Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്ത് കാത്തിരുന്നു; ഇരിപ്പിടത്തിലേക്ക് ചാഞ്ഞ് മരണം; വിമാനത്താവളത്തില്‍ പ്രവാസിക്ക് ദാരുണാന്ത്യം;

26 DECEMBER 2021 11:26 AM IST
മലയാളി വാര്‍ത്ത

More Stories...

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..

നാട്ടിലേക്ക് പോകാനായി വിമാനം കാത്തിരിക്കവെ വിമാനത്താവളത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായി ഇന്ത്യന്‍ പ്രവാസിക്ക് ദാരുണാന്ത്യം. യുപി സഹറന്‍പൂര്‍ സ്വദേശി മുഹ്തസിം അഹമ്മദ് ആണ് വിമാനത്താവളത്തില്‍ വെച്ച് മരിച്ചത്. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനല്‍ പാസഞ്ചേഴ്‌സ് ലോഞ്ചിൽ ചൊവ്വാഴ്ചയാണ് സംഭവം. ഗോ എയര്‍ റിയാദ്- ഡല്‍ഹി വിമാനത്തില്‍ യാത്ര ചെയ്യാനാണ് മുഹ്തസിം ടിക്കറ്റ് എടുത്തത്. ബോഡിങ് പാസെടുത്ത് എമിഗ്രേഷന്‍ നടപടികളും പൂര്‍ത്തീകരിച്ച് വിമാനം കാത്തിരിക്കുകയായിരുന്നു. പെട്ടെന്ന് നെഞ്ചുവേദന വന്ന് ഇരിപ്പിടത്തിലേക്ക് ചാഞ്ഞു മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം റിയാദ് നസീം മഖ്ബറയില്‍ ഖബറടക്കും. റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്ങാണ് മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.

അതേസമയം പ്രവാസ ലോകത്ത് ദുരിതം അനുഭവിക്കുന്ന മറ്റൊരു പ്രവാസിയുടെ വാർത്തയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കടുത്ത പ്രമേഹത്തെ തുടര്‍ന്ന് കാലിലെ വ്രണം പഴുത്ത് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് യുപി സ്വദേശിയെ കൂടെ താമസിക്കുന്നവര്‍ മുറിയില്‍ നിന്നും പുറത്താക്കിയത്. റിയാദില്‍ ജോലി ചെയ്തിരുന്ന ഉത്തര്‍പ്രദേശ് മഹാരാജ്ഖണ്ഡ് സ്വദേശി ജാഹിര്‍ അലിയെയാണ് പുറത്താക്കിയത്. എന്നാല്‍, ഇയാളെ സഹായിക്കാനായി മലയാളി സാമുഹിക പ്രവര്‍ത്തകരായ കെഎംസിസി സഹായഹസ്തവുമായെത്തി. 

മുറിയില്‍ നിന്ന് പുറത്താക്കപ്പെട്ട ജാഹിര്‍ അലി താമസിച്ചിരുന്ന കെട്ടിടത്തിന്റെ ടെറസില്‍ ആണ് കഴിഞ്ഞിരുന്നത്. കാലിലെ മുറിവ് പഴുത്ത് ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ മുറിയിലുള്ളവര്‍ കെട്ടിടത്തിന്റെ മുകളിലേക്ക് മാറ്റുകയായിരുന്നു. സന്ദര്‍ശക വിസയില്‍ സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജൂബൈലില്‍ എത്തിയ മകന്‍ പിതാവിനെ തന്റെ അടുത്ത് എത്തിക്കാന്‍ റിയാദിലുള്ള ടാക്സി ഡ്രൈവര്‍ സാദിഖ് വല്ലപ്പുഴയെ ഏല്‍പിക്കുകയായിരുന്നു. ഇയാളെ കൊണ്ടുപോകാനായി റിയാദിലെ താമസസ്ഥലത്ത് ചെന്നപ്പോഴാണ് ടെറസില്‍ കഴിയുന്ന രോഗിയെ കണ്ടത്. ഇയാളുടെ അവസ്ഥ കണ്ട സാദിഖ് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തുവ്വൂരിനെ ബന്ധപ്പെട്ട സഹായം തേടുകയായിരുന്നു.

കണ്‍വീനര്‍ യൂസുഫിന്റെ നേതൃത്വത്തില്‍ ജൂബൈലില്‍ നിന്നെത്തിയ ജാഹിര്‍ അലിയുടെ മകനും ചേര്‍ന്ന് അടിയന്തര ചികിത്സയ്ക്കായി റിയാദ് ശൂമൈസിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജാഹിര്‍ അലിയുടെ കാലില്‍ കടുത്ത അണുബാധയുണ്ടെന്നും ഇത് ജീവന് തന്നെ അപകടമാണെന്നും ഡോക്ടര്‍മാര്‍ പരിശോധനയ്ക്ക് ശേഷം പറഞ്ഞു. തുടര്‍ന്ന്, കുടുംബത്തിന്റെ സമ്മതത്തോടെ കാല്‍ മുറിച്ചു. അപകടനില തരണം ചെയ്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് റൂമില്‍ തിരിച്ചെത്തി. എന്നാല്‍, വീണ്ടും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അമീര്‍ മുഹമ്മദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം വ്യാഴാഴ്ച ലഖ്നോയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തില്‍ നാട്ടുകാരനായ ജാവേദിന്റെ കൂടെ യാത്രയാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹുമാനിക്കാൻ പറ്റിയില്ലെങ്കിൽ നീ വീട്ടിൽ പോയി പഠിക്ക്.... ഡ്രൈവറിനെ തൂക്കി അടിച്ച് അന്നനാളത്തിൽ പൊട്ടിച്ച് ചേച്ചി  (30 minutes ago)

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകളിലെ 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾക്ക്‌ തുടക്കം....ജൂൺ ഒന്നിന് ക്ലാസ്‌ തുടങ്ങും  (1 hour ago)

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയിൽ ഇളവ്....  (1 hour ago)

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം...  (1 hour ago)

മാസം ലക്ഷങ്ങൾ ശമ്പളം 30-ാം വയസ്സിൽ ജഡ്ജിയായി രണ്ടു ദിവസമായി അസ്വസ്ഥൻ ഒടുവിൽ തൂങ്ങി നിന്നു..!  (2 hours ago)

ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവിന്റെ ആത്മഹത്യാശ്രമം  (2 hours ago)

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ജീവനക്കാരുടെ സംയുക്തസമിതി അനിശ്ചകാല സമരം ഈ മാസം 20 മുതൽ  (2 hours ago)

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (2 hours ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (3 hours ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (4 hours ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (4 hours ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (4 hours ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (4 hours ago)

Malayali Vartha Recommends