Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

ഈ ലോകത്തേക്ക് വന്നതും ജീവിക്കുന്നതും ഒരുമിച്ച്; ഇപ്പോൾ ഡ്രൈവിങ് ലൈസന്‍സും നേടിയതും ഒരുമിച്ച് ... വാരിയെല്ല്, കരള്‍, ദഹനവ്യവസ്ഥ, പ്രത്യുത്പാദന അവയവങ്ങള്‍ എന്നിവയെല്ലാം രണ്ടാള്‍ക്കും ഒന്ന് തന്നെ... ഒരിക്കലും പിരിയില്ലെന്ന തീരുമാനത്തിലാണ് ഈ സയാമീസ് ഇരട്ടകൾ

04 JUNE 2020 11:18 AM IST
മലയാളി വാര്‍ത്ത


ലുപിതയും കാര്‍മെനും പതിനെട്ടു വയസ്സ് കഴിഞ്ഞ സുന്ദരികളായ ഇരട്ടകളാണ്. ഇക്കഴിഞ്ഞ ദിവസം രണ്ടുപേരും ഡ്രൈവിംഗ് ലൈസൻസ് നേടിയതാണ് വാർത്തയായത്. സാധാരണഗതിയിൽ ഇരട്ടകൾക്ക് ഒരേ ദിവസം ഡ്രൈവിംഗ് ലൈസൻസ് കിട്ടുന്നത് അത്ര വലിയ പുതുമയൊന്നുമല്ല ..എന്നാൽ കണ്‍ജോയിന്‍ഡ് ഇരട്ടകളാണ് ലുപിതയും കാര്‍മെനും..എന്ന് വെച്ചാൽ ഹൃദയഭിത്തിമുതല്‍ പെല്‍വിസ് വരെ ഒട്ടിച്ചേര്‍ന്ന നിലയിലാണ് ഇരുവരും..വാരിയെല്ല്, കരള്‍, ദഹനവ്യവസ്ഥ, പ്രത്യുത്പാദന അവയവങ്ങള്‍ എന്നിവയെല്ലാം രണ്ടാള്‍ക്കും ഒന്ന് തന്നെ

എല്ലാം ഒന്നിച്ച് ചെയ്യണമെന്നും എല്ലാത്തിനെയും നേരിടണമെന്നും ആളുകള്‍ക്ക് തങ്ങളെ പറ്റിയുള്ള സംശയങ്ങള്‍ നീക്കണമെന്നും കരുതിയാണ് ഈ ഒന്നിച്ചുള്ള ഡ്രൈവിംഗ് പരിശീലനവും ഡ്രൈവിംഗ് ടെസ്റ്റ് പാസായതും എല്ലാം എന്ന് അവർ പറയുന്നു.. .

2002ലാണ് ഇവര്‍ ജനിച്ചത്. അടിവയര്‍ മുതല്‍ കൂടി ചേര്‍ന്ന് ഇരിക്കുന്നതിനാല്‍ മൂന്നു ദിവസത്തില്‍ കൂടുതല്‍ ഇവര്‍ക്ക് ആയുസ്സുണ്ടാവില്ല എന്നാണ് ഡോക്ടര്‍മാര്‍ വിധിച്ചത്. ഇനി രണ്ട് പേരെയും വേര്‍പെടുത്തിയാലും മരണമോ കോമയോ ആവും ഫലമെന്നായിരുന്നു അവരുടെ വിലയിരുത്തല്‍. നട്ടെല്ലിന്റെ ഒരു ഭാഗം വരെ രണ്ടാള്‍ക്കും പൊതുവായതിനാല്‍ ഇരുവരെയും പിരിക്കേണ്ട എന്ന് ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോൾ ഈ മെക്‌സിക്കന്‍ സ്വദേശിനികള്‍ ആളുകള്‍ക്കെല്ലാം പ്രചോദനമാവുകയാണ്. ശരീരത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഷെയര്‍ ചെയ്യുന്ന രീതിയിലാണ് ഇവര്‍. എന്നാല്‍ ഇതില്‍ ഒരാള്‍ക്കാണ് എല്ലാ അവയവങ്ങളുടെയും നിയന്ത്രണം. അതാരാണെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

രണ്ടാളും ഒന്നിച്ചാണെങ്കിലും വ്യക്തിത്വം രണ്ടാണെന്ന് ഇവരുടെ കുടുംബം പറയുന്നു. കാര്‍മെന്‍ മേക്കപ്പ് ഒക്കെ അണിഞ്ഞ് സുന്ദരിയായി നടക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. ലുപിത ഇതൊന്നും ശ്രദ്ധിക്കാറെയില്ല. എങ്ങനെയായാലും പിരിയാന്‍ മനസ്സില്ല.. കാര്‍മെന് നേരത്തെ തന്നെ ലൈസെന്‍സ് എടുക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെന്ന് ലുപിത പറയുന്നു. ‘അവള്‍ കുറച്ചുകൂടി ഇന്‍ഡിപെന്‍ഡന്റ് ആണ്’. എന്നാല്‍ കാര്‍മെന്‍ പറയുന്നത് ഇങ്ങനെ. ‘എനിക്കാണ് വലതുകാലുള്ളത്.’ മാത്രമല്ല ലുപിതയേക്കാള്‍ കുറച്ച് പൊക്കവും തനിക്കാണ് കൂടുതലെന്ന് കാര്‍മെന്‍.

ഡ്രൈവ് ചെയ്യുമ്പോള്‍ തന്റെ വലതുകൈയും ലുപിതയുടെ വലതു കൈയും ഉപയോഗിച്ച് സ്റ്റിയറിംഗ് പിടിക്കാനാണ് പിതാവ് പറഞ്ഞതെന്നും എന്നാല്‍ അത് ശരിയാവാത്തതിനാല്‍ പിന്നെ താന്‍ തന്നെ മുഴുവനും ഓടിച്ചുവെന്നും കാര്‍മന്‍ പറയുന്നു.

ലുപിതയും കാര്‍മെനും ചെറുപ്പത്തില്‍ തന്നെ വളരെക്കാലം ഫിസിയോതെറാപ്പിക്ക് വിധേയരായിരുന്നു. എങ്ങനെ ഒന്നിച്ച് ഇരിക്കാം, നടക്കാം, കാലുകളും കൈകളും എങ്ങനെ ഉപയോഗിക്കണം തുടങ്ങിയ ഏറ്റവും ചെറിയ കാര്യങ്ങള്‍ വരെ പഠിപ്പിക്കേണ്ടി വന്നു.

നാലാമത്തെ വയസ്സുമുതല്‍ ഇരുവരും ആദ്യത്തെ ചുവടുവച്ചു. ഇനി ഏതായാലും ഒരിക്കലും പിരിയേണ്ട എന്ന തീരുമാനത്തിലാണ് ഇവർ

അമേരിക്കന്‍ ന്യൂസ് ചാനലായ ചാനല്‍ ഫോര്‍ ചെയ്ത 'ടു സിസ്റ്റേഴ്സ് വണ്‍ബോഡി' എന്ന ഡോക്യുമെന്ററിയിലൂടെയാണ് ലുപിതയും കാര്‍മെനും ലോകശ്രദ്ധ നേടിയത് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (1 minute ago)

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (7 minutes ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (12 minutes ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (22 minutes ago)

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ  (28 minutes ago)

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ  (29 minutes ago)

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി  (33 minutes ago)

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ  (39 minutes ago)

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (55 minutes ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (1 hour ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (1 hour ago)

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (2 hours ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (2 hours ago)

Malayali Vartha Recommends