Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൻ ആവേശത്തിൽ ലോകകപ്പ്...  നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്


ആരാധകരെ ആകാംക്ഷയിലാഴ്ത്തിയ നിമിഷം... ഒടുവിൽ വിജയഗോൾ നേടി അർജന്റീന... സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് ...


യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി... പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്


തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് ... രാവിലെ എട്ടു മണി മുതൽ എസ് ജാനകിയുടെ ഭൗതികദേഹം മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടിൽ പൊതു ദർശനം


അപ്രതീക്ഷിത ധനലാഭവും സ്ഥാനക്കയറ്റവും; ജൂലൈ 12 മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം!

'മികച്ച പോരാളികള്‍, ആയിരം വര്‍ഷമായി താലിബാൻ പോരാടുന്നു, ചര്‍ച്ചകളില്‍ മികവും പുലര്‍ത്തിയിരുന്നു'; താലിബാനെ പുകഴ്​ത്തി ഡൊണാള്‍ഡ്​ ട്രംപ്; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ട്രംപിന്റെ ഇന്‍റര്‍വ്യൂ, ട്രംപിനെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേർ രംഗത്തെത്തി

20 AUGUST 2021 06:14 PM IST
മലയാളി വാര്‍ത്ത

More Stories...

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!

വിയറ്റ്‌നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ യാത്രചെയ്ത ബോട്ട് തലകീഴായി മറിഞ്ഞു....മരിച്ചവരിൽ രണ്ടു മലയാളികളും....അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും

ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച അതീവ സുരക്ഷാ മേഖലയായ, പഞ്ചനക്ഷത്ര ഹോട്ടലില്‍ വന്‍ സുരക്ഷാവീഴ്ച..22-കാരന് അലറിവിളിച്ച് എത്തി..വളഞ്ഞ് എസ് പി ജി..

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം

താലിബാനെ വാനോളം പുകഴ്​ത്തി മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ്​ ഡൊണാള്‍ഡ്​ ട്രംപ്​. താലിബാന്‍ മികച്ച പോരാളികളാണെന്നും സാമര്‍ഥ്യമുള്ളവരാണെന്നുമാണ്​ ട്രംപ്​ ഫോക്​സ്​ ന്യൂസിന്​ നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്​.

'1000 വര്‍ഷമായി താലിബാന്‍ പോരാടുന്നതായും ചര്‍ച്ചകളില്‍ മികവ്​ പുലര്‍ത്തിയിരുന്നതായും' ട്രംപ്​ കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ ഭരണകാലത്ത്​ താലിബാനുമായി നിരവധിതവണ അമേരിക്ക ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഈ ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ്​ അമേരിക്ക അഫ്​ഗാനില്‍ നിന്ന്​ പുറത്തുകടക്കുന്നത്​.

 

 

 

 

അഫ്​ഗാന്‍ പ്രതിസന്ധിക്ക് കാരണം നിലവിലെ അമേരിക്കന്‍ പ്രസിഡന്‍റ്​ ജോ ബൈഡനാണെന്നും ട്രംപ്​ കുറ്റപ്പെടുത്തി. അഫ്​ഗാനിസ്ഥാന്‍ പ്രതിസന്ധി അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണെന്ന് ട്രംപ് പറഞ്ഞു. തന്റെ ഭരണകാലത്ത്

അഫ്​ഗാന്‍ സര്‍ക്കാരിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്​തുവെന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ്​ അവകാശപ്പെട്ടു. അഫ്​ഗാനിസ്ഥാനില്‍ നിന്ന്​ പിന്‍മാറിയതല്ല, പിന്‍മാറിയ രീതിയാണ്​ തെറ്റായതെന്നും ട്രംപ് പറഞ്ഞു.

 

 

 

'ഒരു അമേരിക്കക്കാരനെ ഉപദ്രവിച്ചാല്‍ പത്തിരട്ടി ശക്​തിയില്‍ തിരിച്ചടിക്കുമെന്ന് ​'താലിബാന്‍ നേതാവ് മുല്ല അബ്​ദുല്‍ ഗനി ബരാദറിന്​ താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും ട്രംപ്​ പറഞ്ഞു. ട്രംപിന്റെ ഇന്‍റര്‍വ്യൂ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നിരവധിപേര്‍ ട്രംപിനെ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്ത്​ എത്തിയിട്ടുണ്ട്​.

അതേസമയം അഫ്​ഗാനിസ്​താനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ താലിബാന്‍ പരിശോധന നടത്തി​. കാണ്ഡഹാറിലെയും ഹെറാത്തിലെയും കോണ്‍സുലേറ്റുകളിലാണ്​ താലിബാന്‍ പരിശോധന നടത്തിയയെന്ന്​ സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

 

 

 

 

 

ഓഫീസിലെ​ വിവിധ രേഖകള്‍ പരിശോധിക്കുകയും കോണ്‍സുലേറ്റിലെ വാഹനങ്ങള്‍ കടത്തിക്കൊണ്ടു പോവുകയും ചെയ്​തിട്ടുണ്ട്​. ബുധനാഴ്ചയാണ്​ കോണ്‍സുലേറ്റുകളില്‍ താലിബാന്‍ പരിശോധന നടത്തിയതെന്ന്​ ​അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു.

താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ കാബൂളിലെ ഇന്ത്യന്‍ എംബസി ഒഴിപ്പിച്ചിരുന്നു. അംബാസഡറും നയതന്ത്ര പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും അടക്കം 180 പേരെ പ്രത്യേക വിമാനത്തിലാണ് ഇന്ത്യ​ ഡല്‍ഹിയിലെത്തിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച കാബൂളില്‍ നിന്ന് 46 ഉദ്യോഗസ്ഥരെയും മറ്റ് ചില ഉപകരണങ്ങളും വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു.

 

 

 

 

അധികാരമേറ്റെടുത്തതിന്​ പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം കഴിഞ്ഞ ദിവസം താലിബാന്‍ നിര്‍ത്തിവെച്ചു. പാകിസ്ഥാനിലേക്കുള്ള അതിര്‍ത്തി താലിബാന്‍ അടച്ചതോടെയാണ്​ കയറ്റുമതിയും ഇറക്കുമതിയുമടക്കമുള്ള മുഴുവന്‍ വ്യാപാര ഇടപാടുകളും മരവിച്ചത്​.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകം: മന്ത്രി കെ. മുരളീധരന്‍; 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു  (5 minutes ago)

പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു... ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായി  (7 minutes ago)

  മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി...  (13 minutes ago)

സങ്കടമടക്കാനാവാതെ.... വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു....  (20 minutes ago)

 നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്  (1 hour ago)

'ഓണം ടൂറിസം വാരാഘോഷം'; അപേക്ഷാതീയതി നീട്ടി ; ജൂലൈ 15 വരെ അപേക്ഷിക്കാം  (1 hour ago)

ആരാധകരെ ആകാംക്ഷയിലാഴ്ത്തിയ നിമിഷം... ഒടുവിൽ വിജയഗോൾ നേടി അർജന്റീന... സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് ...  (1 hour ago)

"ഉടൻ യുദ്ധം.. ഗതികെട്ട് മാളത്തിൽ നിന്ന് മുജ്തബയുടെ അശരീരി..! ' പിന്നെ ഇയാൾ ഞൊട്ടും, മൊസാദിനെ പേടിച്ച് പുറത്തിറങ്ങാത്ത ടീമാ...!'"  (1 hour ago)

യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി... പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (1 hour ago)

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!  (1 hour ago)

ഇവിടെ ഒന്നും നടക്കില്ല പൊട്ടിക്കരഞ്ഞ് പ്രവാസി യുവതിയുടെ വീഡിയോ വൈറൽ..! കൂടെനിന്ന് പ്രവാസികൾ  (2 hours ago)

ശിവപ്രസാദിനെ തുലച്ച് കയ്യിൽ കൊടുത്ത് ശശികല...!കുടിച്ച സർലാക്കും കുറുക്കും വരെ കക്കി..! ശിവകുമാരാ, അസുഖം മാറിയോ  (2 hours ago)

ആഗ്‌സ്റ്റ് 15 മുതൽ കേരള പോലീസിന്റെ മുഖം മാറും.... പോലീസ് സ്‌റ്റേഷനുകളുടെ ചുമതല എസ്‌ഐമാർക്ക്  (2 hours ago)

ഇണചേരുന്ന സിംഹങ്ങളുടെ അണ്ണാക്കിൽ കയറി 21-കാരൻ കടിച്ചുകീറി വലിച്ച് ഇഴച്ച് കൊന്നു മൃതദേഹത്തിന് കാവലിരുന്ന് ആണ്‍സിംഹം!  (2 hours ago)

  ലോകകപ്പിലെ നൂറാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടം ശക്തമാകുന്നു...  (2 hours ago)

Malayali Vartha Recommends