Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിഞ്ചു കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒളിമ്പിക് മെഡല്‍ ലേലത്തില്‍ വച്ച്‌ പോളണ്ടിലെ ജാവലിന്‍ താരം; ലേലത്തില്‍ പിടിച്ചവര്‍ ചികിത്സാച്ചെലവ് നല്‍കിയ ശേഷം മെഡല്‍ തിരികെ നൽകി

20 AUGUST 2021 10:14 PM IST
മലയാളി വാര്‍ത്ത

ടോക്യോ ഒളിമ്പിക്സില്‍ നേടിയ വെള്ളി മെഡല്‍ തൊട്ടു കൊതി തീരും മുന്നേ ജീവ കാരുണ്യ പ്രവര്‍ത്തനത്തിനായി ലേലത്തില്‍ വച്ച്‌ പോളണ്ടുകാരിയായ അത്‌ലറ്റ്. എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനാണ് പോളണ്ടിന്റെ വനിതാ ജാവലിന്‍ ത്രോ താരം മരിയ ആന്ദ്രേസിച്ച്‌ തന്റെ മെഡല്‍ ലേലത്തില്‍ വച്ചത്.

ശസ്ത്രക്രിയക്കായി 3,85000 യു.എസ് ഡോളറെന്ന ഭീമമായ തുകയായിരുന്നു ചെലവ്. പണം കണ്ടെത്താനായി കുഞ്ഞിന്റെ മാതാപിതാക്കള്‍ ഒരു ഓണ്‍ലൈന്‍ ക്യാമ്പയ്ന്‍ സംഘടിപ്പിച്ചിരുന്നു.

 

 

 

എന്നാല്‍ കുഞ്ഞിന്റെ അവസ്ഥ ഓരോ നിമിഷവും മോശമായിക്കൊണ്ടിരിക്കേ ആവശ്യമുള്ള തുകയുടെ പകുതി മാത്രമേ അവര്‍ക്ക് കണ്ടെത്താന്‍ സാധിച്ചുള്ളൂ. ഇതോടെയാണ് മരിയ ആന്ദ്രേസിക് സഹായവുമായി രംഗത്തെത്തിയത്.

ഒരു പോളിഷ് സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനായ സാബ്ക പോള്‍സ്‌ക 1,25000 ഡോളറിന് മരിയയുടെ മെഡല്‍ ലേലത്തില്‍ പിടിച്ചു.എന്നാല്‍ മരിയയെപ്പോലെ ഹൃദയമുള്ളവരായിരുന്നു സാബ്ക പോള്‍സ്‌കയും. കുഞ്ഞിന്റെ ശസ്ത്രക്രിയക്ക് ആവശ്യമായ തുകയും

 

 

നല്‍കിയ അവര്‍ തങ്ങള്‍ ലേലത്തില്‍ പിടിച്ച മെഡല്‍ മരിയയ്ക്ക് തന്നെ തിരിച്ചു കൊടുക്കുകയും ചെയ്തു. മരിയയുടെ നല്ല മനസ് കാരണമാണ് തങ്ങള്‍ ഈ തീരുമാനത്തിലെത്തിയത് എന്നായിരുന്നു സ്ഥാപനത്തിന്റെ പ്രതികരണം.

കാന്‍സറിനെ അതി ജീവിച്ച ചരിത്രമുള്ള താരമാണ് മരിയ ആന്ദ്രേസിച്ച്‌. 2018-ലാണ് താരത്തിന് എല്ലിലെ കാന്‍സര്‍ സ്ഥിരീകരിച്ചത്. രോഗം നേരത്തെ തന്നെ കണ്ടെത്തിയതിനാല്‍ കീമോ തെറാപ്പി ചെയ്യാതെ മരിയ രക്ഷപ്പെട്ടു. ഒരു ശസ്ത്രക്രിയ മാത്രമാണ് ആവശ്യമായി വന്നത്. വൈകാതെ കളിക്കളത്തിലേക്ക് തിരികെയെത്താനും താരത്തിനായി.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (20 minutes ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (29 minutes ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (33 minutes ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (5 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (13 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (13 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (15 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (15 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (21 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (21 hours ago)

Malayali Vartha Recommends