Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്നു കുട്ടികൾ വരെയാകാം നിയമം പാസാക്കിചൈന; പുതിയ നിയമത്തോട് മുഖം തിരിച്ച് ജനങ്ങൾ, പിന്നിലെ കാരണം കുട്ടികളെ വളർത്താനുള്ള ഭീമമായ തുക: മൂന്ന്​ കുട്ടികളുള്ളവർക്ക് നികുതി ഇളവടക്കമുള്ള​ പല ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് സർക്കാർ

21 AUGUST 2021 09:53 AM IST
മലയാളി വാര്‍ത്ത

ചൈനയിൽ ജനന നിരക്ക് വർധിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നു കുട്ടികൾ വരെയാകാമെന്ന് നിയമം പാസാക്കി. നാഷനൽ പീപ്​ൾസ്​ കോൺഗ്രസിലാണ്​ ഇതടക്കമുള്ള നിരവധി നിയമങ്ങൾ പാസാക്കിയത്​. കഴിഞ്ഞ മേയിലാണ്​ ദമ്പതികൾക്ക്​ മൂന്നുകുട്ടികൾ വരെയാകാമെന്ന് നിയമം പ്രഖ്യാപനത്തിൽ കൊണ്ട് വന്നത്​.

സാമ്പത്തിക ബാധ്യതയാകുമെന്ന്​ കണ്ടാണ്​ ചൈനയിലെ പല ദമ്പതികളും ഒന്നിലധികം കുട്ടികളെന്ന ആഗ്രഹം ഉപേക്ഷിക്കുന്നത്​. ജനസംഖ്യ കണക്കെടുപ്പിൽ യുവാക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതാണ്​ കൂടുതൽ കുട്ടികളാകാമെന്ന നയംമാറ്റത്തിന്​ ചൈനയെ പ്രേരിപ്പിക്കുന്നത്​. 2016ലാണ്​ ചൈന ഒറ്റക്കുട്ടിനയം തിരുത്തിയത്.


മൂന്നു പതിറ്റാണ്ടിലേറെയായി നടപ്പാക്കിയ ഒറ്റക്കുട്ടി നയം 400 ദശലക്ഷത്തിലധികം ജനനങ്ങളെ തടഞ്ഞുവെന്നാണ്​ ചൈനീസ് അധികൃതർ പറയുന്നത്​. 60 വയസ്സിന്​ മുകളിലുള്ള ആളുകളുടെ ജനസംഖ്യ കഴിഞ്ഞവർഷം 18.7 ശതമാനം വർധിച്ച് 264 ദശലക്ഷമായി വളർന്നിരിക്കുകയാണ്​. ഇത്​ ചൈന അഭിമുഖീകരിക്കുന്ന ജനസംഖ്യാ പ്രതിസന്ധിയെ വർധിപ്പിക്കുമെന്നായിരുന്നു കണക്കുകൂട്ടുന്നത്. രാജ്യം നേരിടാൻ പോകുന്ന സാമ്പത്തിക ​പ്രതിസന്ധി കൂടി കണക്കിലെടുത്താണ്​ പുതിയ നയം കൊണ്ടുവന്നത്​.


എന്നാൽ, രണ്ടു​കുട്ടി മാത്രമെന്ന നിയന്ത്രണം അവസാനിപ്പിച്ച്​ ദമ്പതികൾക്ക്​ മൂന്നുകുട്ടികൾ വരെയാകാമെന്ന ചൈനീസ്​ സർക്കാറി​െൻറ പുതിയ നയത്തോട് പലരും അസംതൃപ്തിയാണ് പ്രകടിപ്പിച്ചത്​. കുട്ടികളെ വളർത്താനുള്ള ഭീമമായ ചെലവോർത്താണ്​ പലരും വിയോജിക്കുന്നത്​.

2016ൽ ചൈന ഒറ്റക്കുട്ടി നയം അവസാനിപ്പിച്ചപ്പോഴും കൂടുതൽപേരുടെയും പ്രതികരണം ഇതേരീതിയിൽ തന്നെയായിരുന്നു. രണ്ടുകുട്ടികൾ തന്നെ അധികമാണെന്ന നിലപാടാണ്​ പലർക്കും. എന്നാൽ, മൂന്ന്​ കുട്ടികളുള്ളവർക്ക് നികുതി ഇളവടക്കമുള്ള​ പല ആനുകൂല്യങ്ങളും സർക്കാർ ​പ്രഖ്യാപിച്ചിട്ടുമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (21 minutes ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (30 minutes ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (34 minutes ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (5 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (13 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (13 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (13 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (14 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (14 hours ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (15 hours ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (15 hours ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (20 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (21 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (21 hours ago)

Malayali Vartha Recommends