Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ചൈനയുടെ കളിപ്പാവയായിട്ടാണ് ലോകാരോഗ്യ സംഘട പ്രവര്‍ത്തിക്കുന്നത്; ചൈനന പറയുന്നതെല്ലാം അവര്‍ ശരി വയ്ക്കുന്നു; ഇങ്ങനെപോയാല്‍ ആ നിര്‍ണായക തീരുമാനം കൈക്കൊള്ളും; മുന്നറിയിപ്പുമായി യുഎസ്

10 MAY 2020 12:14 AM IST
മലയാളി വാര്‍ത്ത

ലോകജനതയുടെ ആരോഗ്യ സംരക്ഷണ കാര്യത്തില്‍ നായകത്വം വഹിക്കാന്‍ കഴിയുന്നത് തീര്‍ച്ചയായും ഐക്യരാഷ്ട്ര സഭയ്ക്കും അതിന്റെ പ്രത്യേക ഏജന്‍സിയായ ലോകാരോഗ്യ സംഘടനയ്ക്കും ആണെന്നത് പകല്‍പോലെ വ്യക്തമാണ്. എങ്കിലും ഈ ഇടെയായി ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ അതൃപ്തി രേഖപ്പെടുത്തുന്നുണ്ട്. മൗനമായിട്ടാണെങ്കിലും പല രാജ്യങ്ങള്‍ക്കും ആ നിലപാട് തന്നെയാണ്. ഇ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടനയെ ചൈനയുടെ കളിപ്പാവയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉടന്‍ തന്നെ ഈ വിഷയത്തില്‍ തീരുമാനം പ്രഖ്യാപിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പട്ട് ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ചൈനയുടെ പക്ഷത്ത് നില്‍ക്കുകയാണെന്നും ആരോപിച്ച് ലോകാരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം അമേരിക്ക താത്ക്കാലികമായി നിര്‍ത്തി വച്ചിരുന്നു.

'പ്രത്യേക ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചതായിരിക്കില്ല. എന്നാല്‍ കഴിവില്ലായ്മ കൊണ്ടുണ്ടായതാണ്. എങ്ങനെയോ പുറത്തെത്തിയതാണ്. എന്നാല്‍ അതിനെക്കുറിച്ച് സംസാരിക്കാന്‍ അവര്‍ക്കറിയില്ല.' ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി. ചൈനക്കാരെ സഹായിക്കണമെന്ന് ആ?ഗ്രഹമുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

'ഞങ്ങള്‍ അങ്ങോട്ട് പോകുന്നതില്‍ അവര്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ല. ലോകാരോ?ഗ്യ സംഘടനയ്ക്ക് ഓരോ വര്‍ഷവും 500 മില്യണ്‍ യുഎസ് ഡോളറാണ് ഞങ്ങള്‍ കൊടുക്കുന്നത്. ഉടന്‍ തന്നെ അക്കാര്യത്തില്‍ ഒരു പ്രഖ്യാപനം നടത്താനുള്ള തയ്യാറെടുപ്പിലാണ്. കാരണം ചൈനയുടെ കളിപ്പാവയായിട്ടാണ് ലോകാരോ?ഗ്യ സംഘടനയുടെ ഇപ്പോഴത്തെ നിലപാട്. ചൈന പറയുന്നതെല്ലാം അവര്‍ ശരി വയ്ക്കുന്നു. ചൈനയില്‍ നിന്നും 38 മില്യണ്‍ യുഎസ് ഡോളറാണ് അവര്‍ക്ക് ലഭിക്കുന്നത്.' ട്രംപ് വിശദീകരിച്ചു. ഞങ്ങള്‍ 450 മില്യണ്‍ കൊടുക്കുമ്പോള്‍ ചൈന കൊടുക്കുന്നത് വെറും 38 മില്യണ്‍ ഡോളറാണ്. എന്നാല്‍ എന്ത് ചെയ്യണമെന്ന് പറയുന്നത് ചൈനയാണ്. അതെങ്ങനെ ശരിയാകും? ട്രംപ് ചോദിക്കുന്നു. ചൈനയുമായി വളരെ മോശം ബന്ധത്തിലൂടെയാണ് കടന്നു പോകുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.


1945ല്‍ രൂപീകൃതമായ ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രത്യേക ഏജന്‍സിയായി 1948 ഏപ്രില്‍ ഏഴാം തീയതിയാണ് ലോകാരോഗ്യസംഘടന നിലവില്‍ വന്നത്. അന്നു മുതല്‍ ഏപ്രില്‍ ഏഴാം തീയതി ലോകാരോഗ്യദിനമായി ആചരിച്ചുവരുന്നു. 194 അംഗങ്ങളാണ് ലോകാരോഗ്യസംഘടനയില്‍ നിലവില്‍ ഉള്ളത്. സ്വിറ്റ്‌സര്‍ലന്റിലെ ജനീവയിലാണ് സംഘടനയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. ഈ അന്താരാഷ്ട്ര സംഘടന രൂപീകൃതമായിട്ട് 72 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. ലോകത്തെ ഗ്രസിച്ച കോളറയുടെയും പ്ലേഗിന്റെയും കാലഘട്ടം മുതല്‍ ഒരു അന്താരാഷ്ട്ര ആരോഗ്യസംഘടന എന്ന ആഗ്രഹം ലോകം മുന്നോട്ട് വച്ചിരുന്നു. 19, 20 നൂറ്റാണ്ടുകളില്‍ അതിനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും വിജയത്തില്‍ എത്തിയില്ല. 1902ല്‍ ആരംഭിച്ച പാന്‍ അമേരിക്കന്‍ സാനിറ്ററി ബ്യൂറോ, 1907ലെ ഓഫീസ് ഓഫ് ഇന്റര്‍നാഷണല്‍ ഡിഹൈജിന്‍ പബ്ലിക്ക്, 1920ലെ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഓഫ് ദി ലീഗ് ഓഫ് നേഷന്‍ എന്നിവ ആ ആഗ്രഹങ്ങളുടെ ബഹിര്‍സ്ഫുരണങ്ങള്‍ ആയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (3 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (3 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (4 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (5 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (5 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (5 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (5 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (5 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (5 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (7 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (7 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (8 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (8 hours ago)

Malayali Vartha Recommends