ബ്രസീലില്‍ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ വെടിവയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.. ആറ് പേര്‍ക്ക് പരിക്ക്

ബ്രസീലില്‍ ക്രിസ്മസ് ആഘോഷത്തിനിടെയുണ്ടായ വെടിവയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. അക്രമവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണിതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊല്ലപ്പെട്ടവരില്‍ ഒരു 21കാരനേയും 26കാരനേയും തിരിച്ചറിഞ്ഞു. ഇരുവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ട്. ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുള്ളവരാണ്.
അനധികൃമായി തോക്ക് ഉപയോഗിക്കുന്നവരും മോഷ്ടിച്ച സ്വര്‍ണം വാങ്ങിയതിനും സമാധാന അന്തരീക്ഷം തകര്‍ത്തതിനും കേസുള്ളവരുമാണ്.
"
https://www.facebook.com/Malayalivartha
























