Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

കൊറോണയിൽ പിഴവ് ഇവിടെയും ഉണ്ട്; ലോകം മുഴുവന്‍ കൊറോണ അനിയന്ത്രിതമായി പടര്‍ന്നുപിടിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ അനാസ്ഥ കാരണമായോയെന്ന ചര്‍ച്ചകള്‍ വഴിതുറക്കുന്നത് എവിടേക്ക്?

26 MARCH 2020 02:14 PM IST
മലയാളി വാര്‍ത്ത

ആഗോളതലത്തിൽ കോറോണയുടെ വ്യാപനം ഉയരുന്ന സാഹചര്യത്തിൽ കാരണക്കാർ ആരെന്ന തരത്തിലുള്ള വാദങ്ങളും മുറുകുകയാണ്. ഈയൊരു സാഹചര്യത്തിലും ഇത്തരമൊരു ചർച്ചകൾ ആവശ്യമാണോ എന്ന തരത്തിലുള്ള ആശയങ്ങളും പല ഭാഗത്ത് നിന്നും ഉയരുകയുമാണ്. ഇപ്പോഴിതാ ലോകം മുഴുവന്‍ കൊറോണ അനിയന്ത്രിതമായി പടര്‍ന്നുപിടിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ അനാസ്ഥ കാരണമായോയെന്ന ചര്‍ച്ചകള്‍ മുറുകുന്നു. ചൈനയില്‍ രോഗം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കൃത്യമായും ശക്തവുമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്നാണ് വിമര്‍ശനങ്ങള്‍ ഇതിനോടകം തന്നെ ഉയരുന്നത്.

അതോടൊപ്പം തന്നെ കൊറോണയുടെ പേരില്‍ ചൈനയെ അപകീര്‍ത്തിപ്പെടുത്തുമെന്ന ഭയത്തേ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കുന്നതില്‍ സംഘടന വൈകിയെന്നാണ് വിമര്‍ശനം വ്യാപകമായി ഉയരുന്നത്. മാത്രമല്ല കോവിഡ്-19 രോഗത്തെ മഹാമാരിയായി പ്രഖ്യാപിക്കുന്നതിനും ലോകാരോഗ്യ സംഘടനയ്ക്ക് താമസം കാട്ടിയെന്നും ആഗോള തലത്തില്‍ രോഗത്തിനെതിരെ സഹകരണം ശക്തമാക്കുന്നതിലും സംഘടന അഭാവം കാണിച്ചിരുന്നു. ഇതിനാൽ തന്നെ സംഘടന പരാജയപ്പെട്ടുവെന്നും വിമര്‍ശകര്‍ പറയുന്നു.

അതോടൊപ്പം തന്നെ രോഗവ്യാപനം തടയുന്നതിനാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അംഗരാജ്യങ്ങള്‍ക്ക് നല്‍കുന്നതിലും വീഴ്ചവരുത്തിയിരുന്നു. മൗലികമായ പല ചോദ്യങ്ങള്‍ക്കും ലോകാരോഗ്യ സംഘടനയുടെ പക്കല്‍ ഉത്തരമുണ്ടായിരുന്നില്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്. ആയതിനാൽ തന്നെ ലോകത്തെല്ലായിടത്തും 120,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷമാണ് ലോകാരോഗ്യ സംഘടന ഇതിനെ മഹാമാരിയായി പ്രഖ്യാച്ചത്. അങ്ങനെ രോഗത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയായെന്നും വിമര്‍ശകര്‍ പറയുന്നു.

അതേസമയം ഇതാദ്യമായല്ല ഇത്തരം വിമര്‍ശനങ്ങള്‍ ലോകാരോഗ്യ സംഘടനയ്ക്ക് നേരിടേണ്ടി വരുന്നത്. എന്നാൽ എച്ച്1എന്‍1 പടര്‍ന്നുപിടിച്ചപ്പോള്‍ സംഘടന വലിയ മുന്നറിയിപ്പാണ് നല്‍കിയിരുന്നത്. എന്നാല്‍ അഞ്ചുവര്‍ഷത്തിന് ശേഷം കിഴക്കന്‍ ആഫ്രിക്കയില്‍ എബോള പടര്‍ന്നു പിടിക്കുകയും 11,000 ആളുകള്‍ മരിക്കുകയും ചെയ്തിട്ടും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പിന്‍വാങ്ങിയെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (15 minutes ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (23 minutes ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (38 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (55 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (1 hour ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (8 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (10 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (10 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (10 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (10 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (10 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

Malayali Vartha Recommends