Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

എം16 ചൈനയെ തീര്‍ത്തു; വൈറസ് സ്വാഭാവികമായി ഉണ്ടായതല്ലെന്നും മനുഷ്യ നിര്‍മിതമാണെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ട് താന്‍ കണ്ടതായി മുന്‍ എം16 മേധാവി സര്‍ റിച്ചാര്‍ഡ് ഡിയര്‍ലോവ്

06 JUNE 2020 03:35 PM IST
മലയാളി വാര്‍ത്ത

ചൈനീസ് ലാബില്‍ നിന്ന് പരീക്ഷണ ഘട്ടത്തില്‍ വൈറസ് പുറത്തുചാടിയതു കൊറോണ മഹാമാരിക്ക് വഴിയൊരുക്കിയതായി മുന്‍ എം16 മേധാവി സര്‍ റിച്ചാര്‍ഡ് ഡിയര്‍ലോവ് പറഞ്ഞതോടെ ചൈനയുടെ ആ കറുത്ത കൈകള്‍ വീണ്ടും പുറത്തുവരുന്നു. വൈറസ് സ്വാഭാവികമായി ഉണ്ടായതല്ലെന്നും മനുഷ്യ നിര്‍മിതമാണെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ട് താന്‍ കണ്ടതായും സര്‍ റിച്ചാര്‍ഡ് ഡിയര്‍ലോവ് പറയുന്നു.

അബദ്ധവശാല്‍ പുറത്തു ചാടിയ കൊറോണ വൈറസ് ചൈനീസ് ശാസ്ത്രജ്ഞരാണ് സൃഷ്ടിച്ചത്. മനുഷ്യരിലേക്കു പടരുന്നതിനു മുന്‍പ് മൃഗങ്ങളില്‍ - മിക്കവാറും വവ്വാലുകളിലോ ഈനാംപേച്ചികളിലോ വൈറസ് ബാധിച്ചുവെന്ന് രാജ്യാന്തര ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നുണ്ട്. നോര്‍വീജിയന്‍-ബ്രിട്ടിഷ് ഗവേഷണ സംഘം ഈ ആഴ്ച പ്രസിദ്ധീകരിച്ച ശാസ്ത്രീയ പ്രബന്ധം കോവിഡ് -19 ന്റെ ജനിതക ശ്രേണികളിലെ പ്രധാന ഘടകങ്ങള്‍ 'മനുഷ്യ നിര്‍മ്മിതം' ആണെന്നും അത് സ്വാഭാവികമായി പരിണമിച്ചിരിക്കില്ലെന്നും ഉറപ്പിച്ചു പറയുന്നുണ്ട്. ഈ പ്രശ്‌നം ഗൗരവപരമായി ഉയര്‍ന്നു വരുമ്പോള്‍ ചൈന ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെങ്കില്‍, അവര്‍ ലോകത്തിനു നഷ്ടപരിഹാരം നല്‍കുമോ? ലോകത്തെ എല്ലാ രാജ്യങ്ങളും ചൈനയുമായുള്ള ബന്ധത്തെ എങ്ങനെ ഭാവിയില്‍ കൈകാര്യം ചെയ്യുന്നുവെന്ന് ഇത്തരത്തില്‍ പുനര്‍വിചിന്തനം ചെയ്യുമെന്ന് കരുതുന്നതായും, ചൈന തെറ്റ് ചെയ്താല്‍ ഇത് അപകടകരമായ ബിസിനസ്സാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് -19 എങ്ങനെയെങ്കിലും ബയോസെക്യൂരിറ്റിയില്‍ നിന്ന് രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടായത് ശാസ്ത്രജ്ഞര്‍ ബാറ്റ് കൊറോണ വൈറസുകളില്‍ രഹസ്യമായി ജീന്‍ തെളിക്കുന്ന പരീക്ഷണങ്ങള്‍ നടത്തിയിരിക്കുമ്പോഴാവും എന്നാണു സര്‍ റിച്ചാര്‍ഡിന്റെ അഭിപ്രായം. വൈറസിന്റെ ഡിഎന്‍എയില്‍ 'വ്യതിയാനങ്ങള്‍ സൃഷ്ടിച്ചുവെന്നും' അവകാശപ്പെടുന്നു. കൂടാതെ ഒരു വാക്‌സിന്‍ വികസിപ്പിക്കാനുള്ള നിലവിലെ ശ്രമങ്ങള്‍ ഉപയോഗപ്രദമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കാരണം കൊറോണ വൈറസ് ശാസ്ത്ര ലോകത്തെയാകെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. കോവിഡ് -19 വൈറസ് 'എന്‍ജിനീയറിങ്' ഉല്‍പ്പന്നം ആണെന്നതിന് സംശയമില്ല. മെഡിക്കല്‍ ജേര്‍ണല്‍ എഴുത്തുകാരിലൊരാളായ ജോണ്‍ ഫ്രെഡ്രിക് മോക്‌സ്‌നെസ് ഗവേഷണത്തില്‍ നിന്ന് തന്റെ പേര് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതു തന്നെ അതിന്റെ വിശ്വാസ്യതയെ സംശയത്തിലാക്കുന്നുണ്ട്. ലണ്ടന്‍ അക്കാദമിക്‌സും ഇത് ശരിവെക്കുന്നുണ്ട്.

പല എഴുത്തുകാരും അവകാശപ്പെടുന്നത് വൈറസിന് 'അദ്വിതീയ വിരലടയാളം' ഉണ്ടെന്നും അത് സ്വാഭാവികമായി വികസിക്കാന്‍ കഴിയില്ലെന്നും തന്നെയാണ്. ഒരു ശാസ്ത്ര ജേണലിലും പ്രസിദ്ധീകരിക്കുന്നതിനായി അനുബന്ധ പ്രബന്ധം ഇതുവരെ സ്വീകരിച്ചിട്ടില്ല.


കഴിഞ്ഞ വര്‍ഷം അവസാനത്തോടെ വുഹാന്‍ നഗരത്തിലെ 'വെറ്റ് മാര്‍ക്കറ്റില്‍' രോഗം പൊട്ടിപ്പുറപ്പെട്ടതാണെന്ന് ചൈനീസ് സര്‍ക്കാര്‍ എല്ലായ്‌പ്പോഴും ബോധവല്‍ക്കരിക്കുവാനും ധരിപ്പിക്കുവാനും കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വുഹാനിലെ രണ്ട് ലബോറട്ടറികള്‍ ബാറ്റ് കൊറോണ വൈറസുകളെപ്പറ്റി പഠിക്കുന്നു - വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, വുഹാന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ - ഇവ രണ്ടുമാണ് ഈ മഹാമാരിയുടെ യഥാര്‍ഥ ഉറവിടങ്ങളത്രേ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (1 minute ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (5 minutes ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (18 minutes ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (49 minutes ago)

മാസപ്പടി കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയിൽ‌  (55 minutes ago)

ഏഷ്യൻ ഗെയിസിൽ ദേശീയ റെക്കോർഡോടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം....  (1 hour ago)

കൊല്ലത്ത് വീടിനു പിന്നിൽ സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി... സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു  (1 hour ago)

മുഖ്യമന്ത്രിയുടെ വിശ്വരൂപം കണ്ട് മന്ത്രി ഞ്ഞെട്ടി .... കപ്പൽ മറിക്കാൻ ശ്രമമെന്ന് മുഖ്യമന്ത്രി.... വിവരം അറിയുമെന്നും സതീശൻ  (1 hour ago)

കോതമംഗലത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി...ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

ആറാം ക്ലാസ് വിദ്യാർത്ഥികളെ ഇക്കൊല്ലം ത്രിഭാഷാ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സി.ബി.എസ്.ഇയോട് ഉത്തരവിട്ട് സുപ്രീംകോടതി  (1 hour ago)

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ  (1 hour ago)

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...  (1 hour ago)

ഓപ്പറേഷൻ തൂഫാന്റെ' രണ്ടാംഘട്ടം... ലഹരി മാഫിയയെ പൂർണ്ണമായും അകറ്റാൻ പൊതുസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

നവരാത്രി തിരക്ക് നിയന്ത്രിക്കാൻ സ്പെഷൽ ട്രെയിനുകളും അധിക കോച്ചുകളും അനുവദിച്ച് റെയിൽവ...  (2 hours ago)

ബ്രസ്സൽസിൽ ബെൽജിയത്തെ 1-0 ന് തോൽപ്പിച്ച് ഫ്രാൻസ് നേഷൻസ് ലീഗിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി  (2 hours ago)

Malayali Vartha Recommends