Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

പ്രവാസിക്ക് ആശ്വാസം; കൊവാക്സിൻ എടുത്ത ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് സൗദി അറേബ്യ ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് പിൻവലിച്ചു.

01 DECEMBER 2021 12:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

കൊവാക്സിൻ എടുത്ത ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് സൗദി അറേബ്യ ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് പിൻവലിച്ചു. കൊവിഷീഡിനെ അംഗീകരിച്ചെങ്കിലും കൊവാക്സിന് വിലക്ക് തുടർന്നിരുന്നു. കൊവാക്സിന് വിലക്ക് നീക്കിയതായി ഇതു സംബന്ധിച്ച് യാത്രാ അനുമതിക്കായി ഹർജി നൽകിയ കണ്ണൂർ സ്വദേശി ഗിരികുമാർ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചു. പുതിയ പഠന റിപ്പോർട്ടിനെ തള്ളി കൊവാക്‌സിൻ നിർമ്മാതാക്കൾ ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി, കൊവാക്‌സിന് രാജ്യാന്തര അംഗീകാരമില്ലാത്തതിനാൽ സൗദിയിലേക്ക് പോകാൻ കഴിയുന്നില്ലെന്ന ഹർജിയിലെ തുടർ നടപടികൾ അവസാനിപ്പിച്ചു.

 

 

 

 

 

 

ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കൊവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ സൗദിയിൽ നിന്നു മടങ്ങിയ ഹർജിക്കാരൻ കൊവാക്‌സിൻ രണ്ടു ഡോസെടുത്തിരുന്നു. സൗദിയിൽ കൊവാക‌്‌സിന് അംഗീകാരമില്ലെന്ന് പിന്നീടാണറിഞ്ഞത്. വെൽഡറായി ജോലി നോക്കുന്ന തനിക്ക് തിരിച്ചു പോകാനാവാത്ത സാഹചര്യമാണെന്നും ജോലിക്കു വേണ്ടി വിദേശത്തേക്ക് മടങ്ങാൻ അധിക ഡോസായി കൊവിഷീൽഡ് വാക്സിൻ നൽകണമെന്നുമാണ് ഹർജിക്കാരൻ ആവശ്യപ്പെട്ടത്.

 

 

 

 

 

 

 

ഹർജിയിൽ വാദം കേട്ട സിംഗിൾബെഞ്ച്, വിദേശത്ത് ജോലി നഷ്ടപ്പെടുന്ന ഇന്ത്യക്കാരുടെ പ്രശ്നത്തിൽ കേന്ദ്ര സർക്കാരിന് ഉത്തരവാദിത്വമില്ലേയെന്ന് നേരത്തെ ചോദിച്ചിരുന്നു. കൊവിഷീൽഡ് വാക്സിനെടുത്തവർക്ക് വിദേശത്ത് പോകാൻ കഴിയുമ്പോൾ കൊവാക്സിനെടുത്തവർക്ക് ഇതു നിഷേധിക്കപ്പെടുന്നത് ശരിയല്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോഴാണ് സൗദി അറേബ്യ യാത്രാവിലക്ക് നീക്കിയതായി ഹർജിക്കാരന്റെ അഭിഭാഷകൻ അറിയിച്ചത്.

 

 

 

 

 

 

അതേസമയം കൊറോണയുടെ പുതിയ വകഭേദം ഒമിക്രോണിനെതിരെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊവാക്‌സിൻ ഫലപ്രദമാവുമോ എന്ന സംശങ്ങളോട് പ്രതികരിച്ച് ഭാരത് ബയോടെക്.വുഹാനിൽ സ്ഥിരീകരിച്ച കൊറോണ വൈറസിനെതിരെയാണ് ഭാരത് ബയോടെക് വാക്‌സിൻ വികസിപ്പിച്ചെടുത്തത്.എന്നാൽ ഗവേഷണ ഫലങ്ങൾ പരിശോധിക്കുമ്പോൾ ഡെൽറ്റ വേരിയെന്റ് ഉൾപ്പെടെയുള്ള കൊറോണയുടെ മറ്റ് വകഭേദങ്ങൾക്കെതിരെ വാക്‌സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ വാക്‌സിൻ ഒമിക്രേണിനെതിരെ ഫലപ്രദമാവുമോ എന്ന് പരിശോധിക്കുന്നതിനായി ഗവേഷണങ്ങൾ ആരംഭിച്ചതായി ഭാരത് ബയോടെക് വ്യക്തമാക്കി.

 

 

 

 

 

 

 

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിൻ അതിതീവ്ര വ്യാപനശേഷിയുള്ള ആൽഫ,ഡെൽറ്റ വകഭേദങ്ങൾക്കെതിരെ ഫലപ്രദമാണെന്ന് യുഎസ് നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അടക്കം സ്ഥിരീകരിച്ചിരുന്നു.അതിതീവ്രശേഷിയുള്ള വകഭേദങ്ങളെ ചെറുക്കാൻ ശേഷിയുള്ള ശക്തമായ ആന്റിബോഡികൾ കൊവാക്‌സിൻ ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് പഠനങ്ങളിൽ തെളിഞ്ഞത്. ഒമിക്രോൺ ലോകമൊട്ടാകെ ഭീതി പടർത്തിയ സാഹചര്യത്തിൽ കൊവാക്‌സിൻ പുതിയ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് തെളിയുന്നത് വലിയ ആശ്വാസമാണ് ഉണ്ടാക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (52 minutes ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (1 hour ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (3 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (3 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (3 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (3 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (3 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (3 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (3 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

Malayali Vartha Recommends