Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

മഹാ പ്രളയത്തിൽ വിറങ്ങലിച്ച് ചൈന..ഒന്നിന് പുറകെ ഒന്നായി ദുരന്തം വേട്ടയാടുന്നു..ചൈനയിൽ സ്യാഓയി നഗരത്തിനു സമീപമുള്ള അനധികൃത കൽക്കരി ഖനിയിൽ നിറഞ്ഞ പ്രളയജലത്തിൽ കുടുങ്ങി 21 പേർ. ജീവനോടെ ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

17 DECEMBER 2021 10:54 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ചൈനയിൽ സ്യാഓയി നഗരത്തിനു സമീപമുള്ള അനധികൃത കൽക്കരി ഖനിയിൽ നിറഞ്ഞ പ്രളയജലത്തിൽ കുടുങ്ങി 21 പേർ. ജീവനോടെ ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ബുധനാഴ്ച രാത്രിയാണു ചൈനയിലെ ഷാൻസി പ്രവിശ്യയിലുള്ള സ്യാഓയിലെ ഖനിയിൽ അപകടമുണ്ടായത്. തലസ്ഥാനമായ ബെയ്ജിങ്ങിനു തെക്കുപടിഞ്ഞാറു സ്ഥിതി ചെയ്യുന്ന കൽക്കരി സമ്പന്ന മേഖലയാണ് ഇത്.

 

പമ്പുകൾ ഉപയോഗിച്ച് ഖനിയിൽ നിറഞ്ഞ വെള്ളം പുറത്തെത്തിച്ച് ആളുകളെ രക്ഷിക്കാനാണ് ഇപ്പോൾ ചൈനീസ് അധികൃതർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അനധികൃത ഖനി നടത്തിയതുമായി ബന്ധപ്പെട്ട് 6 പേരെ ചൈനയിലെ പൊലീസ് അധികൃതർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ ഈ വർഷം കൽക്കരി ദൗർലഭ്യം ഉടലെടുത്തതോടെ വീണ്ടും അനധികൃത ഖനനം തുടങ്ങുകയായിരുന്നു.

വടക്കൻ ചൈനാമേഖലയിലുള്ള പ്രദേശമാണ് ഷാൻസി. ചൈനയിൽ ഏറ്റവും കൂടുതൽ കൽക്കരി ഉത്പാദനം നടക്കുന്ന പ്രവിശ്യയാണു ഷാൻസി. ഒക്ടോബർ മുതലാണ് ഈ മേഖലയിൽ കനത്ത മഴയെത്തുടർന്ന് പ്രളയം ഉടലെടുത്തത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി ചൈനയിൽ സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങളുടെ തുടർച്ചയായിരുന്നു ഇതും. പ്രവിശ്യയിലെ 70 ജില്ലകളിലും നഗരങ്ങളിലും വീടുകൾ തകരാനും നഗരങ്ങൾ നശിക്കാനും ഈ പ്രളയം വഴിയൊരുക്കി.

 

ഇതിനു മുൻപ് ഹെനാൻ പ്രവിശ്യയിൽ സംഭവിച്ച പ്രളയത്തിൽ മുന്നൂറിലധികം പേർ കൊല്ലപ്പെട്ടതിന്റെ ആഘാതം തീരുന്നതിനു മുൻപാണ് പുതിയ സംഭവം. ഈ പ്രളയത്തിന്റെ ബാക്കിപത്രമാണ് ഇപ്പോൾ ഖനിയിൽ പ്രളയജലം ഉയരാൻ കാരണമായത്. കൽക്കരി നിക്ഷേപങ്ങൾക്കു പുറമേ ചരിത്രാതീത കാലത്തെ ഒട്ടേറെ ശേഷിപ്പുകളും ഷാൻസിയിലുണ്ട്. ഇവയ്ക്കെല്ലാം വലിയ നാശമാണ് പ്രളയം മൂലം സംഭവിച്ചിട്ടുള്ളത്. ഷാൻസിയിൽ ഇപ്പോൾ പ്രളയത്തെ തുടർന്ന് 17 ലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചു. 20000 വീടുകളോളം ഒഴിപ്പിച്ചു. മഞ്ഞനദിയിൽ ജലനിരപ്പ് ഉയർന്നതും ആഘാതം കൂട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (1 hour ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (1 hour ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (2 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (3 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (4 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (5 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (5 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (5 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (5 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (5 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (5 hours ago)

Malayali Vartha Recommends