങളില്‍ രോഗാണു വ്യാപനസാധ്യത കുറവാണെന്നാണു മനസ്സിലാക്കേണ്ട'തെന്നും അദ്ദേഹം പറയുന്നു. സ്ഥാപിക്കാന്‍ കൂടുതല്‍ തെളിവുകളാവശ്യമുള്ള സിദ്ധാന്തം മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഈര്‍പ്പം 20മുതല്‍ 80വരെ ശതമാനവും താപനില 39 ഫാരന്‍ഹീറ്റിലും (നാലു ഡിഗ്രി) കൂടുതലുമുള്ള അന്തരീക്ഷത്തിലാണ് നോവല്‍ കോറോണ വൈറസ് പെരുകുന്നതെന്നാണ് പരീക്ഷണശാലയില്‍ മുമ്ബുനടത്തിയ ഗവേഷണങ്ങളില്‍ വ്യക്തമായത്. ഇക്കാര്യവും ഗവേഷകര്‍ പരിഗണിച്ചിട്ടുണ്ട്.

മുന്‍വര്‍ഷങ്ങളിലെ കാലാവസ്ഥാ വിവരങ്ങളുപയോഗിച്ചാണ് സംഘം നിഗനമത്തിലെത്തിയത്. ഈ നിഗമനമനുസരിച്ച്‌ വേനലടുക്കുംതോറും രോഗം കൂടുതല്‍ വടക്കന്‍ പ്രദേശങ്ങളിലേക്കു നീങ്ങാനാണു സാധ്യത.

സമീപഭാവിയില്‍ രോഗവ്യാപനത്തിനു കാര്യമായ സാധ്യതയുള്ള പ്രദേശങ്ങളെ കാലാവസ്ഥാ മോഡലങ്ങിലൂടെ പ്രവചിക്കാന്‍ കഴിയുെമന്നതാണ് ഈ ഗവേഷണത്തിന്റെ ഫലമെന്ന് ഐ.എച്ച്‌.വി.യുടെ സഹസ്ഥാപകനും ഡയറക്ടറുമായ ഡോ. റോബര്‍ട്ട സി. ഗാലോ പറയുന്നു.

ഡോ. മുഹമ്മദ് സാജിദിയെ കൂടാതെ ഇറാനിലെതന്നെ ഷിറാസ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസ്, ടെഹ്‌റാനിലെ ഷഹീദ് ബെഹഷ്തി യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവയിലെ ഗവേഷകരും പഠനത്തില്‍ പങ്കാളികളായി.

അതേസമയം രാജ്യത്ത്​ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 148 കടന്നു. കൂടുതല്‍ പേര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചത് മഹാരാഷ്​ട്രയിലാണ്​​. സംസ്​ഥാനത്ത്​ രോഗബാധിതരുടെ എണ്ണം 42 ആയി. നെതര്‍ലന്‍ഡില്‍നിന്നും തിരിച്ചെത്തിയ 28കാരിക്ക് കഴിഞ്ഞ ദിവസം​ പൂണെയില്‍ കോവിഡ്​ ബാധ സ്​ഥിരീകരിച്ചു. ഇവര്‍ ഫ്രാന്‍സില്‍നിന്നുമാണ്​ നെതര്‍ലന്‍ഡില്‍ എത്തിയത്. മാര്‍ച്ച്‌​ 15ന്​ ഇന്ത്യയില്‍ തിരികെയെത്തിയ ശേഷം 17ന്​ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കോവിഡ്​ ബാധയുടെ സാഹചര്യത്തില്‍ കര്‍ണാടക നിയമസഭ കെട്ടിടമായ ബംഗളൂരുവിലെ വിധാന്‍ സഭ അണുവിമുക്തമാക്കി. ബി.ജെ.പി എം.പി സുരേഷ്​ പ്രഭു സ്വയം വീട്ടുനിരീക്ഷണത്തിലാണ്​. ​മാര്‍ച്ച്‌​ പത്തിന്​ സുരേഷ്​ പ്രഭു സൗദി അറേബ്യയില്‍നിന്നും തിരിച്ചെത്തിയ​ ശേഷമാണ്​ വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നത്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാറ്റ  (5 minutes ago)

കോഴിക്കോട്ടെ ഹോട്ടലില്‍ വിദേശ യുവതി മരിച്ച നിലയില്‍  (12 minutes ago)

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് നാളെ മുതല്‍  (22 minutes ago)

നാടിനെ നടുക്കി ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം  (36 minutes ago)

വന്ദേഭാരതില്‍ എക്‌സ്പ്രസില്‍ ചത്ത പാമ്പ്  (50 minutes ago)

അനുശ്രീ മരിക്കുമെന്ന് അമലിന് അറിയാമായിരുന്നു..!അച്ഛനോട് എല്ലാം പറഞ്ഞിരുന്നു? എല്ലാം ഒറ്റ ദിവസം കൊണ്ട് നടന്നത്  (1 hour ago)

ഗര്‍ഭിണിയായ അമ്പിളിയെ കൊല്ലുന്നതിനിടയിൽ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വന്നു...! കാപ്പിത്തോട്ടത്തിലെ ദുര്‍ഗന്ധം...!!  (2 hours ago)

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (2 hours ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (2 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (2 hours ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (2 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (2 hours ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (2 hours ago)

തീവ്രന്യൂനമർദം തുടരുന്നു;  (6 hours ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (6 hours ago)

Malayali Vartha Recommends