Widgets Magazine
12
Jul / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആലുവയിൽ വിവാഹ നിശ്ചയ ചടങ്ങില്‍ കോവിഡ് രോഗലക്ഷണങ്ങളോടെ പങ്കെടുത്തു! പിന്നെ സംഭവിച്ചത് മറ്റൊന്ന്... അഞ്ചു വയസ്സ് മുതല്‍ 69 വയസ്സ് വരെ ഉള്ള എണ്‍പതോളം പേര്‍ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ടെന്ന് വിവരം... ചടങ്ങില്‍ എത്തിയ 12 ബന്ധുക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു!


സന്ദീപിന്റെ അരുവിക്കരയിലെ വാടകവീട്ടില്‍ നിന്നും പരിസരത്തെ പുല്‍ക്കാട്ടില്‍ നിന്നും പുഴയില്‍ നിന്നുമായി കണ്ടെടുത്തത് നിർണ്ണായക തെളിവുകൾ....


പൂന്തുറയെ എങ്ങനെ ഹൃദയത്തിൽനിന്ന് ഇറക്കിവിടും, ആ നാട്ടുകാരെ ചേർത്തു പിടിക്കാതിരിക്കും; ഈ പഴയ പൂന്തുറ നിവാസിക്ക് ഈ കോവിഡ് കാലത്ത് നിങ്ങളുടെ നടുവിൽ നിൽക്കാൻ ആകാത്തതി​​െൻറ സങ്കടം മാത്രം; ഹൃദയസ്പർശിയായ കുറിപ്പ്


കലാലയത്തിൽ തുടങ്ങിയ പ്രണയം, പത്ത് വർഷത്തെ ദാമ്പത്യം! പിന്നെ എന്തുകൊണ്ട് മല്ലികയുടെയും ജഗതിയുടെയും ദാമ്പത്യ ജീവിതം തകർന്നു; ആ ഒരൊറ്റകാരണം അവർക്കിടയിൽ വില്ലനായി എത്തിയപ്പോൾ... വർഷങ്ങൾക്ക് ശേഷം ആ രഹസ്യം പുറത്ത്.... ഞെട്ടലോടെ ആരാധകർ


വർഷങ്ങൾ നീണ്ട പ്രണയം! രണ്ടു വർഷം മുൻപ് ഒളിച്ചോട്ടം; പക്ഷെ വിവാഹശേഷം സംഭവിച്ചത് മറ്റൊന്ന്... ഭാര്യയുടെ മൃതദേഹത്തിന് മുകളിലായി അവസാന നിമിഷം ഒരു പിടി കയറിൽ ജീവനൊടുക്കി! മാന്നാറില്‍ ജീവനൊടുക്കിയ ദമ്പതികളുടെ ആത്മഹത്യ കുറിപ്പ് ഞെട്ടിക്കുന്നത്... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നപ്പോൾ നാട്ടുകാരും പോലീസും ഞെട്ടി

ട്രംപിന്റെ നീക്കത്തില്‍ എതിര്‍പ്പുമായി ചൈന

06 JUNE 2020 04:58 PM IST
മലയാളി വാര്‍ത്ത

യുഎസില്‍ നടക്കുന്ന ജി-7 ഉച്ചകോടിക്കു മുന്‍പ് ഇന്ത്യ, റഷ്യ, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി. ഉച്ചകോടി വിപുലീകരിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തില്‍ എതിര്‍പ്പുമായി ചൈന രംഗത്ത് .

നിലവില്‍ ജി 7ല്‍ ഇന്ത്യ അംഗമല്ല. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, കാനഡ എന്നീ രാജ്യങ്ങളാണ് അംഗങ്ങള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നരേന്ദ്രമോദിയും തമ്മില്‍ കഴിഞ്ഞ ദിവസം നിര്‍ണ്ണായക ചര്‍ച്ച നടന്നിരുന്നു.ചര്‍ച്ചയില്‍ ജി-7 ച്ചകോടിയിലേക്ക് മോദിയെ ട്രംപ് സ്വാഗതം ചെയ്തിരുന്നു. ഇതാണ് ചൈനയുടെ പ്രതികരണത്തിന് ആധാരം.ചൈനയ്ക്കെതിരെ ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ഏതൊരു ശ്രമവും പരാജയപ്പെടുമെന്നാണ് ചൈനീസ് വിദേശ കാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്

നേരത്തെ ജി -8 കൂട്ടായ്മയില്‍നിന്ന് റഷ്യ പുറത്തു പോയപ്പോളാണ് ജി -7 ആയത്.ജി 11 ആക്കാനാണ് അമേരിക്കയുടെ നീക്കം. അടുത്ത ജി -7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് ഔദ്യോഗിക ക്ഷണിക്കുകയും മോദി ക്ഷണം സ്വീകരിക്കുകയും ചെയ്തു. ജി-7 കാലഹരണപ്പെട്ടതായും കോവിഡാനന്തര ലോകക്രമത്തില്‍ ഇന്ത്യയക്ക് പ്രധാന സ്ഥാനമുണ്ടെന്നും ട്രംപ് ടെലഫോണ്‍ സംഭാഷണത്തില്‍ മോദിയോട് പറഞ്ഞു. കോവിഡിനു ശേഷമുള്ള ലോകത്ത് ഉയര്‍ന്നുവരുന്ന യാഥാര്‍ത്ഥ്യങ്ങളുടെ ക്രിയാത്മകമായി അംഗീകരിക്കുന്ന വിപുലീകരിക്കുന്ന ഒരു ഫോറം നല്ലതാണെന്ന് മോദി മറുപടിയായി പറഞ്ഞു.

2020 ജൂണില്‍ നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്ന ജി- 7 ഉച്ചകോടി കോവിഡിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ വരെ നീട്ടിവച്ചിരുന്നു. ഇതിനിടെയാണ് ഏ7, വിപുലീകരിക്കാന്‍ ട്രംപ് ശ്രമം നടത്തിയത്. ഒരിക്കല്‍ പുറത്തുപോയ റഷ്യയെ വീണ്ടും ഒപ്പം ചേര്‍ക്കാനും ട്രംപ് ശ്രമം നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായി പുടിനുമായി ട്രംപ് സംഭാഷണം നടത്തിയിരുന്നു. ചൈനയെകൂടി ഉള്‍പ്പെടുത്തി ജി-12 ആക്കണമെന്ന് റഷ്യ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അമേരിക്ക സമ്മതിച്ചില്ല

ഇന്ത്യയെ ഉള്‍പ്പെടുത്തി ലോക രാജ്യങ്ങളുടെ പുതിയ കൂട്ടായ്മ രൂപീകരിക്കാനുള്ള അമേരിക്കന്‍ നീക്കം നരേന്ദ്ര മോദിയ്ക്കുള്ള ആഗോള അംഗീകാരമായിട്ടാണ് വിലയിരുത്തുന്നത്. തങ്ങള്‍ക്കെതിരായ ചേരി ഉണ്ടാക്കുകയാണെന്ന് ചൈനയും വിശ്വസിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലുവയിൽ വിവാഹ നിശ്ചയ ചടങ്ങില്‍ കോവിഡ് രോഗലക്ഷണങ്ങളോടെ പങ്കെടുത്തു! പിന്നെ സംഭവിച്ചത് മറ്റൊന്ന്... അഞ്ചു വയസ്സ് മുതല്‍ 69 വയസ്സ് വരെ ഉള്ള എണ്‍പതോളം പേര്‍ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ടെന്ന് വിവരം... ചടങ്ങി  (6 minutes ago)

സ്വപ്നതുല്യമായ ക്ലൈമാക്‌സ്... മലയാളികളുടെ മനസില്‍ തീകോരിയിട്ട് സര്‍വരുടേയും കണ്ണ് വെട്ടിച്ച് ബംഗളുരുവില്‍ സുഖിച്ച സ്വപ്ന സുരേഷിനെയും സന്ദീപിനേയും കുടുക്കിയത് മൊബൈല്‍ ഫോണ്‍; സ്വപ്നയുടെ മകളും സന്ദീപിന്റ  (21 minutes ago)

മണർകാട് നാലു മണിക്കാറ്റിന് സമീപത്തെ ചീട്ടുകളി കേന്ദ്രത്തിൽ പൊലീസിൻ്റെ മിന്നൽ പരിശോധന: 17.83 ലക്ഷം രൂപയും 14 കാറും പിടിച്ചെടുത്തു: 40 പേർ പിടിയിൽ  (28 minutes ago)

സന്ദീപിന്റെ അരുവിക്കരയിലെ വാടകവീട്ടില്‍ നിന്നും പരിസരത്തെ പുല്‍ക്കാട്ടില്‍ നിന്നും പുഴയില്‍ നിന്നുമായി കണ്ടെടുത്തത് നിർണ്ണായക തെളിവുകൾ....  (32 minutes ago)

സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി; ഉച്ചയോടെ കൊച്ചിയിലെത്തിക്കും; രാത്രിയാത്ര ഒഴിവാക്കിയത് സുരക്ഷ മുന്നിൽക്കണ്ട്  (40 minutes ago)

എന്‍ഐഎയ്ക്ക് വജ്ര തിളക്കം മലക്കം മറിഞ്ഞിട്ട് കേരളാ പോലീസിന് പറ്റാത്തത്; ഞൊടിയിടയില്‍ സാധ്യമാക്കി എന്‍ഐഎ; സന്ദീപും ഒപ്പമുള്ളത് കാര്യങ്ങള്‍ എളുപ്പമാക്കി; സ്വപ്‌ന കുടുംബത്തെ ഒപ്പം കൂട്ടിയത് സംശയം തോന്നാത  (55 minutes ago)

സന്ദീപിന്റെ ഫോൺ കോൾ പിന്തുടർന്ന് അന്വേഷണം, സ്വപ്‌നയും പിടിയിലായത് എൻഐഎക്ക് നേട്ടം; മുഖത്ത് ചില മാറ്റങ്ങൾ വരുത്തിയാണ് ഇരുവരും ഒളിവിൽ പോയതെന്ന് സൂചന; ഉപേക്ഷിച്ച ഡിപ്ലോമാറ്റിക് ബാഗേജുകളും കണ്ടെത്തി  (1 hour ago)

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് രോഗം സ്ഥിരീകരിച്ചു; . ഇരുവർക്കും ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും താരം ട്വിറ്ററിൽ  (1 hour ago)

പത്തനംതിട്ടയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘകര്‍ക്കെതിരെ നടപടിയുമായി പോലീസ്; പിഴ നേരിട്ട് ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്; ക്വാറന്റൈനെ ലംഘിച്ചവർക്കെതിരെയും കേസ്  (1 hour ago)

ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനു കോവിഡ് സ്ഥിരീകരിച്ചു; കഴിഞ്ഞ 10 ദിവസമായി എന്നോട് വളരെ അടുത്തിടപഴകിയ എല്ലാവരും സ്വയം ടെസ്റ്റ് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് താരം  (8 hours ago)

ഓരോ സിനിമയ്ക്കും ഒരോ നിയോഗമുണ്ട്... കഥ പറയാന്‍ വരുന്ന ആരോടും അത് മോശമാണെന്ന് ഞാന്‍ പറയില്ലെന്ന് ജയസൂര്യ  (8 hours ago)

ഇനിയും പഠിക്കാത്ത കുറേപേര്‍... മത്സ്യതൊഴിലാളികളും ഇടനിലക്കാരും മീന്‍ വാങ്ങാനെത്തുന്നവരു മെല്ലാമായി കൂട്ടംകൂടി അപകടകരമായ അന്തരീക്ഷം  (9 hours ago)

ഇത് കണ്ടുപിടിച്ചയാള്‍ ഒരു 'ജീനിയസ്' ആണ്... വീഡിയോ പങ്കുവച്ച് സണ്ണി ലിയോണ്‍  (9 hours ago)

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മറികടന്ന് സ്വപ്ന എങ്ങനെ സംസ്ഥാനം വിട്ടു? പാവങ്ങളെ തടഞ്ഞുവെക്കുന്ന പൊലീസ് എങ്ങനെയാണ് സ്വപ്നയെ വിട്ടയച്ചത് ? മുഖ്യമന്ത്രി വ്യക്തമാക്കണം: കെ സുരേന്ദ്രന്‍  (9 hours ago)

ടിക് ടോക്കിന് പോയാൽ പകരം ആളെത്തി; എം.എക്‌സ് പ്ലെയറിന്റെ ടകാ ടക്  (9 hours ago)

Malayali Vartha Recommends