Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...


ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...


സ്വാഭാവിക ജാമ്യം തടയാൻ പോലീസ് പൂട്ടൊരുക്കുന്നു; റിമാൻഡ് കാലാവധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ നീക്കം...

കോവിഡ് 19 ഉഗ്രരൂപിയാകുന്നത് ഈ രാജ്യങ്ങളില്‍, എത്രയും വേഗം വാക്സിൻ കണ്ടെത്തിയില്ലേൽ കാത്തിരിക്കുന്നത്...; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്‍

26 MARCH 2020 07:52 PM IST
മലയാളി വാര്‍ത്ത

More Stories...

മൃതദേഹം രഹസ്യകേന്ദ്രത്തിൽ! പള്ളിയ്ക്ക് മുന്നിൽ 2 കോടി ജനത്തെ ഒത്തുകൂട്ടാൻ IRGC ... ഖമേനിയുടെ ബോഡി പുറത്തെടുത്തു മൊജ്തബയെ പുറത്തെത്തിയ്ക്കും

യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

മൂന്നംഗ ദൗത്യസംഘത്തെയും വഹിച്ച് ഷെൻഷോ 23 ബഹിരാകാശപേടകം കുതിച്ചുയർന്നു..ഗോബി മരുഭൂമിയിലെ ജിയുക്വാൻ ലോഞ്ച് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം

അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ഹോര്‍മുസ് കടലിടുക്കു തുറക്കാന്‍ ധാരണാപത്രത്തിന് കരാറായെന്ന് ട്രംപ്

ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. കൊറോണ വൈറസ്​ ബാധ സീസണുകളില്‍ ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പുമായി യു.എസ്​ ശാസ്​ത്രജ്ഞര്‍ രംഗത്തെത്തിയിരിക്കുകയാണ്. കോവിഡ്​ 19 വൈറസിന്​ വാക്​സിന്‍ കണ്ടെത്തുകയാണ്​ ഇത്​ തടയാനുള്ള ഏകപോംവഴിയെന്നും യു.എസ്​ ശാസ്​ത്രജ്ഞര്‍ വ്യക്​തമാക്കുന്നു.

കാലാവസ്ഥയെ അടിസ്ഥാനമാക്കിയാണ് കൊറോണ രോഗാണു ശക്തമാകുന്നതെന്നും ഭൂമിയുടെ തെക്കന്‍ അര്‍ദ്ധഗോളത്തിലാണ് ഇനി രോഗം പൊട്ടിപുറപ്പെടാന്‍ സാദ്ധ്യതയുള്ളതെന്നും അമേരിക്കന്‍ ശാസ്ത്രജ്ഞനായ ആന്തണി ഫൗച്ചി വ്യക്തമാക്കി. ഇക്കാരണം കൊണ്ടുതന്നെ ഭൂമിയുടെ ഈ ഭാഗത്തുള്ള രാജ്യങ്ങളില്‍ രോഗം പടര്‍ന്നുപിടിക്കാന്‍ സാദ്ധ്യത വളരെ കൂടുതലാണെന്നും എത്രയും പെട്ടെന്ന് രോഗത്തെ തടുക്കുന്നതിനായി വാക്സിന്‍ കണ്ടുപിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഒഫ് ഹെല്‍ത്തില്‍ പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ചുള്ള ഗവേഷണങ്ങള്‍ നയിക്കുന്ന ശാസ്ത്രജ്ഞനാണ് ആന്തണി ഫൗച്ചി.

ദക്ഷിണാഫ്രിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വൈറസ്​ വ്യാപനമുണ്ടാവുകയാണ്​​. ഈ രാജ്യങ്ങളിലെല്ലാം തണുപ്പുകാലം ആരംഭിക്കുകയാണ്​. ഇത്​ വൈറസ്​ ബാധ സീസണുകളില്‍ ആവര്‍ത്തിക്കുമെന്നതി​​െന്‍റ സൂചനയാണെന്ന്​ അദ്ദേഹം പറഞ്ഞു.

'ഭൂമിയുടെ തെക്കന്‍ അര്‍ദ്ധഗോളത്തിലുള്ള രാജ്യങ്ങള്‍ ശൈത്യകാലത്തിലേക്ക് കടക്കുകയാണ് ഇപ്പോള്‍. ഇവിടങ്ങളില്‍ രോഗം അതിന്റെ സാന്നിദ്ധ്യം അറിയിച്ചുതുടങ്ങുന്നത് നാം കാണുന്നുണ്ട്. ഇവിടെയുള രാജ്യങ്ങളില്‍ രോഗം രൂക്ഷമാകുകയാണെങ്കില്‍ അതിനെ ചെറുക്കാന്‍ കാര്യമായ ബുദ്ധിമുട്ടനുഭവപ്പെടും. അതുകൊണ്ട്, ഈ സൈക്കിള്‍ ആരംഭിക്കും മുന്‍പുതന്നെ നമ്മള്‍, കൊറോണ രോഗത്തിനെതിരെ വാക്സിന്‍ വികസിപ്പിച്ചെടുക്കുകയും അധികം താമസിയാതെ അത് പരീക്ഷിക്കുകയും ചെയ്യണം എന്നും' ഫൗച്ചി പറയുന്നു.

നിലവില്‍ അമേരിക്കയിലും ചൈനയിലും മാത്രമാണ് രോഗത്തിനെതിരെയുള്ള വാക്സിനുകള്‍ വികസിപ്പിച്ചെടുത്തതായി റിപ്പോർട്ടുകൾ ഉള്ളത്. ഇവ ശാസ്ത്രജ്ഞര്‍ മനുഷ്യനില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ എന്നതുകൊണ്ടുതന്നെ ഇവ വ്യാപകമായി നിര്‍മ്മിച്ചെടുക്കാനും രോഗം പിടികൂടുന്നതിനെതിരെ പ്രയോഗിക്കാനും ഒന്ന് മുതല്‍ ഒന്നര വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും. തണുപ്പുകാലത്താണ് രോഗം പടര്‍ന്നുപിടിക്കാന്‍ സാദ്ധ്യത കൂടുതല്‍ എന്ന് അടുത്തിടെ ഒരു ചൈനീസ് ഗവേഷണ പേപ്പറിലും പരാമര്‍ശമുണ്ടായിരുന്നു. മനുഷ്യന്റെ ശ്വസന വായുവിലുള്ള ഈര്‍പ്പം കൂടുതല്‍ നേരം തങ്ങി നില്‍ക്കുക തണുപ്പുകാലത്താണ്. കൂടാതെ മനുഷ്യന്റെ രോഗപ്രതിരോധ ശേഷി ശൈത്യകാലത്ത് താഴ്ന്ന നിലയിലുമായിരിക്കും. ഇക്കാരണങ്ങള്‍ കൊണ്ടാണ് തണുപ്പുകാലത്ത് രോഗം പടരാനുള്ള സാദ്ധ്യതയേറുന്നത് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

കോവിഡ്​ 19 വൈറസ്​ ബാധ ലോകത്ത്​ പടര്‍ന്നു പിടിക്കുന്നതിനിടെയാണ്​ പുതിയ ഗവേഷണഫലവും പുറത്ത്​ വരുന്നത്​. ലോകത്ത്​ ഇതുവരെ 490,269 പേര്‍ക്കാണ്​ കോവിഡ്​ 19 സ്ഥിരീകരിച്ചിരിക്കുന്നത്​. 22,156 പേരാണ്​ രോഗബാധ മൂലം മരിച്ചത്​.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ  (3 hours ago)

കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (3 hours ago)

സൈനികന്‍റെ ഭാര്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചത്  (3 hours ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി...ആദ്യം പിടിയിലായ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി  (3 hours ago)

മലയാളികളെ ഞങ്ങൾക്ക് വേണ്ട പ്രവാസികൾക്ക് തിരിച്ചടി! ഈ മേഖലയിലും നമ്മൾ ഔട്ട് !! വൻമാറ്റത്തിന് വഴിയൊരുങ്ങുന്നു എങ്കിലും ODEPEC സഹായത്തിനുണ്ട്  (3 hours ago)

മൃതദേഹം രഹസ്യകേന്ദ്രത്തിൽ! പള്ളിയ്ക്ക് മുന്നിൽ 2 കോടി ജനത്തെ ഒത്തുകൂട്ടാൻ IRGC ... ഖമേനിയുടെ ബോഡി പുറത്തെടുത്തു മൊജ്തബയെ പുറത്തെത്തിയ്ക്കും  (3 hours ago)

സൗദിയിൽ ഇനി ഒളിച്ചു താമസിക്കാൻ പറ്റില്ല ; അബ്ഷീർ പൊക്കും!! നിങ്ങളുടെ ഓരോ ചലനവും അധികൃതർ അറിയും ! സൗദിയിൽ നിയമം കടുക്കുന്നു  (4 hours ago)

യുഎഇ കാലാവസ്ഥയിൽ മാറ്റം ചൂട് 48 ഡിഗ്രി വരെ ഉയരും പ്രവാസികൾക്ക് ജാഗ്രതാ നിർദേശം ദുബായിൽ ഇന്നത്തെ കാലാവസ്ഥ  (4 hours ago)

തൊണ്ട ഇടറി വിയർത്തൊലിച്ച്... വീണയുടെ ബോഡി ലാംഗ്വേജിൽ കുടുങ്ങി ED-യുടെ ആ ചോദ്യം ഇങ്ങനെ വീണ പറഞ്ഞ മറുപടി ഇത്  (4 hours ago)

കോടതിയുടെ നാലു ചോദ്യം ദിവ്യയുടെ കൊലച്ചിരി തെറിപ്പിച്ച് 'മഞ്ജുഷ... കളക്ടറുമായുള്ള CALL പുറത്ത്.? CM സതീശൻ കൊടുത്ത ശക്തി  (4 hours ago)

മൊട്ടയെറിഞ്ഞ ബിനു കൂടോടെ ഒറ്റി..!ഡൽഹിക്ക് കടത്തും വനിതാ CRPF ഇറങ്ങിയത് വെറുതെയല്ല..!റഹീം ഒളിവിൽ..?  (4 hours ago)

ആർഷോ വിവാഹിതനാവുന്നു..! തിങ്കളാഴ്ച തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍..!വധുവിനെ കണ്ട് ഞെട്ടി ഒളിവിനിടയിൽ മുടിഞ്ഞ പ്രണയം  (4 hours ago)

ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....  (6 hours ago)

കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...  (6 hours ago)

Malayali Vartha Recommends