കാമുകനുമായുള്ള സെക്‌സ് ചാറ്റിനിടെ യുവതിക്ക് പറ്റിയത് എട്ടിന്റെ പണി; യുവതിയുടെ മലദ്വാരത്തില്‍ സെക്‌സ് ടോയ് കുടുങ്ങി; പിന്നെയുണ്ടായ പുലിവാല്‍ വേറെ

കാമുകനുമായി ചാറ്റ് ചെയ്യുമ്പോള്‍ ഇങ്ങനെയൊരു എട്ടിന്റെ പണി ലഭിക്കുമെന്ന് കരുതിയില്ല. സെന്‍ട്രല്‍ ലണ്ടനിലെ റോസി സണ്‍ഷൈന്‍ എന്ന യുവതിക്കാണ് വന്‍ അബദ്ധം പറ്റിയത്.
കാമുകനുമായുള്ള സെക്‌സ് ചാറ്റിനിടെയാണ് യുവതി സെക്‌സ് ടോയ് ഉപയോഗിച്ചത്. യുവതിയുടെ ലൈംഗിക ആവശ്യങ്ങള്‍ക്കായി കാമുകന്‍ നിരവധി സെക്‌സ് ടോയ്‌സ് വാങ്ങി നല്‍കിയിരുന്നു. ഇതിലൊന്നാണ് യുവതി ഉപയോഗിച്ചത്. ഏകദേശം പത്ത് സെന്റീമീറ്റര്‍ സിലിക്കണ്‍ ടോയ് ആണ് യുവതിയുടെ മലദ്വാരത്തില്‍ കുടുങ്ങിയത്.
ഒരു മണിക്കൂര്‍ നേരം ചിലവഴിച്ചിട്ടും വസ്തു പുറത്തെത്താത്തതിനെ തുടര്‍ന്ന് റൂംമേറ്റിനെ പുലര്‍ച്ചെ മൂന്നിന് വിളിച്ചുണര്‍ത്തിയ ശേഷം എമര്‍ജന്‍സി നമ്ബരില്‍ ബന്ധപ്പെട്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്നു. എക്‌സ്‌റേയില്‍ ആ വസ്തു മലദ്വാരത്തിനുള്ളില്‍ കുടുങ്ങിയതായി തെളിഞ്ഞു. തുടര്‍ന്ന് ശസ്ത്രക്രിയ കൂടാതെ തന്നെ കൈകൊണ്ട് ഡോക്ടര്‍മാര്‍ സെക്‌സ് ടോയ് നീക്കം ചെയ്യുകയായിരുന്നു.
അപ്പോള്‍ ഉപയോഗിച്ച ടോയ് ആദ്യമായാണ് താന്‍ കൈകാര്യം ചെയ്യുന്നതെന്ന് യുവതി പറഞ്ഞു. തനിക്ക് ഒരു വേദനയും അനുഭവപ്പെട്ടില്ലെന്നും, അത് അതിന്റേതായ നിലയില്‍ ഒഴുകിനില്‍ക്കുകയായിരുന്നു എന്നും യുവതി പറഞ്ഞു.
https://www.facebook.com/Malayalivartha
























