Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കണ്ണ് തുറന്നു നോക്കിയാൽ കൊറോണവൈറസ് സാന്നിദ്ധ്യം അറിയാം; വൈറസിന്റെ സാന്നിദ്ധ്യം 10 മിനുട്ടുകള്‍ക്കുള്ളില്‍ നഗ്ന നേത്രങ്ങള്‍ കൊണ്ട് വീക്ഷിക്കാന്‍ കഴിയുന്ന പരിശോധന മേരിലാന്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിന്‍ (യു എം എസ് ഒ എം) കണ്ടെത്തി; പുതിയ പരിശോധന ഇങ്ങനെ

31 MAY 2020 09:02 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ

കോവിഡ്-19 രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന ഈ സാഹചര്യത്തിൽ അമേരിക്ക നിന്ന് പൊള്ളുകയാണ് എന്നാൽ രാജ്യങ്ങള്‍ ജനങ്ങളുടെ മേലുള്ള നിയന്ത്രണങ്ങള്‍ കുറയ്ക്കാതെ അമേരിക്കക്ക് മറ്റു വഴികളില്ല. പക്ഷെ അങ്ങനെ പോയാൽ അമേരിക്ക തകർന്നടിയും അത് കൊണ്ട് തന്നെ വൈറസിന്റെ സാന്നിദ്ധ്യം 10 മിനുട്ടുകള്‍ക്കുള്ളില്‍ നഗ്ന നേത്രങ്ങള്‍ കൊണ്ട് വീക്ഷിക്കാന്‍ കഴിയുന്ന പരിശോധന മേരിലാന്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിന്‍ (യു എം എസ് ഒ എം) കണ്ടെത്തി.

കൂടുതല്‍ സ്വതന്ത്രമായി ജനങ്ങള്‍ക്ക് യാത്ര ചെയ്യാനാകുമ്പോള്‍ രോഗം ബാധിക്കാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. അതിനാല്‍, ഈ നഗ്ന നേത്ര പരിശോധന പോലെ പെട്ടെന്ന് ഫലം ലഭിക്കുന്ന പരിശോധനകള്‍ രോഗ നിയന്ത്രണത്തിന് ആവശ്യമാണ്.

സ്വര്‍ണത്തിന്റെ നാനോ കണവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക കണമാണ് ഈ പരിശോധനയ്ക്ക് ഉപയോഗിക്കുന്നത്. ഈ കണത്തിന് വൈറസിന്റെ ജനിതക ശ്രേണിയുടെ ഭാഗമായ പ്രോട്ടീനെ കണ്ടെത്താന്‍ കഴിയും. എ സി എസ് നാനോ എന്ന ജേണലില്‍ ഗവേഷകര്‍ ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ നഗ്ന നേത്ര പരിശോധനയില്‍ രോഗിയുടെ മൂക്കില്‍ നിന്നുള്ള സ്വാബോ ഉമിനീരോ ഉപയോഗിക്കുന്നു. ഈ സാമ്പിളിനെ ഒരു ലളിതമായ പരിശോധനയ്ക്ക് വിധേയമാക്കും. ഇതുമായി സ്വര്‍ണത്തിന്റെ നാനോ കണങ്ങളുമായി ബന്ധിപ്പിച്ച പ്രത്യേക കണമുള്ള ദ്രാവകവുമായി കലര്‍ത്തുന്നു. ഈ മിശ്രിതം കടുത്ത നീല നിറമാകുകയാണെങ്കില്‍ വൈറസിന്റെ സാന്നിദ്ധ്യമുണ്ട്. നിറം മാറിയില്ലെങ്കില്‍ വൈറസില്ല.

രോഗം ബാധിച്ച ആദ്യ ദിനം തന്നെ വൈറസിലെ ആര്‍ എന്‍ എയെ കണ്ടെത്താന്‍ ഈ പുതിയ പരിശോധനയിലൂടെ കഴിയുമെന്ന് യു എം എസ് ഒ എമ്മിലെ ഡയഗ്നോസ്റ്റിക് റേഡിയോളജി ആന്റ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്റ് പീഡിയാട്രിക്‌സിലെ പ്രൊഫസറായ ദീപാഞ്ജന്‍ പാന്‍ ഒരു പത്രക്കുറിപ്പില്‍ പറയുന്നു. എങ്കിലും കൂടുതല്‍ പഠനം ആവശ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാധാരണയായി ചെയ്യുന്ന ആര്‍ ടി – പി സി ആര്‍ പരിശോധനയേക്കാള്‍ ഇത് വേഗമേറിയതാണ്. ആധുനിക ലബോറട്ടറി സങ്കേതങ്ങള്‍ ആവശ്യമില്ല.

പിസിആര്‍ പരിശോധനയില്‍ സാഴ്‌സ്-കോവ്-2 വൈറസിന്റെ ആര്‍ എന്‍ എയെ ആദ്യം റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ രീതിയിലൂടെ ഡി എന്‍ എയായി മാറ്റുന്നു. ഈ ടെസ്റ്റില്‍ ഫലം ലഭിക്കാന്‍ ഒമ്പത് മണിക്കൂര്‍ വരെയെടുക്കും. പക്ഷേ, സാമ്പിള്‍ ശേഖരിച്ച് പരിശോധന സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തി ഫലം നല്‍കാന്‍ 24 മണിക്കൂര്‍ വരെയെടുക്കും.

പിസിആര്‍ പരിശോധനയില്‍ കൂടുതല്‍ സമയമെടുക്കും. കാരണം, ഏത് കുടുംബത്തില്‍പ്പെട്ട വൈറസാണെന്ന് തിരിച്ചറിയണം. തുടര്‍ന്ന് വൈറസ് പുതിയ കൊറോണവൈറസ് തന്നെയാണോയെന്ന് ഉറപ്പിക്കാനുള്ള പരിശോധന കൂടെ നടത്തണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (20 minutes ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (30 minutes ago)

ഏഷ്യൻ ഗെയിംസ് വനിത ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് സെമിഫൈനൽ പോരാട്ടം....  (1 hour ago)

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (1 hour ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (1 hour ago)

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (1 hour ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (2 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (2 hours ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (2 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി  (2 hours ago)

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്  (3 hours ago)

സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്  (3 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം....വനിതകളുടെ 4× 400 മീറ്റർ റിലേയിലാണ് ഇന്ത്യയുടെ സ്വർണ നേട്ടം  (3 hours ago)

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (10 hours ago)

Malayali Vartha Recommends