Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

ചൈനയെ മലര്‍ത്തിയടിച്ച് ഇന്ത്യ ! തുറന്നടിച്ച് അമേരിക്കന്‍ ടെക് ഭീമന്‍ ഇനിയുള്ള നാളുകള്‍ ഇന്ത്യയുടേത്

15 OCTOBER 2021 12:34 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...

റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..

യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി വിജയിച്ചാല്‍, വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും.... അങ്ങനെയെങ്കില്‍ പ്രിയങ്കാ ഗാന്ധിയെ വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രിന്റെ തീരുമാനം....

ചൈനയുടെ കാലം കഴിഞ്ഞിരിക്കുന്നു. അല്ലെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കഴിയാന്‍ പോവുകയാണ് മാത്രമല്ല ചൈന പതുക്കെ താഴോട്ട് പോകുന്നതിനോടൊപ്പം ഉയര്‍ന്നു വരാന്‍ പോകുന്നത് ഇന്ത്യ ആണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് അമേരിക്കന്‍ ടെക് ഭീമനായ സിസ്‌കോ യുടെ മുന്‍ സി ഇ ഓ യും സാമ്പത്തിക നിക്ഷേപകനും ആയ ജോണ്‍ ചേംബേഴ്സ് . ദേശീയ മാധ്യമങ്ങള്‍ ആയ ലൈവ് മിന്റും ഇക്കണോമിക് ടൈംസ് പോലെയുള്ള മാധ്യമങ്ങള്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

ജോണ്‍ ചേമ്പേഴ്‌സ് സാങ്കേതിക മേഖലയിലെ ഒരു ദാര്‍ശനികനും ഇ മേഖലയിലെ വിദഗ്ദ്ധനും ആയിട്ടാണ് കണക്കാക്കപ്പെടുന്നത് . ജെ സി 2 എന്ന തന്റെ നിക്ഷേപക സ്ഥാപനത്തിലൂടെ , അദ്ദേഹം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പുതിയ-കാല സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നതിലുംഅവ വളര്‍ത്തി കൊണ്ട് വരുന്നതിലും ആണ് . ഡിജിറ്റല്‍ യുഗത്തിലെ നവീകരണത്തിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയും കാതലായ ഘടകമാണ് സ്റ്റാര്‍ട്ടപ്പുകള്‍ എന്നാണ് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നത്

 



വരും വര്‍ഷങ്ങളില്‍ യുഎസിന് പുറത്ത് ഞാന്‍ ഏതെങ്കിലും രാജ്യത്തിന്റെ കാര്യത്തില്‍ ഉറപ്പ് പറയുന്നുണ്ടെങ്കില്‍ ആ ഒരു രാജ്യം ഇന്ത്യയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. .ഏഷ്യയിലെ ഒരു രാജ്യത്തെക്കുറിച്ച് എനിക്ക് വാതുവെയ്‌ക്കേണ്ടി വന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം അത് ഇന്ത്യയാണ്. ഞാന്‍ ഇന്ത്യയുടെ പേരില്‍ രണ്ടുതവണ വാതുവെയ്ക്കും, 'യുഎസ് കോര്‍പ്പറേറ്റ് നേതാവ് കൂട്ടിച്ചേര്‍ത്തു


അദ്ദേഹത്തിന്റെ വാക്കുകളില്‍ പറയുകയാണെങ്കില്‍ ഏകദേശം 45 വര്‍ഷമായി അദ്ദേഹം ചൈനയില്‍ ബിസിനസ്സ് ചെയ്തിട്ടുണ്ട് ചൈനയിലെ അദ്ദേഹത്തിന്റെ ആദ്യത്തെ രണ്ടര പതിറ്റാണ്ട് ഒരു വിജയമായിരുന്നു തമ്മില്‍ നടന്ന ചര്‍ച്ചകളൊക്കെ കഠിനമാണെങ്കില്‍ കൂടെ . പോയ കാലങ്ങളില്‍ ഒരു ചൈനീസ് നേതാവും ഒരിക്കലും ബിസിനസ്സ് പരമായോ അല്ലെങ്കില്‍ സര്‍ക്കാര്‍ കാര്യമായാലോ , അവര്‍ ചെയ്യുമെന്ന് പറഞ്ഞ കാര്യങ്ങളുടെ പ്രതിജ്ഞാബദ്ധതയില്‍ നിന്നും പിന്മാറിയിട്ടില്ല . എന്നാല്‍ കഴിഞ്ഞ ദശകത്തില്‍ ഈ അവസ്ഥ വളരെയധികം മാറി. ഷി ജിന്‍ പിംഗ് ഭരണകൂടത്തിന് കീഴില്‍ സ്വാതന്ത്ര്യവും ജനാധിപത്യ പ്രവണതകളും അടിച്ചമര്‍ത്തപ്പെട്ടതിനാല്‍ ഇപ്പോള്‍ ചൈന എന്നത് പ്രവചനാതീതമായ സാഹചര്യമുള്ള ബിസിനസ്സ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സ്ഥലമാണ്, ''ചേംബര്‍ പറഞ്ഞു

 



ചൈനയിലെ സമീപകാല പ്രവചനാതീതതയ്ക്കും സാങ്കേതികവിദ്യയ്ക്കെതിരായ അടിച്ചമര്‍ത്തലിനും ശേഷം ഏഷ്യയിലെ അടുത്ത വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യയെയാണ് ഞാന്‍ കാണുന്നതെന്ന് മുന്‍ അമേരിക്കന്‍ കോര്‍പ്പറേറ്റ് നേതാവും മുന്‍ സിസ്‌കോ സിഇഒയുമായ അദ്ദേഹം വ്യക്തമാക്കി .


സമീപ വര്‍ഷങ്ങളില്‍ ഇന്ത്യ ടെക് സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഉള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി പരിശ്രമിച്ചപ്പോള്‍ ചൈന നേരെ മറിച്ച് വിപരീത ദിശയിലേക്കാണ് സഞ്ചരിച്ചത് അദ്ദേഹം പറഞ്ഞു

 



ടെക്‌നോളജി കമ്പനികളില്‍ ഭരണകൂടത്തിന് സ്വാധീനം ഉറപ്പിക്കുവാനുള്ള ഒരു കാമ്പയിന്‍ ചൈന ഈ കഴിഞ്ഞ മാസങ്ങളില്‍ ആരംഭിച്ചിരുന്നു . ഓണ്‍ലൈന്‍ ഗെയിമിംഗ് മുതല്‍ വിദ്യാഭ്യാസ സാങ്കേതികത വരെ വരെ എല്ലാം റെഗുലേറ്ററി പരിശോധനയ്ക്ക് വിധേയമായി, ഇത് സാങ്കേതിക കൂട്ടായ്മയില്‍ വലിയ പ്രക്ഷോഭത്തിലേക്ക് നയിച്ചു. ഐപിഒകള്‍ റദ്ദാക്കി, ടെന്‍സെന്റ്, മീറ്റുവാന്‍, റൈഡ്-ഹെയ്ലിംഗ് ആപ്പ് ദിദി ഗ്ലോബല്‍ ഇന്‍ക് തുടങ്ങിയ കമ്പനികളെല്ലാം ഭരണകൂടത്തിന്റെ ഏകാധിപത്യപരവുമായ അന്വേഷണങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്

സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ നിക്ഷേപകര്‍ക്ക് പ്രവചനാത്മകത ഇല്ലെങ്കില്‍, നിക്ഷേപം നടത്താന്‍ പ്രയാസമാണ്. ഇന്നൊവേഷന്‍ നേതൃത്വത്തിലുള്ള സ്ഥാപനങ്ങളുടെ കാര്യങ്ങളില്‍ ചൈനീസ് സര്‍ക്കാരിന്റെ വര്‍ദ്ധിച്ചുവരുന്ന പങ്കിന് നന്ദി, ഐടി അധിഷ്ഠിത വാര്‍ത്ത-യുഗ കമ്പനികളുടെ ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ചൈനക്കുണ്ടായിരുന്ന തിളക്കം ഇതോടു കൂടി നഷ്ടപ്പെട്ടതായി ചേംബേഴ്‌സ് പറഞ്ഞു. 'ചൈന അവരുടെ സാങ്കേതിക വ്യവസായത്തോട് ചെയ്തത്, പ്രത്യേകിച്ച് കഴിഞ്ഞ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള ചുരുങ്ങിയ കാലയളവില്‍ ചെയ്തത് , ഞാന്‍ കരുതുന്നത്, ഒരു വലിയ തെറ്റാണ്. അത് അവര്‍ക്ക് വലിയ തിരിച്ചടി തന്നെയാണ് നല്‍കാന്‍ പോകുന്നത് . അതെ സമയം അതിനു കൃത്യമായ വിപരീതമാണ് ഇന്ത്യ ചെയ്തത്, അല്ലെങ്കില്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

 



ഇന്ത്യ വളരെ തുറന്ന അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് അത് ഒരിക്കലും ഒരു കുറ്റമറ്റ സംവിധാനം ആണ് എന്ന് ഞാന്‍ പറയുന്നില്ല എങ്കിലും ഇവിടെ നിലവില്‍ , എപ്പോഴും പുരോഗതിക്ക് ഇടം നല്‍കുന്നുന്ദ് -കൂടാതെ ജനാധിപത്യവും ബൗദ്ധിക സ്വത്തവകാശ സ്റ്റാര്‍ട്ടപ്പുകളുടെ സംരക്ഷണവും മുതലായവ കൊണ്ട് വളരെ വിജയിക്കാവുന്ന മാനസികാവസ്ഥ ഇന്ത്യ തങ്ങളുടെ സമ്പദ് വ്യവസ്ഥയില്‍ വളര്‍ത്തി കൊണ്ട് വരുകയാണ് ചേംബേഴ്സ് വ്യക്തമാക്കി.

ഇന്ത്യയുടെ അനുകൂല സാങ്കേതിക പരിതസ്ഥിതികളെക്കുറിച്ച് സംസാരിക്കുമ്പോള്‍, അദ്ദേഹം ഒരു ശരാശരികാലയളവിനെ കുറിച്ച് സൂചിപ്പിച്ചു; ഇന്ത്യയില്‍ ഒരു സ്റ്റാര്‍ട്ടപ്പ് യൂണികോണായി മാറാന്‍ ഏഴ് വര്‍ഷമാണ് എടുക്കുന്നത് .ഇത് രാജ്യത്ത് പുതിയ തലമുറയില്‍ പെട്ട സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന പിന്തുണയും ടെക് സ്ഥാപനങ്ങളുടെ നിലവാരവും തെളിയിക്കുന്നു, അദ്ദേഹം പറഞ്ഞു. 'ഇന്നൊവേഷന്‍ ചരിത്രത്തിലൊരിക്കലും ഇതിനേക്കാള്‍ വേഗത്തിലായിട്ടില്ല. ഇപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ മൂലധനം മുമ്പൊരിക്കലും ലഭ്യമായിട്ടും ഇല്ല. അദ്ദേഹം കൂട്ടി ചേര്‍ത്തു.

 



വെഞ്ച്വര്‍ ക്യാപിറ്റല്‍ വ്യവസായത്തില്‍, യൂണികോണ്‍ എന്ന പദം 1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഏതൊരു സ്റ്റാര്‍ട്ടപ്പിനെയും സൂചിപ്പിക്കുവാന്‍ ആണ് ഉപയോഗിക്കുന്നത് . തുടക്കത്തില്‍ ഈ പദം അത്തരം സ്റ്റാര്‍ട്ടപ്പുകളുടെ അപൂര്‍വത കാരണം ആണ് ഉപയോഗിച്ചിരുന്നത്

സമീപ വര്‍ഷങ്ങളില്‍, സാങ്കേതിക സ്ഥാപനങ്ങളെ പരിപോഷിപ്പിക്കുന്നതിലും ഹോസ്റ്റുചെയ്യുന്നതിലും ചൈനയുമായുള്ള ഇന്ത്യയുടെ വിടവ് അതിവേഗം കുറയുകയാണ് എന്നാണ് നിരീക്ഷിക്കപ്പെടുന്നത് . ഇന്ത്യ ഇപ്പോള്‍ 65 യൂണികോണ്‍ കമ്പനികളുടെ ആസ്ഥാനമാണെന്നതില്‍ നിന്ന് ഇത് വ്യക്തമാണ്. യൂണികോണുകളായി മാറിയ അവയില്‍ 28 എണ്ണം 2021 ല്‍ മാത്രം സൃഷ്ടിക്കപ്പെട്ടവയാണ് എന്നറിയുമ്പോഴാണ് നമ്മുടെ രാജ്യത്തിന്റെ കുതിപ്പ് നമുക്ക് മനസിലാകുന്നത് . യുഎസിനും ചൈനയ്ക്കും ശേഷം രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ യുണികോണ്‍ ഹോം ഈ നേട്ടമായികേന്ദ്രമായി ഇന്ത്യ മാറിയെന്ന് വെഞ്ച്വര്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 



നിയന്ത്രണ സമ്മര്‍ദ്ദങ്ങളില്ലാതെ നവീകരണം നടത്താന്‍ അനുവദിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കഴിഞ്ഞ ഒക്ടോബറില്‍ ചൈനയിലെ ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകന്‍ ജാക്ക് മാ പറഞ്ഞിരുന്നു . എന്നാല്‍ ഇത് പറഞ്ഞത് മാത്രമേ ജാക്ക് മായ്ക്ക് ഓര്‍മ്മയുള്ളൂ. അദ്ദേഹം ഇപ്പോള്‍ എവിടെയാണ് എന്ന് പോലും ആര്‍ക്കും അറിയില്ല. മുന്‍ കാലങ്ങളില്‍ പൊതു വേദിയില്‍ നിറ സാന്നിധ്യമായ അദ്ദേഹം ഇപ്പൊ പുറം ലോകം കണ്ടിട്ട് തന്നെ മാസങ്ങളായി. കൂടാതെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ധനികനായ അദ്ദേഹത്തിന്റെ സ്വത്തുക്കളുടെ സിംഹ ഭാഗവും ചൈനീസ് സര്‍ക്കാര്‍ പിടിച്ചെടുത്തു.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കായി കര്‍ശനമായ ഡാറ്റാ പരിരക്ഷാ നിയമങ്ങളും അധികൃതര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ നീക്കം ചൈനയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെ നിരവധി ആഗോള നിക്ഷേപകരെ പ്രകോപിപ്പിച്ചിരിക്കുകയാണ്
.



'ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് നേതാക്കളില്‍ ഒരാളാണ് ഇന്ത്യയുടെ പ്രധാനമന്ത്രി മോദി. രാജ്യത്തെ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള അദ്ദേഹത്തിന്റെ തന്ത്രം ഉയര്‍ന്ന നിലവാരത്തിലുള്ളതാണ് ,' ചേംബേഴ്‌സ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ഇന്ത്യ കുതിക്കുകയാണ് വിപരീത ദിശയില്‍ ചൈനയും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (35 minutes ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (1 hour ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (1 hour ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (2 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (2 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (2 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (2 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (2 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (3 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (4 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (4 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (4 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (5 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (5 hours ago)

Malayali Vartha Recommends