ഇനി ഇന്ത്യ പറയുന്നത് ചൈന കേള്‍ക്കും; ലോകാരോഗ്യ സംഘടനയുടെ തലപ്പത്തേക്ക് ഇന്ത്യ എത്തുന്നതോടെ ചൈനയുടെ എല്ലാ പ്ലാനും പൊളിയും; ഇന്ത്യയുടെ നീക്കം ഇങ്ങനെ

2021 മെയ്യില്‍ ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ കാലാവധി കഴിയും, പക്ഷേ കൊവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളുമായി ബന്ധപ്പെട്ട് ചൈനയുമായി ചേര്‍ന്ന് നടത്തിയ കള്ളക്കളികള്‍ക്കെതിരെ അമേരിക്ക ശക്തമായ താക്കീത് നല്‍കിയ അമേരിക്ക നിലവില്‍ നല്‍കിവന്നിരുന്ന ഭീമമായ ഫണ്ടിംഗും നിര്‍ത്തിവയ്ക്കുകയുണ്ടായി. ടംപിന്റെ തീരുമാനത്തിന് പിറകെ റിപ്പബ്ലിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ രാജി വെയ്ക്കണമെന്ന ആവശ്യവുമായി രംഗത്തുവരികയുണ്ടായി.
ലോകാരോഗ്യസംഘടന ചൈനയോടാണ് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്നുത്, ചൈനന നല്‍കിയ വിവരങ്ങളെ ആശ്രയിച്ച് മാത്രമാണ് ലോകാരോഗ്യ സംഘടന മറ്റുരാജ്യങ്ങള്‍ക്കുമുന്നില്‍ ഓരോ കാര്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. ചൈന പറയുന്നത് കള്ളത്തരമാണ് എന്ന് യുഎസ് നിരന്തരം ചൂണ്ടിക്കാട്ടിയിട്ടു കൂടി ഇതൊന്നും മുഖവിലക്കെടുക്കാന്‍ ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് തയ്യാറായിട്ടില്ല എന്നുള്ളതാണ്. അതുകൊണ്ടുതന്നെയാണ് ലോകാരോഗ്യ സംഘടനയെ മുഖവിലക്കെടുക്കാതെ ഇന്ത്യ മുന്നോട്ടുനീങ്ങിയത്. ഇന്ത്യ എപ്പോഴും ഐസിഎം ആറിന്റെ നിര്‍ദേശങ്ങളാണ് മുഖവുലക്കെടുത്തിരുന്നത്. അതുകൊണ്ടാണ് ഇത്രയെങ്കിലും നമുക്ക് രോഗത്തെ നിയന്ത്രിക്കാനായത്. അന്ത്യ മുഴുവന്‍ മാസ്‌ക് ധരിക്കുന്നു, ലോകാരോഗ്യ സംഘടന പറയുന്നതും കേട്ടുകൊണ്ട് നാം അത് മാസ്‌ക് വയ്ക്കാതെ നടന്നിരുന്നു എങ്കില്‍ ഇന്ത്യയിലെ ജനങ്ങളുടെ രീതിയനുസരിച്ച് അത് വലിയ അപകടം ഉണ്ടാക്കിയേനെ.
എന്തിനേറെ പറയുന്നു ചൈനയില്‍ കൊറോണ വലിയ ഭീതി പടര്‍ത്തിയപ്പോള്‍ അവരുടെ പ്രധാന നഗരങ്ങളായ ഷാങ്ഹായിലും ബീജിങ്ങിലും കൊറോണ വലിയരീതിയില്‍ തീണ്ടിയിരുന്നില്ല അതിനു ആ നടപടികള്‍ മതിയായിരുന്നു ലോകത്തില്‍ ഈ വൈറസിന്റെ വ്യാപനം തടയാന്‍ എന്നാല്‍ അതിനുളള മാര്‍ഗ്ഗ നിര്‍ദേശം നല്‍കാതെ, കൊവിഡിനെ തുടര്‍ന്നുള്ള വിപണിയെ ലക്ഷ്യംവച്ച് ഒട്ടും ഗുണനിലവാരമില്ലാത്ത അരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ കയറ്റിയയക്കുന്നതിനും കൊള്ള ലാഭത്തിനുമാണ് ചൈന ശ്രമിച്ചത്, എന്നാല്‍ ഇനി ആ നെറികേടുകള്‍ക്കെല്ലാം പൂട്ടുവീഴും, ലോകാര്യോഗ്യ സംഘടനയുടെ ചെയര്‍ പേഴ്സണ്‍ എന്ന പദവിയേക്ക് ഇന്ത്യ വരുകയാണ് മെയ് മാസം 22 ാം തിയതി എക്സിക്യൂട്ടീവ് യോഗം ചേരും, 34 ബോര്‍ഡ് മെമ്പറുമാരാണ് ഇവിടെ ഉള്ളത്, ഇവര്‍ പുതിയ കമ്മറ്റിയെ തെരെഞ്ഞെടുക്കും, പുതിയ ചെയര്‍ പേഴ്സനെയും തെരെഞ്ഞെടുക്കും ഇവിടെ ഇന്ത്യ, ഈ പദവിയിലേക്ക് ഇന്ത്യ വരുമ്പോള്‍ ചൈനക്ക് ഒരു ഉഡായിപ്പും നടക്കില്ല. ഇപ്പോഴത്തെ തലവന്‍ ടെഡ്രോസിനെ കൂട്ടുപിടിച്ചുകൊണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പിടിമുറുക്കാനുള്ള നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടിയായ ശേഷം, ഇതും ചൈനക്ക് തിരിച്ചടിയാകും, പുതിയ ചെയര്‍ പേഴ്സണ്‍ പദവിയില്‍ ഇന്ത്യ എത്തുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് ചെയ്യാനാകും. 2021 മെയ്മാസത്തില്‍ ടഡ്രോസ് അദാനോം ഗെബ്രിയേസസിന് സ്ഥാനം ഒഴിയേണ്ടിവരും അങ്ങനെ വന്നാല്‍ പുതിയ ഡയറക്ടറെ തെരെഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് നിര്‍ണായകമാകും. ഇന്ത്യയുടെ ശംബ്ദമാകും അവിടെ ഉയര്‍ന്നുകേള്‍ക്കുക. അമേരിക്കയും ഇന്ത്യയുടെയും സൗഹൃതവും ചൈനയോടുള്ള ശത്രുതയുമെല്ലാം പുതുയ തലവനെ തെരെഞ്ഞെടുക്കുന്നതില്‍ പ്രതിഭലിക്കുക സ്വാഭാവികം.
മെയ് 22നാണ് ഇന്ത്യന്‍ പ്രതിനിധി സ്ഥാനം ഏറ്റെടുക്കുക എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കശ്മീര്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു, 9 ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു.
ഇതുവരെ ജപ്പാന്‍ പ്രതിനിധിയാണ് ഈ സ്ഥാനം അലങ്കരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം തെക്ക് കിഴക്കന്‍ ഏഷ്യ ഗ്രൂപ്പ് ഐകകണ്ഠേന ഇന്ത്യന്‍ പ്രതിനിധിയെ എക്സിക്യൂട്ടീവ് ബോര്‍ഡിലേക്ക് നിര്‍ദേശിച്ചത്. മൂന്നു വര്‍ഷ കാലയളവിലേക്കാണ് ഇന്ത്യ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ തുടരുക.റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ എക്സിക്യൂട്ടീവ് ബോര്‍ഡിന്റെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കും ഇന്ത്യന്‍ പ്രതിനിധിയെ ഗ്രൂപ്പ് നോമിനേറ്റ് ചെയ്തിരുന്നു. ഇന്ത്യ ലോകാരോഗ്യ സംഘടനയുടെ നേതൃസ്ഥാനത്തേക്ക് എത്തുന്നത് കൊവിഡിനെതിരെയുള്ള ഇന്ത്യയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ശക്തമാകും. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ലോകത്തിന് തന്നെ ഇന്ത്യ മാര്‍ഗദര്‍ശിയാകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല.
https://www.facebook.com/Malayalivartha


























