Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പോലീസിനെ കുഴപ്പിച്ച് ആ നാൽവർ സംഘം..കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും, കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളോ മറ്റ് നിർണായക തൊണ്ടിമുതലുകളോ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല...


ട്രംപ് പിടിച്ചിട്ടും ട്രാപ്പ് നിന്നില്ല... എൻവിഡിയ മേധാവിയുടെ പതനം; ഹണിട്രാപ്പ് വർക്കാവുന്നതെങ്ങനെ? മുൻ റഷ്യൻ ചാരവനിതയുടെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിക്കുന്നു!


അമേരിക്കന്‍ വ്യോമഗതാഗത മേഖല പൂര്‍ണ്ണമായും നിശ്ചലമായി..ഭയപ്പെട്ട് ജനങ്ങൾ.. 9/11ശേഷം രണ്ടാം തവണ; വിമാനങ്ങൾ റദ്ദാക്കിയതെന്തിന്..?


അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനത്തിന്റെ മറവില്‍ നടന്ന സ്‌പോണ്‍സര്‍ഷിപ് തട്ടിപ്പ്.. മുന്‍ കായികമന്ത്രി വി.അബ്ദുറഹിമാനെ സി പി എമ്മും പിണറായി വിജയനും ബലികൊടുത്തോ?


കേരളത്തിന് അര്‍ഹമായ വെള്ളം ഇനി കിട്ടില്ല..കടുപ്പിച്ച് സി ജോസഫ് വിജയ്..പറമ്പിക്കുളം-ആളിയാര്‍ കരാര്‍ കട്ടിൽ പരാതി തമിഴ് നാട്..ഞെട്ടലോടെ കേരള സർക്കാർ..

കോവിഡ് മഹാമാരിയെക്കുറിച്ച് രാജ്യാന്തര അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയ

23 APRIL 2020 05:39 AM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപ് പിടിച്ചിട്ടും ട്രാപ്പ് നിന്നില്ല... എൻവിഡിയ മേധാവിയുടെ പതനം; ഹണിട്രാപ്പ് വർക്കാവുന്നതെങ്ങനെ? മുൻ റഷ്യൻ ചാരവനിതയുടെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിക്കുന്നു!

അമേരിക്കന്‍ വ്യോമഗതാഗത മേഖല പൂര്‍ണ്ണമായും നിശ്ചലമായി..ഭയപ്പെട്ട് ജനങ്ങൾ.. 9/11ശേഷം രണ്ടാം തവണ; വിമാനങ്ങൾ റദ്ദാക്കിയതെന്തിന്..?

മടക്കയാത്ര പ്രതീക്ഷിച്ച് ശാസ്ത്ര ലോകം... മസ്കിന്റെ വമ്പൻ റോക്കറ്റ് പരീക്ഷണത്തിൽ അപ്രതീക്ഷിത തിരിച്ചടി! 26 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച സ്റ്റാർഷിപ്പിന് എന്തു സംഭവിച്ചു?

ന്യൂ ഓർലിയൻസ് പോർട്ടിന് സമീപം മിസിസിപ്പി നദിയിൽ നിയന്ത്രണം വിട്ട ടാങ്കർ കപ്പൽ നിർത്തിയിട്ടിരുന്ന റിവർ ക്രൂയിസ് കപ്പലിൽ ഇടിച്ച് അപകടം.. നിരവധി പേർ ചികിത്സയ്ക്കായി ആശുപത്രിയിൽ

ഞെട്ടലോടെ ലോക രാഷ്ട്രങ്ങൾ... സിറിക്കിൽ അമേരിക്കൻ ആക്രമണം, ബഹ്റൈനിലേക്ക് ഇറാന്റെ ഡ്രോൺ നീക്കം; ഹോർമുസിൽ വീണ്ടും യുദ്ധഭീതി, എണ്ണവിപണിയിലും സ്വർണവിലയിലും എന്ത് സംഭവിക്കും?

കോവിഡ് മഹാമാരിയുടെ വൈറസിന്റെ ഉദ്ഭവം, വ്യാപനം എന്നിവ അന്വേഷിക്കണമെന്ന് ഓസ്‌ട്രേലിയ. 'ചൈന വിരോധം' പ്രചരിപ്പിക്കുന്ന യുഎസിനു കൂട്ടുനില്‍ക്കുകയാണ് ഓസ്‌ട്രേലിയ എന്നു ചൈന കുറ്റപ്പെടുത്തി. അന്വേഷണത്തിനു പറ്റിയ സമയമല്ലെന്ന് ഫ്രാന്‍സ് വ്യക്തമാക്കി.

ഇതേസമയം, കോവിഡിന്റെ യഥാര്‍ഥ വിവരങ്ങള്‍ മൂടിവച്ച ചൈന, മുന്നറിയിപ്പു നല്‍കിയവരെ നിശ്ശബ്ദരാക്കിയെന്നും രോഗം പടരുന്നതു തടയാന്‍ ഒന്നും ചെയ്തില്ലെന്നും ആരോപിച്ചുകൊണ്ട് ചൈനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ യുഎസ് സംസ്ഥാനമായ മിസോറി തീരുമാനിച്ചു.

ഇസ്രയേല്‍ :ഗാസ മുനമ്പില്‍ നിന്നുള്ള സാംപിളുകളുടെ പരിശോധന നടത്താനുള്ള സൈന്യത്തിന്റെ പദ്ധതി പ്രതിരോധ മന്ത്രി ഇടപെട്ടു റദ്ദാക്കി.

ഇയു : കൊറോണ വൈറസിനെ ചെറുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ഒരുമിച്ചുനില്‍ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. സാമ്പത്തിക പ്രതിസന്ധി ചെയ്യാന്‍ ഇന്നു യൂറോപ്യന്‍ നേതാക്കളുടെ യോഗം

ചൈന : വിദേശത്തു നിന്നു തിരിച്ചെത്തിയ 23 പേര്‍ അടക്കം ചൈനയില്‍ പുതിയ രോഗികള്‍ 30.

ദക്ഷിണ കൊറിയ : പുതിയ രോഗികള്‍ 11. തുടര്‍ച്ചയായ നാലാം ദിവസമാണു രോഗികള്‍ 15ല്‍ താഴെയാകുന്നത്

യൂറോപ്പ് : ജര്‍മനിയില്‍ ലോക്ഡൗണ്‍ ഇളവുകള്‍. ബര്‍ലിനില്‍ ചെറിയ കടകള്‍ തുറന്നു. ഡെന്‍മാര്‍ക്കിലും ഓസ്ട്രിയയിലും ഇളവുകള്‍. ഫ്രാന്‍സില്‍ തുറന്ന റസ്റ്ററന്റുകളില്‍ നീണ്ട നിര.

ജപ്പാന്‍ : നാഗസാക്കിയില്‍ അറ്റകുറ്റപ്പണിക്കായി നങ്കൂരമിട്ട ഇറ്റാലിയന്‍ വിനോദസഞ്ചാരക്കപ്പലിലെ 33 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്താന്‍ ആയിരങ്ങളെത്തുന്ന പുഷ്‌പോത്സവം വേണ്ടെന്നു വച്ചു. പൂവിട്ട ഒരു ലക്ഷം ടുലിപ് ചെടികള്‍ വെട്ടിനിരത്തി.

ലബനന്‍ : പലസ്തീന്‍ അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാംപില്‍ ആദ്യ കോവിഡ് സ്ഥിരീകരിച്ചതോടെ ലോക്ഡൗണ്‍.

യുഎസ് : 24 മണിക്കൂറിനിടെ 2700 മരണം. ന്യൂയോര്‍ക്കില്‍ പ്രതിദിനം 40,000 പേര്‍ക്കു പരിശോധന നടത്തും. പകര്‍ച്ചപ്പനികളുടെ മഞ്ഞുകാലം വരാനിരിക്കെ, വൈറസ് രണ്ടാംഘട്ട വ്യാപനം സ്ഥിതി ഗുരുതരമാക്കുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

സ്‌പെയിന്‍ : 24 മണിക്കൂറിനിടെ 435 പുതിയ രോഗികള്‍. ആകെ രോഗികള്‍ 2 ലക്ഷം കവിഞ്ഞു. മേയ് രണ്ടാം വാരം ലോക്ഡൗണ്‍ ഇളവുകള്‍.

ബ്രിട്ടന്‍ : കോവിഡ് പ്രതിസന്ധിയിലെ സര്‍ക്കാര്‍ നടപടികള്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ ആവശ്യം. പരിമിതമായ രോഗ പരിശോധന, ആശുപത്രികളിലെ രക്ഷാ ഉപകരണങ്ങളുടെ ക്ഷാമം, മരണസംഖ്യ മറച്ചുവയ്ക്കല്‍ തുടങ്ങിയവയാണ് ആരോപണങ്ങള്‍.

റഷ്യ: 24 മണിക്കൂറിനിടെ 5000 ലേറെ പുതിയ രോഗികള്‍. ആകെ രോഗികള്‍ 58,000. ആകെ മരണം 513

സിംഗപ്പൂര്‍ : ഏറ്റവും രോഗബാധിതമായ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യം. ഇന്നലെ മാത്രം 1,016 രോഗികള്‍. ആകെ രോഗികള്‍ 10,000 കവിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടലോടെ യാത്രക്കാർ... ഫരീദാബാദിൽ വഴി കൊടുക്കാത്തതിന്റെ പേരിൽ വാക്കേറ്റം; പിന്നാലെ ലൈസൻസുള്ള റിവോൾവർ പുറത്തെടുത്ത് വെടിയുതിർത്തു, രണ്ട് സഹോദരങ്ങൾ ഗുരുതരാവസ്ഥയിൽ; ഡൽഹി പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ അറസ്റ്റ  (5 minutes ago)

  വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപുതുക്കൽ... തിരുവനന്തപുരം ജില്ലയിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു  (20 minutes ago)

Pangappara തെളിവുകൾ എവിടെ?  (21 minutes ago)

ട്രംപ് പിടിച്ചിട്ടും ട്രാപ്പ് നിന്നില്ല... എൻവിഡിയ മേധാവിയുടെ പതനം; ഹണിട്രാപ്പ് വർക്കാവുന്നതെങ്ങനെ? മുൻ റഷ്യൻ ചാരവനിതയുടെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിക്കുന്നു!  (32 minutes ago)

അത്യാധുനിക ‘ഡാവിഞ്ചി എക്സ്ഐ’ റോബോട്ടിക് സർജറി സംവിധാനത്തിന് കിംസ് ഹെൽത്തിൽ തുടക്കം...  (36 minutes ago)

ഹഡില്‍ ഗ്ലോബലില്‍ വിസ്മയമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ഫാബ് ലാബിന്‍റെ നൂതന കലാപ്രതിഷ്ഠകള്‍  (46 minutes ago)

U S AVIATION എന്താണ് അമേരിക്കയിൽ സംഭവിച്ചത്  (1 hour ago)

മടക്കയാത്ര പ്രതീക്ഷിച്ച് ശാസ്ത്ര ലോകം... മസ്കിന്റെ വമ്പൻ റോക്കറ്റ് പരീക്ഷണത്തിൽ അപ്രതീക്ഷിത തിരിച്ചടി! 26 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച സ്റ്റാർഷിപ്പിന് എന്തു സംഭവിച്ചു?  (1 hour ago)

രാമമംഗലം കോട്ടപ്പുറത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 71കാരനെ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

V. Abdurahiman കേസായപ്പോൾ എല്ലാവരും കൈവിട്ടത്രേ  (1 hour ago)

KERALA TAMILNADU കേരളത്തിന് അര്‍ഹമായ വെള്ളം നിഷേധിക്കുന്നു;  (1 hour ago)

കട്ടപ്പന ശാസ്താനടയിൽ മലയിടിഞ്ഞുവീണ് കർഷകന് ദാരുണാന്ത്യം  (1 hour ago)

നാടിന്റെ മഹത്വം ഹിന്ദിക്കാർ കാട്ടിത്തന്നു... രാമായണ കണ്ടവർ ഇനി ഈ മല കയറും! രാവണനോട് പോരാടിയ ജഡായുവിനെ കാണാൻ കേരളത്തിലേക്ക് ഒഴുകിയെത്തി സഞ്ചാരികൾ  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (1 hour ago)

കണ്ണൂർ മടക്കാംപൊയിലിൽ നിർത്തിയിട്ട ഓട്ടോയിൽ ഥാർ ഇടിച്ച് അപകടം... ഓട്ടോറിക്ഷ ഡ്രൈവർ പരിക്കുകളോടെ ആശുപത്രിയിൽ ...  (2 hours ago)

Malayali Vartha Recommends