Widgets Magazine
08
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെജി ലൂക്കോസിന് പിന്നാലെ..12 കോൺഗ്രസ് കൗൺസിലർമാർ ബി.ജെ.പിയിൽ ചേർന്നു...പലതരത്തിലുള്ള നാടകീയ നീക്കങ്ങൾ..ഞെട്ടലോടെ രാഷ്ട്രീയ നേതാക്കൾ..വമ്പൻ ട്വിസ്റ്റ്..


കടലിൽ നേർക്കുനേർ..രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ പിന്തുടരലിനൊടുവില്‍..റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പല്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ വെച്ച് അമേരിക്കന്‍ സേന പിടിച്ചെടുത്തു...


പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു... പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം  


ചരിത്രത്തിലാദ്യമായി കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നത് ഞായറാഴ്ച...2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും, ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റാണിത്


ഏകെ ബാലന് ബിജെപിയുടെ സ്വരവും ഭാഷയും: ബിജെപി പറയേണ്ടത് സിപിഎം പറയുന്നു; ശബരിമല സ്വര്‍ണ്ണപ്പാളിയില്‍ സിബിഐ അന്വേഷണം വേണം: - രമേശ് ചെന്നിത്തല

സ്പുട്നിക് വാക്സിനെടുത്തവര്‍ക്ക് സൗദിയില്‍ പ്രവേശനാനുമതി; പുതിയ തീരുമാനവുമായി സൗദി അറേബ്യ; പ്രവാസികൾക്ക് പ്രതീക്ഷ

06 DECEMBER 2021 02:17 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ഭുവനേശ്വറിൽ സി​ഗ്നലിൽ കാത്തു നിൽക്കുകയായിരുന്ന ഓട്ടോറിക്ഷക്ക് പിന്നിൽ ബസ് ഇടിച്ച് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം..

കടലിൽ നേർക്കുനേർ..രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ പിന്തുടരലിനൊടുവില്‍..റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പല്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ വെച്ച് അമേരിക്കന്‍ സേന പിടിച്ചെടുത്തു...

വെനസ്വേലയിലെ ഇടക്കാല ഭരണകൂടത്തിന് അന്ത്യശാസനവുമായി ട്രംപ്

ഇന്ത്യയുടെ പ്രതിരോധ വാങ്ങലുകളും വ്യാപാര പ്രശ്‌നങ്ങളും ചർച്ച ചെയ്യാൻ.. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് സമീപിച്ചിരുന്നുവെന്ന് ട്രംപ്..താരിഫുകളുടെ കാര്യത്തിൽ പ്രധാനമന്ത്രി മോദി തന്നോട് അതൃപ്തനാണെന്ന് ട്രംപ്..

യുകെയിൽ മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാൻ സാധ്യത.. ആയിരത്തിലധികം സ്കൂളുകൾക്ക് അവധി നൽകിയിരുന്നു..അപ്രതീക്ഷിത അതിഥിയായി എത്തുന്ന ഗൊരേട്ടി കൊടുങ്കാറ്റ്..

സ്പുട്നിക് വാക്സിനെടുത്തവര്‍ക്ക് സൗദിയില്‍ പ്രവേശനാനുമതി. പുതിയ തീരുമാനവുമായി എത്തിയിരിക്കുകയാണ് സൗദി അറേബ്യ. റഷ്യയുടെ സ്പുട്നിക് വാക്സിന് എടുത്ത യാത്രക്കാര്ക്ക് ജനുവരി ഒന്നു മുതല് പ്രവേശനം നല്കാനാണ് സൗദിയുടെ തീരുമാനം. ഇതോടെ, സ്പുട്നിക് സ്വീകരിച്ച യാത്രക്കാർക്ക് പ്രവേശനം നല്കുന്ന രാജ്യങ്ങളുടെ എണ്ണം നൂറ് കവിഞ്ഞു. അമേരിക്കയടക്കം 15 രാജ്യങ്ങളില് മാത്രമാണ് സ്പുട്നിക് എടുത്തവര്ക്ക് പ്രവേശിക്കാന് തടസമുള്ളതെന്ന് റഷ്യന് ഡയരക്‌ട് ഇന്വെസ്റ്റ്മെന്റ് ഫണ്ട് അറിയിച്ചു.

നിലവില് ഇന്ത്യടക്കം 35 രാജ്യങ്ങള് സ്പുട്നിക് കുത്തിവെക്കുന്നുണ്ട്. ഈ രാജ്യങ്ങളില് സ്പുട്നിക് സ്വീകരിച്ച സഞ്ചാരികള്ക്കും തീര്ഥാടകര്ക്കും സൗദി തീരുമാനം പ്രയോജനം ചെയ്യും. ഇവര്ക്ക് രാജ്യത്ത് പ്രവേശിക്കാനും ഹജ്ജ്, ഉംറ തീര്ത്ഥാടനം നിര്വഹിക്കാനും തടസമുണ്ടാകില്ല. സ്പുട്നിക് വാക്സിന് സ്വീകരിച്ച വിദേശ വിനോദസഞ്ചാരികള് സൗദിയില് 48 മണിക്കൂര് സമ്ബര്ക്ക വിലക്കില് കഴിയുകയും പിസിആര് ടെസ്റ്റ് നടത്തുകയും വേണം.

സ്പുട്നിക് വാക്സിന് നിലവില് സൗദിയില് കുത്തിവെക്കുന്നില്ല. എന്നാല്, അയല് രാജ്യങ്ങളായ യുഎഇ, ബഹ്റൈന്, ഒമാന് എന്നിവടങ്ങളില് സ്പുട്നിക് കുത്തിവെക്കുന്നുണ്ട്. ഫൈസര് ബയോണ്ടെക്, ഓക്സ്ഫഡ് ആസ്ട്ര സെനക്ക, ജോണ്സണ് ആന്റ് ജോണ്സണ്, മെഡേണ, സിനോഫാം, സിനോവാക് എന്നിവയാ സൗദിയില് അംഗീകാരമുള്ള വാക്സിനുകള്.അതേസമയം കൊവിഡിന്റെ ഏ‌റ്റവും പുതിയ വകഭേദമായ ഒമിക്രോൺ വൈറസിനെ പ്രതിരോധിക്കാൻ സ്പുട്നിക് വാക്‌സിന് സാധിക്കുമെന്ന് റഷ്യൻ അധികൃതർ അവകാശപ്പെട്ടു . റഷ്യയുടെ ഡയറക്‌ട് ഇൻവെസ്‌റ്റ്‌മെന്റ് ഫണ്ട് സിഇഒ കിറിൽ ദിമിത്രിയേവാണ് ഇത്തരത്തിൽ അവകാശപ്പെട്ടത്.

റഷ്യ തദ്ദേശീയമായി വികസിപ്പിച്ച സ്‌പുട്‌നിക്ക് വി, സ്‌പുട്‌നിക്ക് ലൈ‌റ്റ് വാക്‌സിനുകൾ വൈറസിന്റെ വിവിധ കൊവിഡ് വകഭേദങ്ങളെ ഇതേവരെ ഫലപ്രദമായി നേരിട്ടിട്ടുണ്ടെന്ന് കിറിൽ ദിമിത്രിയേവ് പറഞ്ഞു. നേരത്തെ കണ്ടെത്തിയ ഡെൽ‌റ്റാ വകഭേദത്തിനെതിരെ സ്‌പുട്‌നിക് 83 ശതമാനം ഫലപ്രദമാണ്. അതേസമയം, കൊവിഡിന്റെ ഒമിക്രോൺ വകഭേദത്തെ വാക്‌സിൻ നേരിടുന്നതെങ്ങനെ എന്നത് ഇതുവരെ വ്യക്തമല്ലെങ്കിലും എല്ലാ കൊവിഡ് വകഭേദങ്ങളെയും ഫലപ്രദമായി വാക്‌സിൻ നേരിട്ടതുപോലെ ഒമിക്രോൺ വകഭേദത്തെയും വാക്‌സിൻ പ്രതിരോധിക്കുമെന്നാണ് കിറിൽ ദിമിത്രിയേവ് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.

എന്തായാലും നിലവിലെ സാഹചര്യത്തിൽ വരുന്ന രണ്ടോ മൂന്നോ ആഴ്‌ചകൾ കൊണ്ട് മാത്രമേ പുതിയ വകഭേദത്തെ കുറിച്ച് പൂർണമായി മനസിലാക്കാനാവൂ പിന്നാലെ മാത്രമേ അവ എത്രത്തോളം ഫലപ്രദമെന്ന് കൃത്യമായി പറയാൻ കഴിയൂ. ലോകത്തെ ഏറ്റവും സുരക്ഷിതമായ കോവിഡ്-19 വാക്സിൻ റഷ്യയുടെ സ്പുട്നിക് വി ആണെന്ന് പഠന റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. വാക്സിനുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി ബ്യൂണസ് അയേഴ്സ് ആരോഗ്യ മന്ത്രാലയം നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. “അർജന്റീനയിലെ ബ്യൂണസ് അയേഴ്സ് പ്രവിശ്യയിൽ ഉപയോഗിക്കുന്ന കോവിഡ് വാക്സിനുകളിൽ ഏറ്റവും സുരക്ഷിതമായ പ്രകൃതം സ്പുട്നിക് വി കാണിക്കുന്നു, വാക്സിനേഷനുമായി ബന്ധപ്പെട്ട മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രാവച്ചമ്പലത്തിൽ സിഗ്നലിൽ നിർത്തിയിരുന്ന ബൈക്കിനു പിന്നിൽ ടിപ്പർ...  (17 minutes ago)

CPM ന് കടും വെട്ട്, BJPയിലേക്ക് ആ ഉന്നതരും.. സർപ്രൈസ് എൻട്രി!!  (20 minutes ago)

അമ്മേ..അമ്മേ ഓടിവാ ' ശൈഖ് മുഹമ്മദിനെ കണ്ട് ഒരൊറ്റ ഹൈ ഫൈവ്!ഞെട്ടി ദുബായ് ഭരണാധികാരിയുടെ  (47 minutes ago)

പാലക്കാട് ആര് ഇറങ്ങണമെന്ന് ഷാഫി തീരുമാനിക്കും... സതീശൻ അനുസരിക്കും രാഹുലിനെ പ്രാകി മുടിപ്പിക്കുന്നു  (57 minutes ago)

ഗ്ലൂക്കോസിനെ കലക്കി കുടിച്ച് രാഹുൽ..പിണറായിയെ സതീശനെയും വലിച്ച് കീറി ഉപ്പ് തേച്ച് വിട്ടു,പോസ്റ്റ് കത്തുന്നു  (1 hour ago)

ശബരിമല സ്വര്‍ണ്ണപ്പാളിമോഷണം; തൊണ്ടിമുതല്‍ എവിടെ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം പറയാന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല; വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (1 hour ago)

Reji Lukose ഇടത് സഹയാത്രികൻ ഇനി BJPയിൽ  (1 hour ago)

കാബേജ് കൃഷി ചെയ്യാം  (1 hour ago)

ഭുവനേശ്വറിൽ സി​ഗ്നലിൽ കാത്തു നിൽക്കുകയായിരുന്ന ഓട്ടോറിക്ഷക്ക് പി  (2 hours ago)

രാഹുലിനെ ജോബി ഒറ്റി വേറെയും ഒരുത്തൻ...! രാഹുല്‍ തന്ന പൊതി കൈമാറി നേരെ കോടതിയിലേക്ക്..!  (2 hours ago)

ബിജെപി ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ ....  (2 hours ago)

പ്രാഥമിക പരിശോധനയിൽ ഉണ്ണി മുകുന്ദന് വിജയ സാധ്യത; പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദൻ ?  (2 hours ago)

കെ ലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്‌എസ്‌– ബിജെപി പ്രവർത്തകർ കുറ്റക്കാരാണെന്ന്‌ കോടതി...  (2 hours ago)

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി ഓസ്ട്രേലിയ...  (2 hours ago)

ഡിജിറ്റൽ ക്ലോക്ക് റൂം സംവിധാനം നടപ്പിലാക്കി ചരിത്രം കുറിച്ച് കെഎസ്ആർടിസി  (2 hours ago)

Malayali Vartha Recommends