Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

മലയാളികളുടെ കാത്തിരിപ്പ് നീളും; രാജ്യാന്തര പാസഞ്ചർ വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടി, കാർഗോ വിമാനങ്ങൾക്കും സ്പെഷൽ പെർമിറ്റ് സർവീസുകൾക്കും ഈ വിലക്കു ബാധകമാകില്ല, പ്രവാസികളുടെ യാത്ര അവതാളത്തിൽ

25 MARCH 2021 03:24 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് രാജ്യാന്തര പാസഞ്ചർ വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടിയതായുള്ള വാർത്ത പുറത്തേക്ക് വന്നത്. നേരത്തെ മാർച്ച് 31 വരെ പ്രഖ്യാപിച്ചിരുന്ന വിലക്കാണ് ഇപ്പോൾ ഏപ്രിൽ 30 വരെ ഒരു മാസത്തേക്കു കൂടി നീട്ടിയിരിക്കുന്നത്. എന്നാൽ, എയർ ബബിൾ കരാർ നിലവിലുള്ള രാജ്യങ്ങളിലേക്കുള്ള സർവീസുകൾ തുടരുന്നതാണ്. കാർഗോ വിമാനങ്ങൾക്കും സ്പെഷൽ പെർമിറ്റ് സർവീസുകൾക്കും ഈ വിലക്കു ബാധകമാകില്ല.

എന്നാൽ ഈ തീരുമാനത്തിൽ രാജ്യാന്തര യാത്രക്കാർ എല്ലാവരും തന്നെ ഏറെ ആശങ്കയിലാണ്. കൊറോണ വ്യാപനത്തെ തുടർന്ന് സ്തംഭിച്ചുപോയ യാത്രകൾക്കായി ഇനിയും കാത്തിരിക്കേണ്ടി വരും എന്നത് തന്നെയാണ് ഇതിലൂടെ കാണുവാൻ സാധിക്കുന്നത്.

ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇതു സംബന്ധിച്ച സർക്കുലർ കഴിഞ്ഞ ദിവസം ഇറക്കിയത്. കഴിഞ്ഞവർഷം മാർച്ച് 25നായിരുന്നു കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ രാജ്യാന്തര പാസഞ്ചർ സർവീസുകൾക്കു മുഴുവനായി വിലക്ക് ഏർപ്പെടുത്തിയത്. ഇതേതുടർന്ന് അവശ്യ യാത്രകൾക്കായി വന്ദേഭാരത് മിഷന്റെ പ്രത്യേക സർവീസുകളും തിരഞ്ഞെടുക്കപ്പെട്ട 18 രാജ്യങ്ങളിലേക്ക് എയർബബിൾ സംവിധാനവും ഏർപ്പെടുത്തുകയാണ് ചെയ്തത്.

അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, കാനഡ, ബംഗ്ലദേശ്, മാലദ്വീപ്, പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് എയർ ബബിൾ സംവിധാനം നിലവിലുള്ളത്. ബ്രിട്ടനിൽ നിന്നും വന്ദേഭാരത് മിഷനിൽ പെടുത്തി ഒരുഘട്ടത്തിൽ കൊച്ചി ഉൾപ്പെടെ ഒൻപതു നഗരങ്ങളിലേക്ക് എയർ ഇന്ത്യയുടെ പ്രത്യേക സർവീസ് ആരംഭിച്ചെങ്കിലും പിന്നീടിത് മുംബൈ, ഡൽഹി, ബാംഗ്ലൂർ നഗരങ്ങളിലേക്കു മാത്രമായി ചുരുക്കുകയാണ് ചെയ്തത്. ഏപ്രിൽ 30 വരെ ഈ സ്ഥിതി തന്നെ തുടരുക തന്നെ ചെയ്യുമെന്നാണ് സൂചന.

കൊച്ചിയിലേക്കു നേരിട്ടുള്ള സർവീസിനും മിഡിൽ ഈസ്റ്റ് വഴി കേരളത്തിലെ വിമാനത്താവളങ്ങളിലേക്കുള്ള ട്രാൻസിറ്റ് സർവീസുകൾക്കും ഇനിയും ബ്രിട്ടനിലെ മലയാളികൾ ഏറെ കാത്തിരിക്കണമെന്നതാണ് ചുരുക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (16 minutes ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (1 hour ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (1 hour ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (1 hour ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (1 hour ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (1 hour ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (2 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (2 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (4 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (4 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (6 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (6 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (6 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (6 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (6 hours ago)

Malayali Vartha Recommends