Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ദക്ഷിണ ആഫ്രിക്ക കിതയ്ക്കുന്നു; ഒറ്റ ദിവസം കൊണ്ട് ഇരട്ടിയായതായി പുതിയ കൊവിഡ് കേസുകള്‍, കഴിഞ്ഞ ദിവസം 4373 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ ഒറ്റ ദിവസം കൊണ്ട് ഇത് 8561 ആയി ഉയർന്നു, ദക്ഷിണ ആഫ്രിക്കയില്‍ കൊവിഡ് കേസുകളുടെ വന്‍ വര്‍ദ്ധനയുണ്ടാകുമെന്ന് ശാസ്ത്രഞ്ജര്‍

02 DECEMBER 2021 12:55 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ദക്ഷിണ ആഫ്രിക്കയിലെ പുതിയ കൊവിഡ് കേസുകള്‍ ഒറ്റ ദിവസം കൊണ്ട് ഇരട്ടിയായതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കൊവി‌ഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തിൽ ആഫ്രിക്കയില്‍ ഇത് കേസുകളുടെ വന്‍ കുതിച്ചുകയറ്റം സൂചിപ്പിക്കുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അതായത് കഴിഞ്ഞ ദിവസം 4373 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ ഒറ്റ ദിവസം കൊണ്ട് ഇത് 8561 കേസുകളായി വർധിക്കുകയാണ് ചെയ്തത്. ഇതോടെ ദക്ഷിണ ആഫ്രിക്കയില്‍ കൊവിഡ് കേസുകളുടെ വന്‍ വര്‍ദ്ധനയുണ്ടാകുമെന്ന് ശാസ്ത്രഞ്ജര്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.

അതോടൊപ്പം തന്നെ വരും ആഴ്ചകളില്‍ കേസുകള്‍ ഇരട്ടിയോ മൂന്നിരട്ടിയോ ആയി വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന റീജിയണല്‍ വൈറോളജിസ്റ്റായ ഡോ.നിക്സി ഗുമേഡ് മൊയലെറ്റ്സി സൂചിപ്പിക്കുകയും ചെയ്തു. ദക്ഷിണ ആഫ്രിക്കയിലെ ലാബുകള്‍ ഒമിക്രോണ്‍ കേസുകളുടെ പഠനത്തിനായി അടിയന്തരമായി ജനിതക ശ്രേണീകരണം നടത്തുകയാണെന്നും ഡോ.നിക്സി വ്യക്തമാക്കുകയും ചെയ്തു.

ഇതിലൂടെ ഒമിക്രോണ്‍ അതിവേഗം പകരുന്നതാണോ, കൊവിഡിന്റെ കൂടുതല്‍ ഗുരുതരമായ കേസുകള്‍ക്ക് കാരണമാകുമോ, വാക്സിനേഷനില്‍ നിന്നുള്ള സംരക്ഷണത്തെ ബാധിക്കുമോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കണ്ടെത്താനാകുമെന്നും ഡോ.നിക്സി വ്യക്തമാക്കുകയും ചെയ്തു. സ്റ്റാന്‍ഡേര്‍ഡ് പി സി ആര്‍ ടെസ്റ്റിലൂടെ ഒമിക്രോണ്‍ കണ്ടെത്താനാകുമെങ്കിലും പൂര്‍ണ ജനിതക ശ്രേണീകരണത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അധികൃതർ ചൂണ്ടിക്കാണിച്ചു.

അതോടൊപ്പം തന്നെ നവംബര്‍ മദ്ധ്യത്തോടെയാണ് ദക്ഷിണ ആഫ്രിക്കയില്‍ കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ് ആരംഭിച്ചത്. ഒരു ശതമാനം പോസിറ്റിവിറ്റി നിരക്ക് 16.5 ശതമാനമായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. അറുപത് ദശലക്ഷം ജനസംഖ്യയുള്ള ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ 90,000 മരണങ്ങള്‍ ഉള്‍പ്പെടെ 2.9 ദശലക്ഷത്തിലധികം കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത് തന്നെ. ദക്ഷിണാഫ്രിക്കയിലെ ഒമ്പത് പ്രവിശ്യകളില്‍ അഞ്ചെണ്ണത്തിലും ഒമിക്രോണ്‍ സ്ഥിരീകരിക്കുകയായിരുന്നു.

 

അതേസമയം നവംബറില്‍ വൈറസ് ജീനോമുകളുടെ എഴുപത്തിനാല് ശതമാനം ക്രമീകരിച്ചതായി രാജ്യത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസ് കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (51 minutes ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (1 hour ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (1 hour ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (2 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (2 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (2 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (3 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (3 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (3 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (3 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (3 hours ago)

5 മിനിട്ട് സത്യപ്രതിജ്ഞ,പിന്നാലെ മേയറിന്റെ കൈയിൽ സുഗതന്റെ ആ കത്ത്..! ഉടനടി തീരുമാനം...! മിണ്ടാതെ VVR വിയ്യൂർ വിട്ടു  (3 hours ago)

'അവരെ ശിക്ഷിക്കാതെ വിടരുത് അമ്മേ ,നാലു മാസം മുമ്പ് കല്യാണം ഭർത്താവും സഹോദരിയും കൂടി കൊന്ന് കെട്ടി തൂക്കി,ഡയറിയിൽ...!!  (3 hours ago)

സ്‌കൂളുകളില്‍ സെക്സ് എഡ്യൂക്കേഷന്‍ ഉടന്‍ നടപ്പിലാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

Malayali Vartha Recommends