Widgets Magazine
21
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...


സ്വകാര്യ ബാങ്കിന്റെ ക്രൂരമായ നീക്കം..ഓട്ടിസം ബാധിച്ച യുവാവിനെയടക്കം ഇറക്കി വിട്ടു..ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തില്‍ ഒരു കുടുംബത്തിന് ആശ്വാസം...


നീനാക്കുറുപ്പ് മറ്റു നടിമാരോട് കാണിച്ച അവഗണനയില്‍ ആയിരുന്നു കമ്മിറ്റിയില്‍ പൊട്ടിത്തെറി..കമ്മിറ്റിയില്‍ ലക്ഷ്മിപ്രിയ പൊട്ടിത്തെറിക്കുന്ന വോയിസ് ലീക്കായിരിക്കുകയാണ്..


പ്ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവം.. കുടുംബം യുവാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്..പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും ബന്ധുക്കളും കണ്ടത്..


പതിനഞ്ചോളം യുവതികൾ ഇരകൾ... തൃശ്ശൂരിൽ ഇൻസ്റ്റാഗ്രാം താരം അറസ്റ്റിൽ! പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്നതാണ് ഇയാളുടെ പതിവ്. പിന്നീട് ഇവരുമായി അടുപ്പം സ്ഥാപിക്കുകയും ശേഷം വിവാഹവാഗ്ദാനം നല്‍കിയ ശേഷം പീഡനം..

ചൈനയുടെ 'വ്യംഗ്യസന്ദേശങ്ങള്‍'; തിരിച്ചടിച്ച് ഇന്ത്യ

06 JUNE 2020 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന്റെ നടപടി നിയമ വിരുദ്ധം: പകരച്ചുങ്കം റദ്ദാക്കി യുഎസ് സുപ്രീംകോടതി

ഇറാൻ വിഷയത്തിൽ അന്തിമ തീരുമാനത്തിന് ട്രംപ് നൽകിയ സമയം വെറും 10 ദിവസം: ലോകം മുൾമുനയിൽ...

ഇറാനെതിരെയുള്ള സൈനിക നീക്കം തള്ളാതെ അമേരിക്ക

ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്.. തങ്ങളുടെ പ്രധാന ആണവ നിലയങ്ങളെ കോൺക്രീറ്റും മണ്ണും ഉപയോഗിച്ച് ഭൂഗർഭ ബങ്കറുകളാക്കി മാറ്റാൻ ഇറാൻ..കൂടുതൽ പാറകളും മണ്ണും നിരത്തി സംരക്ഷണം വർദ്ധിപ്പിച്ചിട്ടുണ്ട്...

റംസാൻ മാസത്തിൽ ഇറാനിൽ തീമഴ പെയ്യിക്കാൻ തന്നെ അമേരിക്ക..ട്രംപിന്റെ അനുമതി കിട്ടിയാൽ ആ നിമിഷം ആക്രമണം തുടങ്ങാനാണ് സൈന്യത്തിന്റെ പദ്ധതി.. ഡീഗോ ഗാർഷ്യ ദ്വീപിൽ യുകെയ്ക്ക് മുന്നറിയിപ്പുമായി യുഎസ്..

ചൈനയുടെ സന്ദേശങ്ങള്‍ പ്രശ്‌നങ്ങള്‍ വലുതാകുമ്പോള്‍ ചൈനക്കാര്‍ പൊതുവിലും നയതന്ത്രതലത്തില്‍ പ്രത്യേകിച്ചും കാര്യങ്ങള്‍ നേരിട്ടുപറയാതെ 'വ്യംഗ്യസന്ദേശങ്ങള്‍' നല്‍കുക പതിവാണ്. അത്തരമൊരു സന്ദേശമാണ് അതിര്‍ത്തിയില്‍ പലയിടങ്ങളില്‍ ഒരേസമയം കടന്നുകയറിക്കൊണ്ട് ഇന്ത്യക്കുനല്‍കാന്‍ ശ്രമിക്കുന്നതെന്നും പറയാം. ഈയിടെ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഇന്ത്യന്‍ വിപണിയില്‍ നടത്തിയ ചില ഇടപെടലുകള്‍ക്കുശേഷം ചൈനീസ് നിക്ഷേപങ്ങള്‍ ഇനിമുതല്‍ സര്‍ക്കാര്‍നിരീക്ഷണത്തിന് വിധേയമാക്കും എന്ന ഇന്ത്യന്‍തീരുമാനം ചൈനയെ ചൊടിപ്പിച്ചിരുന്നു.

അതേപോലെ അമേരിക്കയുമായി ഇന്ത്യ അടുക്കുന്നത് ചൈനയ്ക്ക് ഒരിക്കലും സഹിക്കാന്‍കഴിയാത്ത കാര്യമാണ്. ഇന്ത്യ അമേരിക്കയോടും ഓസ്ട്രേലിയയോടും ചൈനയുടെ പരമ്പരാഗതവൈരികളായ ജപ്പാനോടും ചേര്‍ന്ന് ചതുര്‍ഭുജ സുരക്ഷാകാര്യ സംവാദപ്രക്രിയയ്ക്ക് (ക്വാഡ്) രൂപംനല്‍കിയത് ചൈനയെ ഒതുക്കാനാണെന്നും നാളെ അതിനൊരു സൈനികതലംകൂടി ഉണ്ടാകുമെന്നും അവര്‍ ദൃഢമായി വിശ്വസിക്കുന്നു. ഈ നാലുരാജ്യങ്ങളില്‍ ഇന്ത്യക്കു മാത്രമാണ് ചൈനയുമായി സുദീര്‍ഘവും അതും ദശകങ്ങളായി തര്‍ക്കത്തില്‍ തുടരുന്നതുമായ ഒരു ഭൂതല അതിര്‍ത്തിയുള്ളതെന്നും ചൈന ഓര്‍മിപ്പിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഗോള അടിസ്ഥാനത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ചൈനാവിരുദ്ധ നടപടികളില്‍ ഐക്യരാഷ്ട്രസഭയിലും ലോകാരോഗ്യ സംഘടനയുടെ നിര്‍വാഹകസമിതി തുടങ്ങിയ മറ്റു സുപ്രധാനവേദികളിലും ഇന്ത്യ അമേരിക്കയ്‌ക്കൊപ്പം മുന്നിട്ടിറങ്ങിയാല്‍ അതിന് വലിയവില കൊടുക്കേണ്ടിവരും എന്നരീതിയിലുള്ള ഒരുഭീഷണിയുടെ സ്വരവും വ്യക്തമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴയെത്തി..  (4 minutes ago)

ആരോപണങ്ങൾ തിരിച്ചടിക്കുന്നു; സെൽഫ്-വൈറ്റ്‌വാഷിംഗ് തന്ത്രവുമായി ഷഹനാസ്...  (8 minutes ago)

Sandeep Vachaspati ബാങ്കിന്റെ കണ്ണിൽച്ചോരയില്ലാത്ത ക്രൂരത  (11 minutes ago)

AMMA അമ്മയില്‍ കൂട്ടത്തല്ല്  (25 minutes ago)

Thiruvalla ആൺസുഹൃത്തുമായി തർക്കം, 17കാരിയ്ക്ക് സംഭവിച്ചത്  (29 minutes ago)

മുഖ്യമന്ത്രിയുമായി തുറന്ന പോര്!! തന്ത്രി പുറത്ത് വന്നതിന് പിന്നാലെ ഞെട്ടിച്ച് രാഹുൽ തെളിവ് സഹിതം നിരത്തി  (32 minutes ago)

ഞെട്ടിക്കുന്ന വിവരങ്ങള്‍  (40 minutes ago)

Bee-Attack- തേനീച്ച ആക്രമണം  (44 minutes ago)

DELHI കനത്ത സുരക്ഷാ വലയമൊരുക്കി സൈന്യം  (54 minutes ago)

ചികിത്സ നൽകിയില്ലെന്ന് പരാതി; പട്ടാമ്പിയിൽ പൂർണഗർഭിണിയായ യുവതി മരിച്ചു  (58 minutes ago)

ജാമ്യം കിട്ടി അവസാന നിമിഷം അയ്യപ്പൻ കളിച്ചു,പത്മകുമാർ പുറത്തിറങ്ങില്ല,വീട്ടിൽ കയറില്ല സെല്ലിൽ നിലവിളി തുടങ്ങി  (3 hours ago)

രാഹുലിന്റെ ആദ്യ ടാർഗറ്റ് ഫേക്ക് മുഖങ്ങൾ ഓരോന്നായി വലിച്ച് കീറി, രാഹുൽ...! തെളിവ് സഹിതം...!  (3 hours ago)

രാഹുൽ പറഞ്ഞത് അച്ചട്ടായി..! ആണുങ്ങൾ കൂട്ടത്തോടെ ഇറങ്ങി ഷഹനാസ് താത്ത ഓടിയാലും മുഴുക്കൂല്ല കോടതി വളഞ്ഞിട്ട് പൂട്ടി..!മുണ്ടാട്ടമില്ല  (3 hours ago)

ശബരിമലയിൽ വമ്പൻ ട്വിസ്റ്റ് കടുവയെ കിടുവ പിടിക്കുമോ? ശ്രീധരൻ പിള്ള ഡൽഹിക്ക്  (4 hours ago)

ബാ​ങ്ക് വാ​യ്പ​ക​ളി​ലെ മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി ആ​റു​മാ​സം കൂ​ടി നീ​ട്ടി സ​ർ​ക്കാ​ർ  (4 hours ago)

Malayali Vartha Recommends