Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK

'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...

ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..

തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..

കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..

വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ചൈനക്കെതിരെ പാകിസ്താൻ പാർലമെന്റിൽ ബഹളം; ചൈനയുടെ നീക്കങ്ങളുടെ ദുരൂഹത എല്ലാവർക്കും മനസ്സിലായി; വിഷയത്തിൽ ഇമ്രാൻ ഖാൻ വ്യക്തതവരുത്താത്തതിന്റെ പേരിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തി

23 JANUARY 2021 02:05 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയ്ക്ക് പിന്നാലെ പാക്കിസ്ഥാനും ചൈനയ്ക്കെതിരെ വാൾ ഉയർത്തി നിൽക്കുകയാണ് ലഡാക് വിഷയത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുകൾ സംഭവിച്ചിരുന്നു... ഇപ്പോളിതാ പാക്കിസ്ഥാനിലും ചൈനയ്ക്കെതിരെ മുറവിളികൾ ശക്തമാവുകയാണ്

ചൈനക്കെതിരെ പാകിസ്താൻ പാർലമെന്റിൽ ബഹളം. പാക് പ്രതിരോധ രംഗത്ത് ചൈന പിടിമുറുക്കിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. ഇമ്രാൻഖാന്റെ മൗനത്തെ തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി. ചൈനയും പാകിസ്താനും സംയുക്തമായി പണിയുന്ന വ്യാപാര ഇടനാഴിയെക്കുറിച്ചാണ് ബഹളം നടക്കുന്നത്. ചൈനയുടെ നീക്കങ്ങളുടെ ദുരൂഹത എല്ലാ പ്രതിപക്ഷ നേതാക്കളും എടുത്തു പറഞ്ഞു. വിഷയത്തിൽ ഇമ്രാൻ ഖാൻ വ്യക്തതവരുത്താത്തതിന്റെ പേരിൽ പ്രതിപക്ഷം വാക്കൗട്ട് നടത്തി.

ചൈന പാകിസ്താന്റെ പ്രതിരോധ രംഗത്ത് നേരിട്ട് ഇടപെടുന്നതായും പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. പാക് മുൻ സൈനിക മേധാവി ലെഫ്.ജനറൽ അസീം സലീം ബാജ്വ ചൈനയുടെ അംബാസഡറുമായി സംസാരിച്ചത് ഏത് മാനദണ്ഡം പാലിച്ചുകൊണ്ടാണെന്ന് പ്രതിപക്ഷം ചോദിച്ചു. പണികളെല്ലാം ചൈന നിർത്തിവച്ചിരിക്കുകയാണ്. സി.ഇ.പി.സി പദ്ധതിക്ക് നിലവിൽ ഒരു മേധാവിയില്ല. ഓർഡിനൻസ് കാലാവധി കഴിഞ്ഞെന്ന സാങ്കേതിക പ്രശ്‌നത്തിന് പ്രതിപക്ഷം ഉന്നയിച്ച ആരോപണത്തിനും ഇമ്രാൻ ഉത്തരം നൽകിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (37 minutes ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (42 minutes ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (47 minutes ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (48 minutes ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (57 minutes ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (1 hour ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (1 hour ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (1 hour ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (1 hour ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (2 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (4 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (4 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (5 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (5 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (5 hours ago)

Malayali Vartha Recommends