Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ അന്തരിച്ചു....


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

നഗരത്തിൽ ഓടി നടന്നു ഒരു തെറ്റും ചെയ്യാത്ത മനുഷ്യരെ അമ്പെയ്ത് കൊന്നു ;അരമണിക്കൂറോളം നോർവെയെ ഭീതിയിലാക്കിയ ഇയാളുടെ ലക്ഷ്യം? ഇസ്ലാമതത്തിലേക്ക് പരിവർത്തനം ചെയ്ത എസ്പെൻ ആൻഡേഴ്സൺ ബ്രാതേൻ എന്ന നോർവീജിയൻ വംശജന്റെ പ്രവർത്തിയിൽ അന്തം വിട്ട് ലോകം

15 OCTOBER 2021 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന വാക്കുകൾ സത്യമാണെന്ന് തെളിയുകയാണ് നോർവേയിൽ അരങ്ങേറിയ കൊടും കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ. നോർവേയിലെ കൊലപാതക പരമ്പരയാണ് ലോകത്തെ മുഴുവൻ അമ്പരപ്പിലേക്ക് നയിക്കുന്നത്.

ഇസ്ലാമതത്തിലേക്ക് പരിവർത്തനം ചെയ്ത എസ്പെൻ ആൻഡേഴ്സൺ ബ്രാതേൻ എന്ന നോർവീജിയൻ വംശജൻ നഗരത്തിൽ ഓടി നടന്നു ഒരു തെറ്റും ചെയ്യാത്ത മനുഷ്യരെ അമ്പെയ്ത് കൊല്ലുകയാണ്. ഏകദേശം അരമണിക്കൂറോളം ഈ അക്രമി നഗരത്തിലെ തെരുവുകളിൽ അമ്പും വില്ലുമായി ഓടി നടന്നു. മരിച്ച അഞ്ചുപേരിൽ നാലും സ്ത്രീകളാണെന്ന വിവരമാണ് പുറത്തുവന്നത്. താൻ അള്ളാഹുവിന്റെ സന്ദേശവാഹകനാണെന്ന് സംഭവം നടക്കുന്നതിനു മുൻപ് ഒരു വീഡിയോയിൽ കൊലയാളിയായ ബ്രാതേൻ പറഞ്ഞത് . മരണമടഞ്ഞവരിൽ പ്രമുഖ നോർവീജിയൻ ചിത്രകാരിയായ ഹന്നെ എംഗ്ലണ്ടുമുണ്ട് . സ്വന്തം വീടിന് മുൻപിലായിരുന്നു ഇവർ അമ്പേറ്റ് വീണത്. കുറച്ചു പേർ മരിച്ചപ്പോൾ മറ്റും മൂന്നുപേർക്ക് ഗുരുതരമായ പരിക്കേൽക്കുകയുണ്ടായി .

അക്രമം തുടങ്ങിയത് കൂപ്പ് സൂപ്പർമാർക്കറ്റിൽ നിന്നുമായിരുന്നു. അവിടെ നിന്നും അല്പം മാറിയുള്ള വീട്ടിലായിരുന്നു സെറാമിക് കലാകാരിയായ എംഗ്ലണ്ട് തന്റെ ഭർത്താവിനൊപ്പം താമസിച്ചിരുന്നത്. വീടിനോട് അനുബന്ധിച്ചുള്ള ഒരു സ്റ്റുഡിയോയിലായിരുന്നു ഇവർ ഉണ്ടായിരുന്നത്. ഒരു സ്ത്രീയുടെ അലറിക്കരച്ചിൽ കേട്ടിരുന്നതായി അവരുടെ അയൽവാസി പറയുകയുണ്ടായി. പൊലീസും ഫയർ ഫോഴ്സുമെല്ലാംസംഭവസ്ഥലത്ത് എത്തി.

പാരാമെഡിക്സും എത്തി ശുശ്രൂഷ നൽകിയെങ്കിലും അവരെ രക്ഷിക്കാനായില്ല. അക്രമിയായ ബ്രാതേനെ ഏകദേശം ഒരു വർഷം മുൻപും പൊലീസ് ചോദ്യo ചെയ്യുകയുണ്ടായി. മതവിദ്വേഷം പരത്തുന്ന തരത്തിലുള്ള വീഡിയോകൾ പോസ്റ്റ് ചെയ്തതിനായിരുന്നു ഇങ്ങനെ ചെയ്തത്.

ഇയാളെ രണ്ടു പൊലീസുകാർ ചോദ്യം ചെയ്യുന്ന ഫോട്ടോ അയൽവാസി എടുക്കുകയുണ്ടായി. എന്നാൽ എന്തിനായിരുന്നു ചോദ്യംചെയ്യൽ എന്ന കാര്യം വ്യക്തമായിരുന്നില്ല. ഇയാൾ വധഭീഷണി മുഴക്കിയതിനെ തുടർന്ന് ഇയാളുടെ പിതാവ് നൽകിയ പരാതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കാണ് അവർ വന്നത് എന്ന് പിന്നീടാണ് മനസ്സിലായത്.

ഇപ്പോൾ കസ്റ്റഡിയിലുള്ള പ്രതി കുറ്റം ചെയ്തു എന്ന് സമ്മതിച്ചതായാണ് വിവരം പുറത്തുവരുന്നത്. ഇസ്ലാമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ഇയാൾ ക്രമേണ ഒരു മത മൗലികവാദിയും പിന്നീട് തീവ്രവാദിയും ആയി മാറി എന്നാണ് പോലീസിന്റെ ഭാഷ്യം. അമ്പും വില്ലുമായാണ് ബ്രാതെൻ അക്രമം തുടങ്ങിയത് എങ്കിലും ഇയാൾ മറ്റ് രണ്ട് ആയുധങ്ങൾ കൂടി കരുതിയിരുന്നതായി പൊലീസ് വെളിപ്പെടുത്തി.

മരണമടഞ്ഞവരിൽ ചിലർ തെരുവുകളിലാണ് മരിച്ചത്. എന്നാൽ മറ്റുള്ളവർ അവരുടെ വീടുകളിൽ വച്ചായിരുന്നു കൊല്ലപ്പെട്ടത്. ധാരാളം ആയുധങ്ങൾ കൈവശമുള്ള പ്രതി കഴിഞ്ഞ കുറേ വർഷങ്ങളായി ജോലിക്കൊന്നും പോയിരുന്നില്ല എന്ന് അയൽവാസികൾ വെളിപ്പെടുത്തി.

തന്റെ ഫ്ളാറ്റ് വിട്ട് ഇയാൾ പുറത്തിറങ്ങാറുമില്ലെന്നും അവർ പറഞ്ഞു . കുടുംബത്തിൽ നിന്നൊക്കെ അകന്നു കഴിയുന്ന ഇയാൾക്ക് ധാരാളം മാനസിക പ്രശ്നങ്ങളുണ്ടെന്നും മയക്കുമരുന്ന് കഴിക്കാറുണ്ടെന്നും അയൽക്കാർ വെളിപ്പെടുത്തുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസൻ്റെ കഥ; മോഹനവള്ളി ആരംഭിച്ചു!!!  (7 minutes ago)

ഹോളിവുഡ് ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ജുറാസിക് പാർക്ക്' പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ സാം നീൽ അന്തരിച്ചു....  (17 minutes ago)

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നേരിയ ഭൂചലനം ... റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി  (32 minutes ago)

കോഴിക്കോട് വിഷ്ണുമം​ഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (1 hour ago)

സങ്കടക്കാഴ്ചയായി... കൂട്ടുകാർക്കൊപ്പം പൊതുകുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു  (1 hour ago)

നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. എം.കെ. റാമിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി  (1 hour ago)

ചെറുവള്ളി എസ്റ്റേറ്റിൽ തന്നെ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി  (2 hours ago)

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (2 hours ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (3 hours ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (3 hours ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (3 hours ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (4 hours ago)

Malayali Vartha Recommends