Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

മാതൃകയാക്കണം ഈ രാജ്യത്തെ.... മെച്ചപ്പെട്ട ക്വാറന്റീന്‍ സംവിധാനമോ മീഡിയാ സംവിധാനമോ ഇല്ലാത്ത സ്ലോവാക്യ കോവിഡിനെ തുരത്തിയത് ഇങ്ങനെ

10 MAY 2020 12:19 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ആരോഗ്യ സൂചികയില്‍ പിന്നിലായ രാജ്യമാണ് സ്ലോവാക്യ . കൊവിഡിനെ തുരത്താന്‍ നടപ്പാക്കിയത് കർശനമായ ലോക്ക് ഡൗണ്‍. പക്ഷെ രാജ്യത്തെ പ്രവർത്തനങ്ങൾ ലോകത്തോട് വിളിച്ചു പറയാൻ ശക്തമായ മീഡിയ സംവിധാനങ്ങൾ പോലും ഇവിടെ ഇല്ല.. എന്നാൽ ജനങളുടെ ഒത്തൊരുമയും ഇച്ഛാശക്തിയും കൊറോണയെ തോൽപ്പിച്ചത് ഇങ്ങനെ

മാര്‍ച്ച് 10 നു ശേഷം ആദ്യമായി പുതിയ കൊവിഡ് കേസുകളില്ലാത്ത രാജ്യമായി മാറിയിരിക്കുകയാണ് സ്ലോവാക്യ. കൊവിഡിന്റെ അലയടികള്‍ സ്ലോവാക്യയില്‍ അവസാനിച്ചിരിക്കുന്നുവെന്നു വേണം പറയാന്‍. ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍, മ്യൂസിയങ്ങള്‍, ഗാലറികള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ തുറക്കാന്‍ ബുധനാഴ്ച സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. 2019 ലെ ആഗോള ആരോഗ്യ സുരക്ഷാ സൂചികയില്‍ സ്ലോവാക്യ ഇടം നേടിയിട്ടില്ലെങ്കിലും കൊവിഡിനെതിരെയുള്ള യുദ്ധത്തില്‍ ഈ രാജ്യത്തിന്റെ വിജയം അഭിനന്ദാര്‍ഹമാണ്.

രണ്ടു മാസത്തിനിടെ ആദ്യമായി കൊറോണ വൈറസ് കേസില്ലാത്ത ഈ മധ്യ യൂറോപ്യന്‍ രാജ്യത്ത് കൊറോണ കേസുകളും മരണങ്ങളും കുറവാണ് . 5.5 ദശലക്ഷം ജനസംഖ്യയുള്ള ഇവിടെ 1,455 പേര്‍ക്കാണ് ആകെ കൊവിഡ് രോഗം ബാധിച്ചത്. അതില്‍ 915 പേര്‍ സുഖംപ്രാപിച്ചു. 26 പേരാണ് ആകെ രാജ്യത്ത് മരിച്ചത്.

ആരോഗ്യ സൂചികയിൽ വളരെ പിന്നിലായ മെച്ചപ്പെട്ട ക്വാറന്റീന്‍ സംവിധാനമോ പൊതു താത്പര്യമോ മീഡിയാ സംവിധാനമോ ഇല്ലാത്ത സ്ലോവാക്യ പോലുള്ള രാജ്യം എങ്ങനെ കൊവിഡുമായുള്ള യുദ്ധത്തില്‍ വിജയം നേടി എന്നതാണ് ആഗോളതലത്തില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ചോദ്യം

സ്ലോവാക്യ ആദ്യത്തെ കൊറോണ കേസ് സ്ഥിരീകരിച്ച് 10 ദിവസത്തിനു ശേഷം മാര്‍ച്ച് 16 മുതല്‍ ദേശീയ ലോക്ക് ഡൗണ്‍ നടപ്പാക്കി. പലചരക്ക് കടകള്‍, ഫാര്‍മസികള്‍, ബാങ്കുകള്‍ ഒഴികെ സ്‌കൂളുകളും റസ്റ്റോറന്റുകളും ബാറുകളും കടകളും അടച്ചിട്ടു. പൊതുപരിപാടികള്‍ക്കും ഒത്തുചേരലുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി.

എല്ലാ വിമാനത്താവളങ്ങളും അടച്ചു. വിദേശത്തു നിന്നു മടങ്ങുന്ന പൗരന്മാര്‍ക്കു നിര്‍ബന്ധിത ക്വാറന്റീന്‍ നടപ്പാക്കി. മൊബൈല്‍ ട്രാക്കിങ് ആപ്ലിക്കേഷനോ വിദഗ്ധമായ ക്വാറന്റീന്‍ സംവിധാനമോ ഇല്ലാത്ത സ്ലോവാക്യ കൊറോണ വൈറസിനെ മറികടന്നതു ഇങ്ങനെയാണ്.. നമുക്കും ഈ മാതൃക പിന്തുടരാം...നമുക്ക് ഒത്തൊരുമിച്ച് കൊറോണ എന്ന മഹാ മാരിയെ തുരത്താം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാറ്റ  (3 minutes ago)

കോഴിക്കോട്ടെ ഹോട്ടലില്‍ വിദേശ യുവതി മരിച്ച നിലയില്‍  (10 minutes ago)

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് നാളെ മുതല്‍  (20 minutes ago)

നാടിനെ നടുക്കി ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം  (34 minutes ago)

വന്ദേഭാരതില്‍ എക്‌സ്പ്രസില്‍ ചത്ത പാമ്പ്  (48 minutes ago)

അനുശ്രീ മരിക്കുമെന്ന് അമലിന് അറിയാമായിരുന്നു..!അച്ഛനോട് എല്ലാം പറഞ്ഞിരുന്നു? എല്ലാം ഒറ്റ ദിവസം കൊണ്ട് നടന്നത്  (1 hour ago)

ഗര്‍ഭിണിയായ അമ്പിളിയെ കൊല്ലുന്നതിനിടയിൽ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വന്നു...! കാപ്പിത്തോട്ടത്തിലെ ദുര്‍ഗന്ധം...!!  (2 hours ago)

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (2 hours ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (2 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (2 hours ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (2 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (2 hours ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (2 hours ago)

തീവ്രന്യൂനമർദം തുടരുന്നു;  (6 hours ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (6 hours ago)

Malayali Vartha Recommends