Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

രണ്ടായിരത്തി ഇരുപത്തി രണ്ടിൽ ഭൂമിയിൽ സംഭവിക്കാൻ പോകുന്നത് ഇത്!! ഏഷ്യന്‍ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും രൂക്ഷമായ വെള്ളപ്പൊക്കം, സൈബീരിയയിൽ കണ്ടെത്താൻ പോകുന്നത് ഇതുവരെയും ലോകം കണ്ടിട്ടില്ലാത്ത മാരകമായ വൈറസ്, അന്യഗ്രഹ ജീവി ആക്രമണവും; ചരിത്രപരമായ പ്രവചനങ്ങൾ നടത്തി അന്ധയായ സ്ത്രീ ബാബാ വാങ്ക

27 DECEMBER 2021 10:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഉടമയ്‌ക്കൊപ്പം ട്രക്കിങ് നടത്തിയ നായ വഴിയരികില്‍ കണ്ട കഞ്ചാവ് കഴിച്ച് ബോധം പോയി

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ഭൂമിയിൽ സംഭവയ്ക്കാൻ പോകുന്ന ഓരോ കാര്യങ്ങളെയും കുറിച്ച് പ്രവചനം നടത്തുന്ന ഒരുപാടുപേരുണ്ട്. എന്നാൽ, എല്ലാവരും ഓർക്കുന്ന ഒരാളാണ് സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടല്‍, ഡയാന രാജകുമാരിയുടെ മരണം, 2004ലെ സുനാമി, ബരാക് ഒബാമ അമേരിക്കയുടെ പ്രസിഡന്റ് പദവിയിലെത്തുന്നത്, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം, ബ്രെക്സിറ്റ് തുടങ്ങി ചരിത്രപ്രധാനമായ പല സംഭവങ്ങളും പ്രവചിച്ചു വാർത്തകളിൽ ഇടം നേടിയ അന്ധയായ സ്ത്രീയായ ബാബാ വാങ്ക. ഇവർ 2022ല്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ പ്രവചിച്ചിട്ടുണ്ട്.

അതീന്ദ്രിയ ജ്ഞാനമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന വ്യക്തിയാണ് ബാബാ വാങ്ക. 1996ല്‍ മരണപ്പെട്ട ഈ സ്ത്രീ 5079 വര്‍ഷം വരെ നടക്കാനിടയുള്ള കാര്യങ്ങള്‍ പ്രവചിച്ചിട്ടുണ്ട്. അതിൽ പലതും യാഥാർഥ്യമായതോടെ ഇവർക്ക് അതീന്ദ്രിയ ജ്ഞാനമുണ്ടെന്നാണ് കൂടുതൽ പേരും വിശ്വസിക്കുന്നത്.

ബാബ വാങ്കയുടെ പ്രവചനമായ വൈറസ് വ്യാപനം 2019ല്‍ യാഥാര്‍ത്ഥ്യമായിരുന്നു. ഇപ്പോഴിതാ 2022ല്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു വാങ്കെ നടത്തിയ പ്രവചനം ഞെട്ടിക്കുന്നതാണ്.

2022ല്‍ അന്യഗ്രഹ ജീവി ആക്രമണമാണ് വാങ്ക പ്രവചിച്ചിരിക്കുന്നത്. കൂടാതെ ഏഷ്യന്‍ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും രൂക്ഷമായ വെള്ളപ്പൊക്കമുണ്ടാകുമെന്നും സൈബീരിയയില്‍ മാരകമായ പുതിയൊരു വൈറസിനെ കണ്ടെത്തുമെന്നും ഇവർ പ്രവചിച്ചിട്ടുണ്ട്.

ഇത്രയും കാലം മരവിച്ച അവസ്ഥയിലായിരിക്കുന്ന വൈറസിനെയാകും കണ്ടെത്തുകയെന്നും 2022 പൂര്‍ണമായും വെര്‍ച്വല്‍ റിയാലിറ്റിയിലേയ്ക്ക് മാറുമെന്നും വാങ്കെ പറഞ്ഞു. ഔമുവാമുവ എന്നറിയപ്പെടുന്ന ഒരു ഛിന്നഗ്രഹം ഭൂമിയിലേയ്ക്ക് അന്യഗ്രഹ ജീവികളെ അയക്കുമെന്നാണ് വാങ്കെയുടെ പ്രവചനം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (3 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (3 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (4 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (5 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (5 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (6 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (6 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (7 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (7 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (7 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (7 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (7 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (7 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (7 hours ago)

Malayali Vartha Recommends