Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

ചൈനയുടെ ഗതികേട്! ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ വ്യോമ കരാറുകള്‍ ലംഘിക്കുകയാണെന്ന് ആരോപിച്ച് ചൈനീസ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കാനൊരുങ്ങി അമേരിക്ക

04 JUNE 2020 10:25 PM IST
മലയാളി വാര്‍ത്ത

ചൈനയുടെ ഗതികേട്! ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ വ്യോമ കരാറുകള്‍ ലംഘിക്കുകയാണെന്ന് ആരോപിച്ച് ചൈനീസ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കാനൊരുങ്ങി അമേരിക്ക. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ വ്യോമ കരാറുകള്‍ ലംഘിക്കുകയാണെന്ന് ആരോപിച്ച് ചൈനീസ് വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കാനൊരുങ്ങി അമേരിക്ക. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമായി മാറുകയാണ്.

ചൈനയുടെ നാല് വിമാന കമ്പനികള്‍ക്ക് അമേരിക്കന്‍ ഗതാഗത വകുപ്പ് അനുമതി നിഷേധിച്ചു. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവെയ്ക്കുന്നതോടെ ഗതാഗതവകുപ്പിന്റെ തീരുമാനം നടപ്പിലാകും ഇപ്പൊ കണ്ടില്ലേ ചൈനയ്ക് അഹങ്കാരമാണാ കഷ്ടകാലമാണോ എന്നറിയില്ല. തൊടുന്നതെല്ലാം കുഴപ്പത്തിൽ ചെന്ന് ചാടുകയാണ്. അമേരിക്കക്കെതിരെ കൊമ്പുകോർത്തു. ജി.7 ഉച്ചകോടിക്കെതിരെ ഹാലിളകുന്നു. അതിർത്തിയിൽ ഇന്ത്യക്കെതിരെ പടയൊരുക്കം നടത്തുന്നു. കൊവിഡിനെ തുറന്നുവിട്ടതിൻെറ പേരിൽ ലോകരാജ്യങ്ങൾക്ക് മുന്നിൽ മ്ളേച്ചിച്ച് നിൽക്കുന്നു. ഇപ്പോഴിതാ ബ്രിട്ടൻെറ കൊട്ടും. ഹോങ്കോംഗിനെ തൊട്ടാൽ കളി മാറുമെന്നാണ് ബ്രിട്ടൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിയമങ്ങൾ കൊണ്ട് ഹോങ്കോംഗിനെ ശ്വാസം മുട്ടിക്കാൻ ഒരുങ്ങുകയാണ് ചൈന.

ചൈനയുടെ നിയമങ്ങൾ ഹോങ്കോംഗിൽ അടിച്ചേൽപ്പിക്കുന്നതിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് രംഗത്ത് എത്തിയിരിക്കുന്നത്. . ഹോങ്കോംഗ് ഇന്നത്തെ നിലയിലെത്താൻ കാരണം സ്വതന്ത്ര അന്താരാഷ്ട്ര സമൂഹമായി ജീവിച്ചതിനാലാണ്. അവിടെ ആവശ്യമില്ലാതെ ചൈന കയറി കളിച്ചാൽ ഞങ്ങൾ എല്ലാ പിൻതുണയും നൽകുമെന്ന് ബോറീസ് ജോൺസൺ വ്യക്തമാക്കി.ചൈനയുടെ നീക്കം എല്ലാ മനുഷ്യാവകാശങ്ങളും ലംഘിക്കുന്നതും അന്താരാഷ്ട്ര സമൂഹങ്ങളെ അപമാനിക്കുന്നതുമാണ്. ഹോങ്കോംഗ് നിവാസികൾക്ക് പ്രതിഷേധിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. ആവശ്യമെങ്കിൽ ഹോങ്കോംഗിലെ 30 ലക്ഷം പൗരന്മാർക്ക് ബ്രിട്ടൺ പൗരത്വം നൽകാൻ തയ്യാറാണെന്നും ജോൺസൻ അറിയിച്ചു. ബ്രിട്ടന്റെ കോളനിയായിരുന്ന ഹോങ്കോംഗിനെ 1997ലാണ് ഉഭയകക്ഷി സമ്മതത്തോടെ സ്വതന്ത്രഭരണ പ്രദേശമായി പ്രഖ്യാപിച്ചത്. ഇതിൽ 50 വർഷത്തേക്ക് ഭരണപരമോ സൈനിക പരമോ ആയ ചൈനയുടെ ഒരു തരത്തിലുള്ള നിയന്ത്രണവും പാടില്ലെന്നും ഉഭയകക്ഷി തീരുമാനത്തിലുണ്ട്. അതിനെയാണ് ചൈന അട്ടിമറിക്കുന്നതെന്ന് ബോറീസ് ജോൺസൺ പറഞ്ഞു.എന്നാൽ കടുത്ത ഭാഷയിലാണ് ചൈന ബ്രിട്ടനെ വിമർശിച്ചത്. ചൈനയുടെ ആഭ്യന്തരകാര്യത്തിലുള്ള അനാവശ്യ ഇടപെലാണ് ബ്രിട്ടൺ നടത്തിയത്. ഹോങ്കോംഗ് വിഷയത്തിൽ നിന്നും പിന്മാറിയില്ലെങ്കിൽ ശക്തമായി പ്രതികരിക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (9 minutes ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (29 minutes ago)

കണ്ണീർക്കാഴ്ചയായി... ബസ് സ്കൂട്ടറിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം.  (38 minutes ago)

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (1 hour ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (1 hour ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (1 hour ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (9 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (10 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (11 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (11 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (12 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (12 hours ago)

Malayali Vartha Recommends