ലോകത്താകമാനം കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,06,736 ആയി...

ലോകത്താകമാനം കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,06,736 ആയി. 29,89,420 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. ജോണ്‍ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരമാണിത്. 8,76,494 പേര്‍ക്കാണ് ആഗോള തലത്തില്‍ രോഗമുക്തി നേടാനായത്. അമേരിക്ക-9,85,535, സ്‌പെയിന്‍-2,26,629, ഇറ്റലി-1,97,675, ഫ്രാന്‍സ്-1,62,100, ജര്‍മനി-1,57,495, ബ്രിട്ടന്‍-1,52,840, തുര്‍ക്കി-1,10,130, ഇറാന്‍-90,481 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ വൈറസ് ബാധിതരുടെ എണ്ണം.
അമേരിക്ക-55,365, സ്‌പെയിന്‍-23,190, ഇറ്റലി-26,644, ഫ്രാന്‍സ്-22,856, ജര്‍മനി-5,944, ബ്രിട്ടന്‍-20,732, തുര്‍ക്കി-2,805, ഇറാന്‍-5,710 എന്നിങ്ങനെയാണ് ഓരോ രാജ്യത്തും വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം. ലോകവ്യാപകമായി 4,000ലേറെ പേരാണ് പുതിയതായി മരിച്ചത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha


























