അമേരിക്കയിലെ ഡാളസിലുള്ള ഷോപ്പിംഗ് മാളില്‍ വെടിവയ്പ്.... കുറ്റവാളി ഷോപ്പിംഗ് മാളിനുള്ളില്‍ തന്നെ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്

അമേരിക്കയിലെ ഡാളസിലുള്ള ഷോപ്പിംഗ് മാളില്‍ വെടിവയ്പ്. ഗലേറിയ ഷോപ്പിംഗ് മാളിലാണ് വെടിവയ്പ് ഉണ്ടായത്. സംഭവത്തില്‍ ഒന്നിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുറ്റവാളി ഷോപ്പിംഗ് മാളിനുള്ളില്‍ തന്നെ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ഇതേത്തുടര്‍ന്ന് മാളിനുള്ളിലും മറ്റ് പരിസര പ്രദേശങ്ങളും പോലീസ് തെരച്ചില്‍ നടത്തുകയാണ്.
"https://www.facebook.com/Malayalivartha